നെടുമ്പാശ്ശേരി വിമാനത്താവളം
(Search results - 52)crimeDec 23, 2020, 12:40 AM IST
ബാഗില്‍ വെടിയുണ്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സൈനികന് പിടിയില്‍
മദ്രാസ് റെജിമെൻറിലെ ഹവിൽദാറായ കൊല്ലം സ്വദേശി പ്രവീണാണ് പിടിയിലായത്.
KeralaNov 16, 2020, 5:57 PM IST
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണം
സ്വർണ ബിസ്കറ്റ് കഷ്ണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
KeralaNov 3, 2020, 8:46 AM IST
നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരിൽ നിന്ന് മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി
ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്.
KeralaOct 26, 2020, 5:55 PM IST
കാലിൽ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ നാല് കിലോ സ്വർണം പിടികൂടി
മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്.
KeralaOct 3, 2020, 10:14 PM IST
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
KeralaAug 25, 2020, 1:36 PM IST
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 83. 5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നീ ക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയും പിടിയിലായി.
KeralaAug 21, 2020, 10:41 PM IST
നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ 15 ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്
KeralaJul 15, 2020, 10:26 PM IST
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
ദുബായിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ കണ്ണൂർ സ്വദേശി റഫുഖ്, കോയമ്പത്തൂർ സ്വദേശി മണികുമാർ എന്നിവരാണ് പിടിയിലായത്.
KeralaJun 24, 2020, 9:52 PM IST
19 വിമാനങ്ങളിലായി ഇന്ന് നെടുമ്പാശ്ശേരിയിലിറങ്ങിയത് നാലായിരത്തിലേറെ പ്രവാസികൾ
വന്ദേഭാരത് ദൗത്യം തുടങ്ങിയതിനു ശേഷം ഇത്രയധികം പ്രവാസികൾ ഒരു ദിവസം എത്തുന്നത് ഇതാദ്യമാണ്. ഇ
KeralaJun 24, 2020, 10:27 AM IST
പ്രവാസികളുമായി കൂടുതല്‍ വിമാനങ്ങള്‍; ഇന്ന് മാത്രം 23 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാകുമ്പോള്‍ പ്രവാസികളുമായി കൂടുതല്‍ വിമാനങ്ങളെത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം 23 വിമാനങ്ങളിലായി 4420 യാത്രക്കാര്‍ ഇന്ന് എത്തിച്ചേരും. ഭൂരിഭാഗവും ഗള്‍ഫ് മേഖലകളില്‍ നിന്നാണ് എത്തുന്നത്.
KeralaMay 7, 2020, 11:56 AM IST
പ്രവാസികളെ സ്വീകരിക്കാൻ പൂര്‍ണ്ണ സജ്ജമെന്ന് എസ് സുഹാസ്; തിരുവനന്തപുരത്ത് അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറ
രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലേത്തുക. ഇരുവിമാനങ്ങളിലുമായി 359 പേരാവും ഇന്ന് നാട്ടിലെത്തുക.
KeralaApr 27, 2020, 7:44 AM IST
പ്രവാസികളോട് അവഗണന; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ സംസാരിക്കും.
KeralaApr 17, 2020, 10:24 AM IST
പ്രതിദിനം 180 സാംപിളുകള്‍ പരിശോധിക്കാം; കൊച്ചിയില്‍ കൊവിഡ് ലാബ് സജ്ജമായത് അതിവേഗം
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരുടേത് ഉള്‍പ്പടെയുള്ള സ്രവ സാംപിളുകള്‍ നിലവില്‍ പരിശോധനയ്ക്ക് അയക്കുന്നത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇതുമൂലം പലപ്പോഴും താമസം ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അതിവേഗം ഇത്തരം ലാബ് സജ്ജമാക്കിയത്.
KeralaApr 3, 2020, 5:01 PM IST
കേരളത്തില്‍ കുടുങ്ങിയ ഒമാന്‍ സ്വദേശികള്‍ക്ക് ഒടുവില്‍ മടക്കം; 48 പേരുമായി വിമാനം പുറപ്പെട്ടു
ചികിത്സയും നിരീക്ഷണ കാലാവധിയും അവസാനിച്ചപ്പോൾ ഒമാൻ എംബസി ഇടപെട്ടാണ് ഇവർക്ക് സ്വദേശത്തേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.
KeralaMar 18, 2020, 9:48 AM IST
നെടുമ്പാശ്ശേരിയിലെ വരവേല്‍പ്പ് രജിതിന്റെ അറിവോടെ, നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയുമെന്ന് പൊലീസ്
രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്ബോസില്‍ രജിതിന്റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന് എന്നിവർ..