നിലവാരമില്ലാത്ത വെളിച്ചെണ്ണ
(Search results - 1)KeralaJan 29, 2020, 8:57 PM IST
നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന: രണ്ട് കമ്പനികള്‍ക്ക് പിഴ ചുമത്തി
കേര ക്രിസ്റ്റല്‍ ബ്രാന്റ് ഉല്പാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍, കേരള റിച്ച് ബ്രാന്റ് ഉല്പാദകരായ പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സികളും വില്പന നടത്തിയ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സികളുമാണ് പിഴ അടക്കേണ്ടത്.