നോളന്റെ സിനിമ  

(Search results - 2)
 • Tenet

  Trailer20, Dec 2019, 11:28 AM

  മുംബൈയില്‍ നിന്നുള്ള രംഗങ്ങളും, ടെനെറ്റിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

  ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയാണ് ടെനെറ്റ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറും നോളന്റെ ആരാധകര്‍ ആഘോഷമാക്കുകയാണ്. മുംബൈയിലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 • Christopher Nolan

  News19, Dec 2019, 12:25 PM

  എന്താണ് ടെനെറ്റ്? പുതിയ സിനിമയെ കുറിച്ച് ക്രിസ്റ്റഫര്‍ നോളൻ

  വിഖ്യാത സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ടെനെറ്റ്. കരിയറിലെ ഏറ്റവും പ്രധാനപ്പെ്ട സിനിമയാണ് ടെനെറ്റ് എന്ന് ക്രിസ്റ്റഫര്‍ നോളര്‍ പറയുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളൻ പറയുന്നു.