നൂറിൻ ഷെരീഫിന്റെ സിനിമ  

(Search results - 2)
 • <p>Noorin Shereef</p>

  Movie NewsApr 23, 2020, 7:17 PM IST

  നൂറിൻ ഷെരീഫിന്റെ 'ഫ്യൂച്ചര്‍' വന്ന് പറഞ്ഞ കാര്യങ്ങള്‍; ലോക്ക് ഡൗണ്‍ കാലത്തെ വീഡിയോ

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തകളാണ് ആശങ്കയുണ്ടാക്കുന്നത്. ഇങ്ങനെ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് ആരെങ്കിലും മുമ്പ് വിചാരിച്ചിരുന്നോ? അത്തരമൊരു ആലോചനയുമായി ചെറിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നൂറിൻ ഷെരീഫ്.

 • Noorin Shereef

  NewsJan 11, 2020, 3:00 PM IST

  പ്രണയം വെളിപ്പെടുത്തി നൂറിൻ ഷെരീഫ്

  ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ.