പച്ചക്കറി കഴിക്കുന്നത്  

(Search results - 1)
  • <p>vegetarian food</p>

    Food2, May 2020, 10:01 PM

    'വെജിറ്റേറിയന്‍' ആണോ; ഇതാ നിങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു വിവരം...

    എന്ത് തരം ഡയറ്റ് പിന്തുടരണം എന്നത് ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പും താല്‍പര്യവുമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍, വിശ്വാസപരമായ ഘടകങ്ങള്‍, ധാര്‍മ്മികമായ വീക്ഷണങ്ങള്‍ എല്ലാം ഇതില്‍ ഭാഗവാക്കായേക്കാം. നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് ആകെയും നമ്മള്‍ എന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്.