നോട്ടുനിരോധനം
(Search results - 20)IndiaJul 7, 2020, 10:45 AM IST
കൊവിഡ്, നോട്ടുനിരോധനം, ജിഎസ്ടി; തോൽവികളെക്കുറിച്ചുള്ള ഹാര്‍വാര്‍ഡ് സർവ്വകലാശാലയുടെ പഠനവിഷയമാകും: രാഹുൽ ഗാന്ധി
പരാജയങ്ങളെക്കുറിച്ച് ഹാർവാർഡ് സർവ്വകലാശാല നടത്തുന്ന പഠനങ്ങളിൽ നോട്ടു നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപ്പെടുക എന്നാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്.
IndiaJan 16, 2020, 1:56 PM IST
നോട്ടുനിരോധന കാലത്ത് 58 ലക്ഷം നിക്ഷേപിച്ചു: 300 രൂപ ശമ്പളക്കാരൻ 1.05 കോടി രൂപ നല്‍കണം
നോട്ടുനിരോധന കാലത്ത് ഭൗസാഹേബ് അഹിറേ എന്നയാൾ 58 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഭൗസാഹേബ് അഹിറേ പറഞ്ഞതായാണ് റിപ്പോർട്ട്.
Fact CheckNov 29, 2019, 2:08 PM IST
'2000ത്തിന്റെ നോട്ടുകള്‍ ഡിസംബര്‍ 31ന് ശേഷം പിന്‍വലിക്കുന്നു?', വാട്സാപ്പ് സന്ദേശത്തിന്റെ വാസ്തവമിതാണ്...
ഡിസംബര്‍ 31 ന് ശേഷം 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്...
IndiaNov 28, 2019, 10:37 AM IST
നോട്ടുനിരോധനം അറിഞ്ഞില്ല; ചികിത്സയ്ക്കായി വൃദ്ധ സഹോദരിമാര്‍ സ്വരുക്കൂട്ടിയത് നിരോധിച്ച നോട്ടുകള്‍
നോട്ടുനിരോധനം അറിയാതെ വയോധിക സഹോദരിമാര്‍ സമ്പാദിച്ചത് 1000 ന്റെയും 500 ന്റെയും നിരോധിച്ച നോട്ടുകള്‍.
KeralaNov 8, 2019, 8:35 PM IST
നവംബര്‍ 8, രാത്രി എട്ട് മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത; ട്രോളുമായി ഇ പി ജയരാജന്
നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ഇ പി ജയരാജന് പരിഹാസവുമായി രംഗത്തെത്തിയത്.
EconomyNov 8, 2019, 2:00 PM IST
നോട്ടുനിരോധനം കൊണ്ട് പച്ചപിടിച്ചത് ഇക്കൂട്ടർ..!
എന്നാൽ, നവംബർ എട്ടിന് രാത്രി എട്ടുമണിയോടെ 'മേരെ പ്യാരേ ദേശ് വാസിയോം എന്നുതുടങ്ങിയ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം കേട്ടപ്പോൾ 'മനസ്സിൽ ലഡു പൊട്ടിയ' ഒരു കൂട്ടരുണ്ടായിരുന്നു
EconomyOct 22, 2019, 10:18 PM IST
നോട്ടുനിരോധനത്തിന് ശേഷം കള്ളനോട്ട് പിടികൂടിയത് ഇരട്ടി; കൂടുതല്‍ ഗുജറാത്തില്‍
2017ല്‍ 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
IndiaAug 2, 2019, 1:21 PM IST
നോട്ടുനിരോധനവും കള്ളനോട്ടും; സംശയങ്ങളുന്നയിച്ച് ബോംബെ ഹൈക്കോടതി
കാഴ്ചശക്തി കുറഞ്ഞവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
IndiaJul 12, 2019, 4:27 PM IST
അപകീര്‍ത്തി കേസ്: രാഹുൽ ഗാന്ധിക്ക് അഹമ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ അജയ് പട്ടേൽ നൽകിയ അപകീർത്തി കേസിലാണ് ജാമ്യം.
QuickViewApr 17, 2019, 2:36 PM IST
നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ ഇല്ലാതായത് 50 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്
2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം തൊഴിലില്ലായ്മ കുത്തനെ വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
newsMar 10, 2019, 8:26 PM IST
നോട്ടുനിരോധനം, തൊഴിലില്ലാഴ്മ; ഉത്തരം പറയിപ്പിക്കാനുള്ള സമയമായെന്ന് അരവിന്ദ് കെജ്രിവാൾ
7ാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചനു പിന്നാലെ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
INDIANov 29, 2018, 4:37 PM IST
നോട്ടുനിരോധനം; കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും
ദില്ലി: നോട്ടുനിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്ര കൃഷി വകുപ്പ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
INDIANov 8, 2018, 2:14 PM IST
നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം: മമതാ ബാനർജി
കൊൽക്കത്ത: നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതൽ 'ഇരുണ്ട ദിവസം' ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുന്നുണ്ടെന്നും മമത വ്യക്തമാക്കി.
Apr 21, 2018, 3:48 PM IST
Nov 8, 2017, 1:34 PM IST