പത്മഭൂഷണ്‍
(Search results - 15)IndiaJan 25, 2020, 9:17 PM IST
ജെയ്റ്റ്ലിക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍
ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്.മാധവമേനോന് എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
NewsMar 11, 2019, 11:41 AM IST
രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്.
KeralaFeb 14, 2019, 12:23 PM IST
പത്മഭൂഷണ്‍ ലഭിച്ച മോഹന്‍ലാലിനെ ആദരിച്ച് മന്ത്രി എകെ ബാലന്
തിരുവനന്തപുരം: നടന് മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ച് മന്ത്രി എകെ ബാലന്. മന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ മോഹന്‍ലാലെത്തിയപ്പോള്‍ ആണ് പൊന്നാട അണിയിച്ച് പത്മഭൂഷന്‍ ലഭിച്ച താരത്തെ മന്ത്രി ആദരിച്ചത്.
NewsJan 27, 2019, 7:17 PM IST
95 വയസ്സ്, ഏറ്റവും പ്രായം കൂടിയ പരസ്യതാരം: ഇപ്പോള്‍ പത്മ പുരസ്കാരവും
ഇന്ന് ഇന്ത്യയിലും ദുബായിലുമായി എംഡിഎച്ചിന് 18 ഫാക്ടറികളുണ്ട്. കമ്പനി മൊത്തം 62 ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ 80 ശതമാനം വിപണി വിഹിതം ഉണ്ടെന്നാണ് എംഡിഎച്ചിന്റെ അവകാശവാദം.
NewsJan 26, 2019, 11:47 PM IST
'ഡിയർ ലാലൂ'; മോഹൻലാലിന് പ്രിയദർശന്റെ ആശംസാസന്ദേശം
നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചു
NewsJan 26, 2019, 5:37 PM IST
പത്മഭൂഷണ്‍ നേട്ടത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാല്‍
മലയാള ചലച്ചിത്ര താരം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാലും സന്തോഷം പങ്കിട്ട് രംഗത്തെത്തി. നാല് പതിറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ജീവിത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്ക്കും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ച ലാല്‍ ആഹ്ളാദം മറച്ചുവച്ചില്ല
SpecialJan 26, 2019, 1:34 PM IST
മോഹൻലാലിന് പത്മഭൂഷണ്‍ ലഭിക്കുമ്പോള്‍..
മോഹൻലാല്‍- മലയാളികളുടെ സ്വകാര്യ അഹങ്കാരം. പറഞ്ഞുപറഞ്ഞു പതിഞ്ഞ വിശേഷണമാണെങ്കിലും മലയാളികളുടെ അഭിമാനമായി വീണ്ടും മാറുകയാണ് മോഹൻലാല്‍. രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരിക്കുന്നു, മോഹൻലാലിനെ. പ്രേം നസീറിനു ശേഷം പത്മവിഭൂഷണ്‍ ലഭിക്കുന്ന മലയാള നടനെന്ന വിശേഷണം കൂടിയാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്.
NewsJan 26, 2019, 12:09 PM IST
'പ്രിയ ലാലിന്...'; പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിന് ആശംസയുമായി മമ്മൂട്ടി
മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്.
NewsJan 26, 2019, 12:26 AM IST
പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ലഭിക്കുന്നത് ഇതാദ്യം
നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
KeralaJan 25, 2019, 11:53 PM IST
പുരസ്കാര നേട്ടം ഇരട്ടി മധുരമെന്ന് നമ്പി നാരായണൻ
പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുന്‍ ഐ എസ് ആര് ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും നമ്പി നാരായണന്.
KeralaJan 25, 2019, 11:47 PM IST
മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍: കെകെ മുഹമ്മദിനും കെജി ജയനും പത്മശ്രീ
ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി അഞ്ച് പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്. നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മതിളക്കമായി മാറി.
IndiaJan 25, 2019, 9:42 PM IST
പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന് മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം. മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം.
Apr 3, 2018, 12:34 PM IST
Jan 25, 2018, 7:13 PM IST
Sep 25, 2017, 3:13 PM IST