Search results - 31 Results
 • Nissan Livina

  auto blog21, Feb 2019, 4:11 PM IST

  മാരുതിക്ക് ഭീഷണിയായി ഒരു കിടിലന്‍ മോഡല്‍ വരുന്നു

  വിദേശനിരത്തുകളിലെ ജനപ്രിയതാരം ലിവിനാ എംപിവി ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2006 മുതല്‍ വിദേശ നിരത്തുകളില്‍ എത്തിയ ഈ വാഹനത്തിന്‍റെ പുതിയ പതിപ്പാണ് ഇന്ത്യയിലെത്താനൊരുങ്ങുന്നത്. 
   

 • Nissan Leaf

  Four wheels25, Jan 2019, 6:28 PM IST

  ഒറ്റ ചാര്‍ജ്ജില്‍ 400 കിമീ; നിസാന്‍ ലീഫ് ഇന്ത്യയിലേക്ക്

  ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ വൈദ്യുത കാറായ ലീഫ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്.

 • Vehicles

  auto blog13, Jan 2019, 9:59 AM IST

  90 ശതമാനം കാര്‍ യാത്രികരും പിന്നിലെ സീറ്റ് ബെല്‍റ്റ്‌ ഉപയോഗിക്കുന്നില്ലെന്ന് പഠനം

  ഇന്ത്യയില്‍ കാറുകളില്‍ പിന്നിലിരുന്ന യാത്രചെയ്യുന്ന 90 ശതമാനം പേരും  പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് ഉപയോഗവും നിരത്തുകളില്‍ കുട്ടികളുടെ സുരക്ഷയും എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. 

 • Kicks Baiju

  column11, Jan 2019, 3:13 PM IST

  കിക്ക്‌സ്; ഇന്ത്യയില്‍ നിസാന്‍റെ വജ്രായുധം!

  ഇന്ത്യയിൽ നിസാന് ഇതെന്തുപറ്റി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് കിക്ക്‌സ്. ലോകമെമ്പാടും നിരവധി മോഡലുകളുമായി വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്ന നിസാന് ഇന്ത്യയിൽ പക്ഷേ ആദ്യകാല മുന്നേറ്റം തുടരാനായില്ല. പുതിയ മോഡലുകൾ കൊണ്ടുവരാത്തതാണ് ആ തിരിച്ചടിക്കു കാരണമെന്ന് വൈകിയാണെങ്കിലും കമ്പനി തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വാഹന സെഗ്‌മെന്റായ കോംപാക്ട് എസ്‌യുവി മാർക്കറ്റിലേക്കാണ് കിക്ക്‌സിന്റെ വരവ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയായ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് നിസാൻ മാധ്യമപ്രവർത്തകർക്കായി കിക്ക്‌സിന്റെ മീഡിയ ഡ്രൈവ് ഒരുക്കിയത്. ബൈജു എന്‍ നായര്‍ എഴുതുന്നു

 • nisan cio

  WHATS NEW3, Jan 2019, 10:34 PM IST

  ഹര്‍ത്താലും പണിമുടക്കും കേരളത്തിന്‍റെ ഐടി മേഖലയെ തകര്‍ക്കും: നിസാന്‍ സിഐഒ

  വർധിച്ചു വരുന്ന ഹർത്താലുകളും പണിമുടക്കും കേരളത്തിലെ ഐടി, ടൂറിസം മേഖലകളെ തകർക്കുമെന്ന് നിസാൻ കോർപ്പറേഷൻ വൈസ് പ്രസിഡന്റും

 • nissan kicks2

  Four wheels2, Jan 2019, 4:26 PM IST

  എതിരാളികളുടെ നെഞ്ചിടിപ്പേറി; കിക്സ് അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

  കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സ് ഈ മാസം ഒടുവിലോ ഫെബ്രുവരി ആദ്യമോ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 

 • Niosan kicks
  Video Icon

  Smart Drive30, Dec 2018, 3:00 PM IST

  നിസാന്‍റെ ഏറ്റവും പുതിയ എസ് യു വി കിക്സ് ഇന്ന് സ്മാര്‍ട്ട് ഡ്രൈവില്‍

  നിസാന്‍റെ ഏറ്റവും പുതിയ എസ് യു വി കിക്സ് ഇന്ന് സ്മാര്‍ട്ട് ഡ്രൈവില്‍ 

 • Four wheels17, Dec 2018, 11:17 PM IST

  നിസാന്‍ കിക്സിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

  കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സിനുള്ള ഓൺലൈൻ ബുക്കിങ്ങ് തുടങ്ങി. അടുത്ത മാസം വിപണിയിലെത്തുന്ന കിക്സിനുള്ള ബുക്കിങ്ങുകൾക്ക് 25,000 രൂപയാണു അഡ്വാൻസ് തുക. നിലവിൽ നിസാൻ ശ്രേണിയിലുള്ള എസ്‌യുവി ടെറാനൊയുടെ അതേ വിലയ്ക്കാവും കിക്സ് വിൽപ്പനയ്ക്കെത്തുകയെന്നാണു റിപ്പോര്‍ട്ടുകള്‍. 

 • nissan 2

  NEWS16, Dec 2018, 5:15 PM IST

  നിസാന്‍ കാറുകള്‍ക്ക് ജനുവരി മുതല്‍ വില കൂടും

  നിസാന്‍ മോട്ടേഴ്സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഹര്‍ദീപ് സിങ് ബ്രാര്‍ ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

 • nissan

  NEWS10, Dec 2018, 1:02 PM IST

  ആഗോള ഭീമന്‍ നിസാന്‍റെ സൈബര്‍ സുരക്ഷ ഇനിമുതല്‍ തിരുവനന്തപുരത്ത് നിന്ന്!

  തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിയില്‍ ക്യാമ്പസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡിജിറ്റല്‍ ഹബ്ബ് അവിടേക്ക് മാറ്റി സ്ഥാപിക്കും. ഹബ്ബില്‍ നിന്ന് ലോകത്ത് എവിടെയുമുളള നിസാന്‍ ജീവനക്കാരുമായി ആശയ വിനിമയം നടത്തുന്നത് റോബോട്ടിക്ക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും.

 • Nisan kicks

  Four wheels9, Dec 2018, 6:40 PM IST

  കിക്സിന്‍റെ നിര്‍മ്മാണം തുടങ്ങി

  കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സിന്‍റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചു. 2019 ജനുവരിയില്‍ വിപണിയിലെത്തുന്ന വാഹനത്തിന്‍റെ നിര്‍മ്മാണം നിസാന്‍റെ ചെന്നൈ പ്ലാന്റിലാണ് നടക്കുന്നത്. 

 • Nissan Terra Crash Test

  Four wheels6, Dec 2018, 10:37 PM IST

  ഇടി പരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി നിസാന്‍ ടെറ

  എ എസ് ഇ എ എന്‍ റീജിണല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി സുരക്ഷ ഉറപ്പാക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍റെ പുറത്തിറങ്ങാനൊരുങ്ങുന്ന എസ്‌യുവി ടെറ. 

 • nissan kicks2

  auto blog2, Dec 2018, 11:30 AM IST

  നിസാന്‍ കിക്സ് ലോകകപ്പ് ക്രിക്കറ്റിന്‍റെ ഔദ്യോഗിക കാര്‍

  2019ല്‍ നടക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറാകാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം കിക്സ് ഒരുങ്ങുന്നു. ഉടൻ തന്നെ ഇന്ത്യയിലെത്തുന്ന ഈ കോംപാക്ട് എസ്‌യുവിയിലായിരിക്കും ഐസിസി ലോകകപ്പ് ട്രോഫിയുടെ ഇന്ത്യൻ പര്യടനം. നവംബര്‍ 30 ന് ആരംഭിച്ച പര്യടനം ഡിസംബര്‍ 26 ന് അവസാനിക്കും.

 • Nissan's Carlos Ghosn

  NEWS19, Nov 2018, 9:08 PM IST

  നിസാന്‍ മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ അറസ്റ്റില്‍

  സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റില്‍.

 • Nissan Pathfinder

  Four wheels24, Oct 2018, 7:08 PM IST

  എതിരാളികള്‍ വിറയ്ക്കും; വരുന്നൂ നിസാന്‍ പാത്ത് ഫൈന്‍ഡര്‍

  ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ അടുത്തിടെയാണ് കിക്‌സ് കോംപ്കാട് എസ്‍യുവിയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ കിക്സിനു പിന്നാലെ വിദേശ രാജ്യങ്ങളിലിറക്കിയ പാത്ത്‌ഫൈന്‍ഡര്‍ എസ്‍യുവി ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നാണ് പുതിയ വാര്‍ത്തകള്‍.