നൗഷാദിനെ കൊലപ്പെടുത്തിയത്  

(Search results - 1)
  • Mullappally Ramachandran

    Kerala31, Jul 2019, 10:17 PM

    നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐയെന്ന് കെപിസിസി അധ്യക്ഷൻ

    നൗഷാദിന്‍റെ കൊലപാതകത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ എസ്‍ഡിപിഐയുടെ പേര് പറയാത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍  ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. എസ്‍ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് മുല്ലപ്പള്ളിയുടെ നിലപാടെന്ന് കോടിയേരി  ബാലകൃഷ്ണനും കുറ്റപ്പെടുത്തിയിരുന്നു.