നേപ്പാള്‍
(Search results - 113)InternationalJan 24, 2021, 9:51 PM IST
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി
കഴിഞ്ഞ ഡിസംബര്‍ 20 ഓടെയാണ് നേപ്പാളില്‍ വലിയതോതില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ചൈനീസ് അനുകൂലിയായി അറിയപ്പെടുന്ന ഓലി ഭരണകക്ഷിയെ അത്ഭുതപ്പെടുത്തി 275 അംഗ നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിച്ചു.
InternationalDec 20, 2020, 5:46 PM IST
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഭിന്നത; നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി
ഞായറാഴ്ച മന്ത്രിസഭയിലെ നാല് പേര് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിനെ ഒലി സന്ദര്‍ശിച്ചിരുന്നു. ഇടക്കാല സര്‍ക്കാറിനെ ഒലി തന്നെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
InternationalDec 6, 2020, 12:48 PM IST
'രാജഭരണം തിരികെ വേണം, ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം'; നേപ്പാളില്‍ കൂറ്റന്‍ റാലി
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു.
pravasamNov 18, 2020, 10:03 PM IST
പാട്ടിന്റെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലി പ്രവാസികള്‍ തമ്മില്‍ തര്‍ക്കം; ഒടുവിലെത്തിയത് കോടതിയില്‍
ദുബൈയില്‍ സ്വന്തം രാജ്യക്കാരനായ സഹതാമസക്കാരനെ അതിക്രമിച്ച നേപ്പാള്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തി.
IndiaNov 17, 2020, 3:03 PM IST
ദില്ലിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടിയതായി പൊലീസ്
ദില്ലിയില്‍ ആക്രമണം നടത്തി നേപ്പാള്‍ അതിര്‍ത്തി വഴി പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
crimeNov 6, 2020, 3:40 PM IST
നേപ്പാളി പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനം; കോഴിക്കോട് അയല്‍വാസികളായ നാലുപേര്‍ കസ്റ്റഡിയില്‍
വള്ളിയോത്ത് ക്വാറിയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഏഴ് വയസ്സുളള മകളാണ് പീഡനത്തിനിരയായത്...
pravasamOct 30, 2020, 8:14 PM IST
നേപ്പാളിലെ പര്‍വ്വതം ഇനി 'റോയല്‍ ബഹ്റൈന്‍ പീക്ക്'; ബഹ്റൈന്‍ ആദരവായി പര്‍വ്വതം പുനര്‍നാമകരണം ചെയ്ത് നേപ്പാള്‍
ബഹ്റൈനോടുള്ള ആദരസൂചകമായി പര്വ്വതത്തിന് പുനര്‍നാമകരണം നടത്തി നേപ്പാള്‍.
auto blogOct 26, 2020, 1:12 PM IST
കുട്ടിമാമ ഞെട്ടും 100 കിമി മൈലേജ്; യോദ്ധാവാകാന്‍ മെയിഡിന് കേരള 'അക്കോസോട്ടോ' നേപ്പാളിലേക്ക്!
കേരള സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയാണ് 'നീം ജി'. ഒരു വര്‍ഷം മുമ്പ് നിരത്തിലെത്തിയ വാഹനം ഇപ്പോള്‍ ഏറെ ജനപ്രിയമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ നേപ്പാള്‍ നിരത്തുകളിലേക്കും ഓടാനൊരുങ്ങുകയാണ് ഈ വാഹനം. ഇതാ ചില നീംജി വിശേഷങ്ങള്‍
InternationalOct 24, 2020, 10:11 PM IST
'നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന കയ്യേറി', ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍
അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഐഎഎന്‍എസ്...
KeralaOct 20, 2020, 5:17 PM IST
അതിര്‍ത്തികടന്ന് നേപ്പാളിലേക്ക് കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ
രാജ്യാതിര്‍ത്തിയും കടന്ന് നേപ്പാളിലേക്ക് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇ-ഓട്ടോകളുടെ ആദ്യ ലോഡ് നേപ്പാളിലേക്ക് പുറപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് 500 വണ്ടികള്‍ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.
InternationalOct 7, 2020, 11:07 PM IST
മുഖം മുഴുവനും മുഴകള്‍, നാട്ടുകാരുടെ പരിഹാസം; അറുപതാം വയസില്‍ പരിഹാരമായി
വളരെ അപൂര്‍വ്വമായി കാണുന്ന ജനിതക തകരാറ് മൂലമാണ് അശോകിന്റെ മുഖത്തിന്റെ വലിയൊരു ഭാഗത്തിലും മുഴകള്‍ നിറഞ്ഞത്. കണ്ണും മുഖവും മൂക്കുമൊന്നും തിരിച്ചറിയാത്ത രീതിയിലായിരുന്നു വളര്‍ച്ച.
InternationalAug 23, 2020, 7:23 PM IST
സര്‍ക്കാര്‍ പിന്തുണയോടെ ചൈന കടന്നുകയറിയെന്ന ആരോപണം നിഷേധിച്ച് നേപ്പാള്‍
നേപ്പാളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്ത്തകന് ബല്‍റാം ബനിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് അഭ്യൂഹമുയര്‍ത്തിയിരുന്നു.
auto blogAug 23, 2020, 11:23 AM IST
നേപ്പാളിന്റെ മണ്ണില്‍ അപ്പാഷെ RTR 200 4V അവതരിപ്പിച്ച് ടിവിഎസ്
ടിവിഎസിന്റെ 2020 അപ്പാഷെ RTR 200 4V അയല്‍ രാജ്യമായ നേപ്പാള്‍ വിപണിയിൽ അവതരിപ്പിച്ചു.
viralAug 20, 2020, 2:13 PM IST
ജനിതക തകരാറെന്ന് ശാസ്ത്രം; കൂര്‍മ്മാവതാരമെന്ന് വിശ്വാസികൾ
അപൂര്‍വ്വമായി കാണുന്ന മഞ്ഞ നിറമുള്ള ആമയെ ദൈവമായി കണ്ട് ആരാധിക്കുന്ന നേപ്പാള്‍. ജനിതക തകരാര്‍ മൂലം സംഭവിക്കുന്നതാണ് ജീവികെളിലെ നിറവ്യതിയാനം എന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. എന്നാല്‍ പ്രപഞ്ചത്തെ രക്ഷിക്കാനുള്ള അവതാരമായാണ് ഈ ആമയെ കാണുന്നത്.
InternationalAug 15, 2020, 9:46 AM IST
നേപ്പാളിലെ ചൈന കയ്യേറ്റം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന് മരിച്ച നിലയില്‍
മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ജില്ല പൊലീസ് മേധാവിയെ ഉദ്ധരിച്ച് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.