പച്ചക്കരു  

(Search results - 2)
  • Chuttuvattom12, May 2020, 7:03 PM

    കോഴി മുട്ടക്കുള്ളിലെ പച്ചക്കരു; ശിഹാബിന്റെ കോഴികളെ തേടി വിദഗ്ധ സംഘവും എത്തി

    കോഴിമുട്ടക്കുള്ളിലെ പച്ചക്കരുവിന്റെ രഹസ്യം തേടി ഉന്നത പഠന സംഘം ഒതുക്കുങ്ങലിലെത്തി. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള സംഘമാണ് ഗാന്ധിനഗർ അമ്പലവൻ ശിഹാബിന്റെ വീട്ടിലെത്തിയത്. സംഘം കോഴികളേയും മുട്ടകളും കൂടും പരിശോധിച്ചു. തീറ്റയുടെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കാണാറുണ്ടെന്ന് സംഘം പറഞ്ഞു. 

  • Chuttuvattom9, May 2020, 9:08 PM

    കോഴി മുട്ടക്കുള്ളിൽ പച്ചക്കരു; താരമായി ശിഹാബിന്‍റെ കോഴികൾ !

    ഒതുക്കുങ്ങൽ ഗാന്ധി നഗറിലെ അമ്പലവൻ കുളപ്പുരക്കൽ ശിഹാബിന്റെ വീട്ടിലെ കോഴികളിടുന്ന മുട്ടകളിലാണ് ഈ പ്രതിഭാസം. കാലങ്ങളായി വിവിധ ഇനം കോഴികളെ വളർത്തി വരുന്ന ശിഹാബിന്റെ വീട്ടിൽ ഇപ്പോൾ വിവരമറിഞ്ഞ് ഒട്ടേറെ പേർ എത്തുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണാവശ്യത്തിനായി  ഉപയോഗിക്കാൻ ഒരു മുട്ടപ്പൊട്ടിച്ചപ്പോഴാണ് പച്ച നിറം ശ്രദ്ധയിൽ പെട്ടത്.