നിഴല്‍

(Search results - 25)

upcoming releases

Movie NewsJan 15, 2021, 7:06 PM IST

'മരക്കാരി'നു മുന്‍പേ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍; റിലീസിന് തയ്യാറെടുത്ത് 21 മലയാള സിനിമകള്‍

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്‍റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്‍റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍

Izin Hash

pravasamNov 30, 2020, 10:13 PM IST

പരസ്യങ്ങളിലൂടെ അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്

നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്. കുഞ്ചാക്കോ ബോബനും നയൻ‌താരയും മുഖ്യവേഷങ്ങളിലെത്തുന്ന'നിഴൽ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന്‍ അഭിനയിക്കുന്നത്. ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.

• kunchacko boban

Movie NewsNov 29, 2020, 8:00 PM IST

'ഇടവേളകളിലെ കൊച്ചുവർത്തമാനങ്ങൾ മിസ് ചെയ്യുന്നു'; കൊവിഡ് കാല ചിത്രീകരണത്തെ പറ്റി കുഞ്ചാക്കോ

നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായാണ് നയൻതാര എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Kunchacko boban and Nayanthara

Movie NewsNov 24, 2020, 11:39 AM IST

'ഇസക്കുട്ടന് എന്താ ഗമ!', നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കുഞ്ചാക്കോ ബോബനോളം തന്നെ ആരാധകരുണ്ട് ഇപ്പോള്‍ ഇസഹാഖ് എന്ന ഇസക്കുട്ടനും. ഏറെ കാലത്തെ കാത്തിരിപ്പ് കഴിഞ്ഞ് കുഞ്ചാക്കോ ബോബനും പ്രിയയ്‍ക്കും മകൻ ജനിച്ച വാര്‍ത്ത ആരാധകരും ഏറ്റെടുത്തിരുന്നു. ഇസഹാഖിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നയൻതാരയ്‍ക്കൊപ്പമുള്ള ഇസക്കുട്ടന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ നയൻതാര പ്രധാന കഥാപാത്രമായി എത്തുന്നത്.

nizhal nayanthara

Movie NewsNov 18, 2020, 9:32 AM IST

നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; ഇതാണ് 'നിഴലി'ലെ കഥാപാത്രം

കഥാപാത്രത്തിന്‍റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ അവരുടെ കഥാപാത്രത്തിന്‍റെ പേര് പറഞ്ഞിട്ടില്ല. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

• undefined

TrailerNov 7, 2020, 6:49 PM IST

‘ഒരു പേപ്പർ സ്റ്റിക്കർ കൊടുത്ത പണി‘; നിഴല്‍ സെറ്റിലെ രസകരമായ വീഡിയോയുമായി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര എത്തുന്ന ചിത്രമാണ് നിഴൽ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിലെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ. നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടുപെടുന്ന നടനെയും അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.

Kunchacko boban

Movie NewsNov 2, 2020, 1:00 PM IST

ചാക്കോച്ചൻ സൂപ്പര്‍ ഹീറോയോ?, 'നിഴലി'ലെ ഫോട്ടോ കണ്ട് ആരാധകരുടെ ചര്‍ച്ച ഇങ്ങനെ!

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് നിഴല്‍. നയൻതാര നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്കും പുറത്തുവിട്ടിരിക്കുന്നു. കുഞ്ചോക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ലുക്കിനെ കുറിച്ച് ആരാധകര്‍ ചര്‍ച്ചയും തുടങ്ങി.

Nayanthara

Movie NewsOct 30, 2020, 2:37 PM IST

നയൻതാര 'നിഴലി'നായി കൊച്ചിയില്‍ 25 ദിവസം!

തെന്നിന്ത്യൻ ആരാധകരുടെ ഇഷ്‍ട നായിക നയൻതാര കൊച്ചിയിലെത്തി. നിഴല്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് നയൻതാര കൊച്ചിയിലെത്തിയത്. സിനിമയുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  25 ദിവസമാണ് നിഴലിന്റെ ചിത്രീകരണത്തിനായി നയൻതാര കൊച്ചിയിലുണ്ടാകുക. പ്രമേയം എന്തെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് വാര്‍ത്ത.

Kunchacko Boban

Movie NewsOct 27, 2020, 5:15 PM IST

'ബ്ലു ബ്രിഗേഡ്; 'നിഴല്‍' കൊവിഡ് പ്രോട്ടോക്കോളിലെന്ന് ചാക്കോച്ചൻ!

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് നിഴല്‍. നയൻതാരയാണ് ചിത്രത്തിലെ നായിക എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സിനിമ ചിത്രീകരണം നടത്തുന്നത് എന്ന സൂചിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Kunchacko Boban and Nayanthara

Movie NewsOct 19, 2020, 11:37 AM IST

ആരാണ് 'നിഴല്‍', ചാക്കോച്ചനോ നയൻതാരയോ?, ചിത്രീകരണം തുടങ്ങി

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. പ്രമേയം എന്തെന്നത് സിനിമയുടെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. നയൻതാരയ്‍ക്കൊപ്പം ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്.

nizhal movie

Movie NewsOct 18, 2020, 10:44 AM IST

'അഞ്ചാം പാതിരാ'യ്ക്കു ശേഷം വീണ്ടും ത്രില്ലറുമായി കുഞ്ചാക്കോ ബോബന്‍; 'നിഴലി'ല്‍ നായിക നയന്‍താര

സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം.

muraleedharan

Video Icon

KeralaOct 1, 2020, 2:13 PM IST

പേടിച്ചോടിയെന്ന തോന്നലുണ്ടാക്കിയെന്ന് മുരളീധരന്‍, നിഴല്‍യുദ്ധം നിര്‍ത്തണമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും നേര്‍ക്കുനേര്‍. കൂടിയാലോചനയില്ലാതെ സമരം നിര്‍ത്തിയത് പോടിച്ചോടിയെന്ന തോന്നലുണ്ടാക്കുമെന്ന മുരളീധരന്റെ പരസ്യവിമര്‍ശനത്തോട് എംപിമാര്‍ നിഴല്‍യുദ്ധം നിര്‍ത്തണമെന്ന മറുപടിയുമായി മുല്ലപ്പള്ളി രംഗത്തെത്തി.

black panther mithun

viralJul 23, 2020, 5:31 PM IST

പുള്ളിപ്പുലിയുടെ നിഴല്‍ പോലെയൊരു കരിമ്പുലി, വൈറലായി ചിത്രം

അപൂര്‍വ്വമായി ഒന്നിച്ച് കാണുന്ന രണ്ട് മൃഗങ്ങളെ ഒരേ ഫ്രെയിമില്‍ എത്തിക്കാന്‍ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ഫോട്ടോഗ്രാഫറായ മിഥുന്‍. കര്‍ണാടകയിലെ കബനിയില്‍ നിന്നുള്ളതാണ് ചിത്രം. ആറ് ദിവസത്തോളം നിരീക്ഷിച്ച ശേഷമാണ് ഇത്തരമൊരു ചിത്രം എടുക്കാനായത്

• undefined

INDIAJun 19, 2020, 12:17 PM IST

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം

കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്.

സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം.

ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.

K Madhu

INTERVIEWApr 20, 2020, 8:36 PM IST

ഒരു നിഴല്‍ വില്ലനെ കണ്ടെത്തിയ അപൂര്‍വ അന്വേഷണത്തിന്റെ കഥ!

ത്രില്ലർ പശ്ചാത്തലമായ കഥാപരിസരം. തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍. പതിവ് കഥാപരിസരങ്ങളിൽ നിന്ന് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച കൂട്ടുകെട്ടാണ് കെ മധുവും എസ്എൻ സ്വാമിയും. പൗരുഷ ഗാംഭീര്യവും പകയും പ്രതികാരവുമെല്ലാമായി ഇരുവരും തീര്‍ത്ത കഥാപാത്രങ്ങള്‍ സിനിമാകൊട്ടകയിൽ നിറഞ്ഞാടി. 1995ൽ മമ്മൂട്ടിയെ നായകനാക്കി എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മമ്മൂട്ടിയുടെ വക്കീൽ വേഷം തന്നെയായിരുന്നു സിനിമയുടെ ഹൈലയ്റ്റ്. ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി തുടങ്ങി വൻ താരനിരയുമായാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം റിലീസായി 25 വർഷങ്ങൾ തികയുമ്പോൾ സംവിധായകൻ കെ മധു സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.