നിസാരമായി കാണരുതേ
(Search results - 3)HealthOct 31, 2020, 5:07 PM IST
കൊവിഡിനെ നിസാരമായി കാണരുതേ, അറിയേണ്ട ചില കാര്യങ്ങൾ
'പോസ്റ്റ് കൊവിഡ് സിൻഡ്രോം' എന്നറിയപ്പെടുന്ന അവസ്ഥയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. വൈറസിനെ അതിജീവിക്കുന്നത് തന്നെ ഒരു പ്രധാന നേട്ടമാണ്. എന്നാൽ ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തിൽ നിന്ന് കരകയറുന്നവരിൽ 75% പേർക്കെങ്കിലും അത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
HealthJan 31, 2020, 10:11 PM IST
എപ്പോഴും ക്ഷീണം തോന്നാറുണ്ടോ; നിസാരമായി കാണരുതേ...
സാധാരണയില്‍ കവിഞ്ഞുള്ള ക്ഷീണം എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന പ്രവൃത്തികളില്‍ നിന്നും നിങ്ങളെ തടയുന്ന രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഡോക്ടറെ കണ്ടു പരിശോധിക്കണം.
HealthNov 26, 2019, 5:43 PM IST
എന്‍ഡോമെട്രിയോസിസ്; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുതേ...
ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ രോഗം 10 ശതമാനം സ്ത്രീകളില്‍ കണ്ടുവരുന്നതായാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.