നിർമ്മാതാക്കളുടെ സംഘടന
(Search results - 14)IndiaOct 19, 2020, 2:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന
പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
KeralaSep 9, 2020, 11:06 AM IST
സ്വർണ്ണക്കടത്തിലും മയക്കുമരുന്ന് കച്ചവടത്തിലും അന്വേഷണം സിനിമ മേഖലയിലേക്കും
കള്ളപ്പണം, സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് എന്നീ ഇടപാടുകളുമായി മലയാള സിനിമാ മേഖലക്കുള്ള ബന്ധം കണ്ടെത്താൻ കേരളത്തിലെ സ്പെഷ്യൽ ബ്രാഞ്ച്. 2019 ജനുവരി ഒന്ന് മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ തേടി സ്പെഷ്യൽ ബ്രാഞ്ച് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.
KeralaJul 2, 2020, 3:25 PM IST
സിനിമ ചിത്രീകരണം: നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍
പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിർമാതാക്കളുടെ നിർദേശം നിലനിൽക്കെ കൂടുതൽ സിനിമകൾ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്
EntertainmentJun 20, 2020, 5:24 PM IST
പുതിയ ചിത്രത്തിൻ്റെ ഷൂട്ട് വിലക്കി നിർമ്മാതാക്കളുടെ സംഘടന: വിശദീകരണവുമായി ഫഹദ്
നിർമ്മാതക്കളുടെ എതിർപ്പുണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സംവിധായകൻ മഹേഷ് നാരായണന്റെ തീരുമാനം.
KeralaJun 7, 2020, 5:07 PM IST
താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നുവെന്ന പ്രതീതി നിർമ്മാതാക്കൾ സൃഷ്ടിച്ചതായി അമ്മ
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ അടക്കമുള്ളവർ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം പൊതുചർച്ചയാക്കി മാറ്റിയതിൽ വിമർശനമറിയിച്ച് അമ്മ. ഇക്കാര്യം നിർമ്മാതാക്കളുടെ സംഘടനക്ക് നേരിട്ട് അറിയിക്കാമായിരുന്നുവെന്നും അമ്മ പറഞ്ഞു.
KeralaJun 2, 2020, 8:50 PM IST
കൊവിഡ് പ്രതിസന്ധി; മലയാള താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കളുടെ സംഘടന. എന്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നാണ് താരസംഘടനയായ അമ്മയുടെ മറുപടി.
NewsJan 4, 2020, 9:03 AM IST
നിർമ്മാതാക്കളുടെ ഉപാധി തള്ളി ഷെയ്ൻ നിഗം; ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കില്ല
ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ
NewsDec 18, 2019, 7:06 PM IST
ഷെയ്ൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച അമ്മ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു
ഈ മാസം 22 നാണ് അമ്മയുടെ എക്സിക്യുട്ടീവ് സമിതി യോഗം വിളിച്ചിരുന്നത്. വിഷയത്തിൽ ചർച്ചകൾക്ക് മുൻകൈയെടുക്കില്ലെന്ന് ഫെഫ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
KeralaDec 10, 2019, 12:04 PM IST
'ഷെയ്നുമായി ചർച്ചയ്ക്കില്ല'; നിലപാടിലുറച്ച് നിർമ്മാതാക്കളുടെ സംഘടന
ഷെയ്ൻ നിഗമിനെതിരായ വിലക്ക് വിവാദത്തിൽ നിലപാടിലുറച്ച് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാക്കളെ മനോരോഗികളെന്ന് വിശേഷിപ്പിച്ച് നിലപാട് മാറ്റുന്ന ഒരാളുമായി എങ്ങനെ ചർച്ച നടത്തുമെന്ന് എം രഞ്ജിത്ത്.
KeralaDec 3, 2019, 8:35 PM IST
ഷെയ്ൻ നിഗത്തിന്റെ വിലക്ക്; തുടർ ചർച്ചകൾ നീളും
മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന ഉപ്പ് ഷെയ്നില്‍നിന്ന് കിട്ടിയാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ളൂവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്
KeralaNov 30, 2019, 12:39 PM IST
ഷെയ്ൻ വിവാദം: മമ്മൂട്ടിയെയും മോഹൻലാലിനെയും സമീപിക്കാൻ ഫെഫ്കയും അമ്മയും
പ്രത്യേക യോഗം ചേർന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഷെയ്നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താൻ അവസരം നൽകണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും
NewsNov 28, 2019, 2:58 PM IST
ഷെയ്ൻ നിഗമിന് വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നൽകാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന
വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കുമെന്ന് നിർമ്മാതാക്കൾ.
KeralaOct 17, 2019, 12:54 PM IST
'എനിക്കിതിന്റെ തീരുമാനമറിയണം,നിന്നെ ഞാൻ ഒറക്കുകേല'; നിർമ്മാതാവിന്റെ ഫോൺ സംഭാഷണം പുറത്ത്
നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലെ ഫോൺ സംഭാഷണം പുറത്ത്. തനിക്ക് നേരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്നുവെന്ന ഷെയ്ന്റെ പരാതിയെ തുടർന്ന് വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടന ഇടപെടുകയാണ്.
NewsOct 17, 2019, 12:07 PM IST
ഷെയ്ന് നിഗത്തിനെതിരായ വധഭീഷണി; നിർമ്മാതാക്കളുടെ സംഘടന ഇടപെടുന്നു
ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന് നിഗം അമ്മയ്ക്ക് പരാതി നൽകിയത്.