പച്ചക്കറി വിൽപ്പന  

(Search results - 3)
 • <p>indore phd vegetable seller rayeesa speaking fluent english</p>
  Video Icon

  Explainer24, Jul 2020, 2:20 PM

  കച്ചവടം ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തി, മറുപടി കേട്ട് ഞെട്ടി ! വൈറലായി ഇന്‍ഡോറിലെ റയീസ

  ഇൻഡോറിൽ തെരുവുകച്ചവടം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പൽ അധികൃതരോടുള്ള യുവതിയുടെ പ്രതിഷേധമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ഇംഗ്ലീഷിൽ മറുപടി പറയുന്നത് കേട്ട് ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോടാണ് പിഎച്ച്ഡിയാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് യുവതി പറയുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇൻഡോറിലെ മാർക്കറ്റിലെ വ്യാപാരികൾ മിക്കവരും വരുമാനമില്ലാത്ത സാഹചര്യത്തിലാണെന്ന് റയീസ പറയുന്നു.  പിച്ച്ഡി എടുത്തിട്ടും മറ്റ് ജോലിക്കൊന്നും ശ്രമിച്ചില്ലേ എന്ന ചോദ്യത്തിന്  ആരാണ് ജോലി തരികയെന്നായിരുന്നു റയീസയുടെ മറുചോദ്യം.

 • undefined

  Sports16, Jul 2020, 7:41 PM

  ലോക്ക്ഡൗണിന് മുമ്പ് ഫുട്ബോൾ കോച്ച്, ഇപ്പോൾ പച്ചക്കറി വിൽപ്പനക്കാരൻ; കൊവിഡിൽ മാറിമറിഞ്ഞ ജീവിതങ്ങൾ

  മുംബൈയിലെ ഒരു സ്കൂളിലെ ഫുട്ബോൾ കോച്ചായ പ്രസാദ് ഭോസാലെയാണ് ജീവിക്കാൻ വേണ്ടി ഇപ്പോൾ പച്ചക്കറി വിൽപ്പനയെ ആശ്രയിച്ചിരിക്കുന്നത്. കണ്ടിവാലിയിലാണ് ഇദ്ദേഹം പച്ചക്കറി വിൽപ്പന നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി താൻ വിൽപ്പന നടത്തുന്നുവെന്നും പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 • <p>expat dies saudi</p>

  pravasam16, Jun 2020, 7:18 PM

  വൃക്ക സംബന്ധമായ അസുഖം; പ്രവാസി മലയാളി യുവാവ് മരിച്ചു

  അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് തികളാഴ്ച പുലർച്ചെയാണ് മരിച്ചത്. അഞ്ച് വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു ജോലി