നോര്‍ത്ത് ഈസ്റ്റ്
(Search results - 45)Football2, Dec 2019, 9:45 PM IST
ഐഎസ്എല്‍: ജംഷഡ്പൂരിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്
അവസാന മിനറ്റിലെ ഗോളില്‍ ജംഷ്ഡ്പൂര്‍ എഫ്സിയെ സമനിലയില്‍ പൂട്ടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ആദ്യ പകുതിയില്‍ കാസില്‍ നേടിയ ഗോളില്‍ അവസാന നിമിഷം വരെ വിജയമുറപ്പിച്ച ജംഷഡ്പൂരിനെ ഞെട്ടിച്ച് 90-ാം മിനിറ്റില്‍ ട്രിയാഡിസ് ആണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്.
Football27, Nov 2019, 10:14 PM IST
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ പൂട്ടി മുംബൈ
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് മുംബൈ എഫ്സി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും.
Football6, Nov 2019, 11:19 PM IST
ഹൈദരാബാദിന് വീണ്ടും തോല്‍വി; ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നാമത്
കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല.
Football6, Nov 2019, 12:03 PM IST
ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ആവേശം; നോര്‍ത്ത് ഈസ്റ്റിന് തടയിടാന്‍ ഹൈദരാബാദ് എഫ്സി
കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്
Football1, Nov 2019, 9:56 PM IST
അവസാന നിമിഷം നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വഴങ്ങി; ഗോവ സമനില പിടിച്ചുവാങ്ങി
മത്സരത്തിന്റെ 35ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ഗോവയാണ് ആദ്യ മുന്നിലെത്തി. ആദ്യ പകുതിയില്‍ അവസാനിക്കുമ്പോളും സന്ദര്‍ശകര്‍ ലീഡ് നിലനിര്‍ത്തി.
Football1, Nov 2019, 10:31 AM IST
ജയിച്ചാല്‍ ഒന്നാമത്; നോര്‍ത്ത് ഈസ്റ്റും എഫ്സി ഗോവയും പ്രതീക്ഷയില്‍
ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. ഗോവയും നോര്‍ത്ത് ഈസ്റ്റും സീസണിൽ ഇതുവരെ തോറ്റിട്ടില്ല.
Football28, Oct 2019, 10:02 AM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ- ബംഗളൂരു ഗ്ലാമര്‍പോര്
ആദ്യകളിയില്‍ മൂന്ന് ഗോളാണ് ഗോവ സ്കോര്‍ ചെയ്തത്. ഫെറാന്‍ കോറോമിനോസ്, എഡു ബെഡിയ, ഹ്യൂഗോ ബൗമസ് ത്രയമാണ് ഗോവയുടെ കരുത്ത്. ഛേത്രിയും സംഘവും ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങി
Football26, Oct 2019, 10:25 PM IST
ഐഎസ്എല്‍: വരവറിയിച്ച് അസമാവോ ഗ്യാന്‍; നോര്‍ത്ത് ഈസ്റ്റിന് ജയം
ഇന്ത്യന്‍ ഫുട്ബോളിലേക്കുള്ള തന്റെ വരവറിയിച്ച അസമാവോ ഗ്യാന്റെ മികവില്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് വിജയം. ഒഡീഷ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. സീസണിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയ റദീം തലാംഗ് ആണ് നോര്‍ത്ത് ഈസ്റ്റിനെ ആദ്യം മുന്നിലെത്തിച്ചത്.
Football26, Oct 2019, 1:11 PM IST
ലക്ഷ്യം ആദ്യ ജയം; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍
ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനക്കാരും ഒഡീഷ എഫ്സി എട്ടാമതുമാണ്
Football21, Oct 2019, 9:37 PM IST
ഐഎസ്എല്‍: ബംഗളൂരു എഫ്സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍
മലയാളി താരം ആഷിഖ് കുരുണിയന് ബംഗളൂരു ജേഴ്സിയില്‍ അരങ്ങേറിയിരുന്നു. ആഷിഖ് ഉള്‍പ്പെടെ സുനില്‍ ഛേത്രിക്കും ഉദാന്ത സിങ്ങിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
Football21, Oct 2019, 12:44 PM IST
ഛേത്രി vs ഗ്യാന്‍; കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരുവിനെ പൂട്ടാന്‍ നോര്‍ത്ത് ഈസ്റ്റ്
സുനില്‍ ഛേത്രിയും അസമോവ ഗ്യാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും മത്സരം
Football13, Oct 2019, 11:31 AM IST
മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍; ബംഗ്ലദേശിനെതിരെ ലോകകപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
പരുക്കേറ്റ ഡിഫന്ഡര്മായ സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കേയും ഇടീമിലില്ല. ഇരുവരുടേയും അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ സന്നാഹമത്സരത്തിലാണ് ജിംഗാന് പരുക്കേറ്റത്.
FOOTBALL30, Sep 2019, 8:31 PM IST
ആറ് മലയാളികള്‍; പുതിയ സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്.
FOOTBALL19, Sep 2019, 6:32 PM IST
ഐഎസ്എല്ലിനെ തീപിടിപ്പിക്കാന്‍ അസമോവ ഗ്യാന്‍; ഔദ്യോഗിക പ്രഖ്യാപനമെത്തി
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ബെര്‍ത്തലോമിയ ഓഗ്ബെച്ചെക്ക് പകരം ഘാന ഇതിഹാസത്തെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
FOOTBALL19, Sep 2019, 1:31 PM IST
ഘാനയുടെ അസമോവ ഗ്യാന്‍ ഇന്ത്യയിലേക്ക്; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബൂട്ടുകെട്ടും
പിന്നീട് യുറോപ്പില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചു ഗ്യാന്‍. ഇപ്പോഴിതാ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്വേട്ടക്കാരന്. വരുന്ന സീസണില്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയാണ് ഗ്യാന്‍ ബൂട്ടുക്കെട്ടുക.