നൂറിൻ ഷെരീഫ് പറയുന്നു
(Search results - 1)NewsJan 11, 2020, 3:00 PM IST
പ്രണയം വെളിപ്പെടുത്തി നൂറിൻ ഷെരീഫ്
ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ.