പണം തട്ടി
(Search results - 186)pravasamFeb 24, 2021, 10:08 PM IST
ഡേറ്റിങ് ആപിലൂടെ യുവതിയുടെ ക്ഷണം; യുവാവിന്റെ രഹസ്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പണം തട്ടി
യുവാവിന്റെ രഹസ്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. സൗദി
അറേബ്യയില്‍ നിന്നെത്തിയ 37കാരനാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.pravasamFeb 16, 2021, 1:42 PM IST
സൈനിക വേഷത്തില്‍ പ്രവാസികളുടെ താമസസ്ഥലത്തെത്തി; പണം തട്ടിയെടുക്കാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റില്‍
സൗദി അറേബ്യയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം അറസ്റ്റില്‍.
crimeFeb 16, 2021, 12:03 AM IST
പൊലീസ് ഇൻസ്പെക്ടറെന്ന വ്യാജേന പണം തട്ടി; തലവൂർ സ്വദേശി അറസ്റ്റിൽ
പത്തനാപുരത്തേക്ക് സ്ഥലം മാറി എത്തിയാതണെന്ന് പറഞ്ഞ് പത്തനാപുരം സ്വദേശിയായ വീട്ടമ്മയെ അഭിലാഷ് കബളിപ്പിക്കുകയായിരുന്നു.
pravasamFeb 12, 2021, 10:27 PM IST
മസാജ് സേവനത്തിനായി അപ്പാര്‍ട്ട്മെന്റിലെത്തിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍
മസാജ് സേവനത്തിനായി ദുബൈയിലെ അപ്പാര്‍ട്ട്മെന്റിലെത്തിയ യുവാവിനെ ബന്ധിയാക്കി പണം തട്ടിയെടുത്തു.
Kerala LotteriesFeb 9, 2021, 9:51 AM IST
ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി പണം തട്ടിയെടുത്തു; കബളിപ്പിക്കപ്പെട്ടത് ഭിന്നശേഷിക്കാരനടക്കം രണ്ട് പേർ
കുന്ദമംഗലത്ത് ലോട്ടറി തട്ടിപ്പ്. ടിക്കറ്റിൽ നമ്പർ തിരുത്തി കബളിപ്പിച്ചാണ് രണ്ട് ലോട്ടറി ഏജന്റ്മാരിൽ നിന്ന് പണം തട്ടിയെടുത്തത്. പണം നഷ്ടമായവർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
KeralaFeb 5, 2021, 11:34 AM IST
സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസ്, വിധി പറയുന്നത് മാറ്റി
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്.
pravasamFeb 4, 2021, 3:26 PM IST
വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു; വിദേശി പൈലറ്റിനെ ആക്രമിച്ച് കവര്‍ച്ച
വാട്സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു.
pravasamJan 30, 2021, 8:04 PM IST
ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഉടമയെയും തൊഴിലാളികളെയും പറ്റിച്ച് പണം തട്ടി; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍
ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയ കുറ്റത്തിന്, മാനേജരായ പ്രവാസിക്കെതിരെ വിചാരണ തുടങ്ങി. ഒരു ക്ലീനിങ് കമ്പനിയിലെ ജീവനക്കാരുടെ കരാറുകളില്‍ കൃത്രിമം കാണിച്ച് 7.5 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് ദുബൈ ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ChuttuvattomJan 30, 2021, 6:08 PM IST
ലോട്ടറി നമ്പർ തിരുത്തി വ്യാപക തട്ടിപ്പ്; ബൈക്ക് നമ്പറും മാറ്റിനടന്ന ഷാജി ഒടുവിൽ വലയിൽ
ലോട്ടറിയിലെ നമ്പർ തിരുത്തി കൊല്ലം ജില്ലയിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് വ്യാപകമായി പണം തട്ടിയ ആളെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
crimeJan 27, 2021, 11:15 AM IST
18 സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊന്നു, പണം തട്ടി, സീരിയൽ കില്ലർ ഹൈദരാബാദിൽ പിടിയിൽ
ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിനെത്തുടർന്നാണ് എം രാമുലുവെന്ന മൈന രാമുലു സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കൊലപ്പെടുത്താൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
KeralaJan 21, 2021, 5:56 PM IST
പൊലീസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ
നെയ്യാറ്റിൻകര സ്വദേശികളായ ഗോപകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, സജിൻ കുമാർ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
crimeJan 18, 2021, 1:01 AM IST
കേസ് ഒതുക്കാന്‍ പണം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു, പ്രതി പിടിയില്‍
ഒരു തവണ പണം തിരിച്ചു നൽകാൻ വ്യാജ ചെക്ക് ഒപ്പിട്ട് നൽകി. ഇത് മടങ്ങിയതോടെയാണ് സ്ഥാപനയുടമ കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയത്.
pravasamJan 2, 2021, 6:23 PM IST
യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ വിദേശി മുങ്ങി
ജോലി ചെയ്യുന്ന കമ്പനിയില്‍ വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയ വിദേശി ജീവനക്കാരനെതിരെ കോടതിയില്‍ നടപടി തുടങ്ങി. 21 വ്യാജ രേഖകള്‍ നിര്‍മിച്ച് 7,87,629 ദിര്‍ഹമാണ് സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ തട്ടിയെടുത്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണ്.
pravasamJan 1, 2021, 11:17 PM IST
47 തവണ തൊഴിലുടമയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; 29കാരനായ പ്രവാസി ഒടുവില്‍ ജയിലിലായി
തൊഴിലുടമയുടെ ചെക്ക് ബുക്ക് മോഷ്ടിച്ച് പണം തട്ടിയ പ്രവാസി ഇന്ത്യക്കാരന് ദുബൈ കോടതി ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷത്തിനിടെ 47 തവണയാണ് ഇയാള്‍ തന്റെ തൊഴിലുടമയുടെ വ്യാജ ഒപ്പിട്ട് പണം തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. 4,47,000 ദിര്‍ഹമാണ് ഇങ്ങനെ ഇയാള്‍ മോഷ്ടിച്ചത്.
pravasamDec 27, 2020, 3:08 PM IST
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്ന അജ്ഞാത സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്
വ്യക്തിഗത വിവരങ്ങളായ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്വേഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചോദിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങളിലും ലിങ്കുകളിലും വഞ്ചിതരകരുതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.