പദ്ധതികൾ
(Search results - 111)KeralaJan 25, 2021, 12:54 PM IST
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ
ചെന്നൈയിൽ പ്രളയം തടയാൻ സിംഗപ്പൂർ മാതൃകയിൽ പദ്ധതി ഉണ്ടാക്കും. ഗതാഗത തടസം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കുമെന്നും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു
EconomyJan 15, 2021, 4:22 PM IST
സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ; ആശങ്കയായി നിയമ ഭേദഗതി
സഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു.
Money NewsJan 15, 2021, 10:03 AM IST
'എല്ലാ വീട്ടിലും ഒരു ലാപ്പ്ടോപ്പ്', കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി
മത്സ്യത്തൊഴിലാളികൾ, പട്ടികവിഭാഗങ്ങൾ, അന്ത്യോദയ വീടുകളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നൽകും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 25 ശതമാനം സബ്സിഡി നൽകും.
CareerDec 12, 2020, 4:29 PM IST
പഞ്ചവത്സര പദ്ധതികൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ആരാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്? പഠിക്കാം പിഎസ്സി
ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയായിരിന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ, ക്യാബിനറ്റ് റാങ്കുള്ള ഒരു ഡെപ്യൂട്ടി ചെയർമാനായിരിക്കും കമ്മീഷന്റെ ചുമതല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്.
KeralaDec 8, 2020, 1:56 PM IST
വികസന പദ്ധതികൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയതിനെതിരെ പികെ കൃഷ്ണദാസ്
KeralaDec 7, 2020, 12:42 PM IST
നേതാവ് മുഖ്യമന്ത്രി തന്നെ, എൽഡിഎഫ് നൂറുമേനി കൊയ്യും; അനുകൂല സാഹചര്യമെന്നും എകെ ശശീന്ദ്രൻ
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.
KeralaNov 22, 2020, 10:00 AM IST
പണം വിഴുങ്ങും പദ്ധതികൾ; ഒരു കിലോമീറ്റർ പാതയോര നവീകരണത്തിന് പൊടിച്ചത് ഒരു കോടി രൂപ!
വഴുതക്കാട് ജംഗ്ഷനിൽ മരങ്ങൾ തണൽ വിരിച്ച സ്ഥലത്ത് വനിതകൾക്ക് വേണ്ടി തണൽപ്പാത ഒരുക്കി
KeralaNov 17, 2020, 12:14 PM IST
'അന്തിമറിപ്പോർട്ട് കിട്ടി', സ്ഥിരീകരിച്ച് ധനമന്ത്രി, വികസനം തടയാൻ നീക്കമെന്ന് ആരോപണം
കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്
CompaniesNov 14, 2020, 2:48 PM IST
കൊച്ചി റിഫൈനറിയിലെ പദ്ധതികൾ മുന്നോട്ടുപോകും, സംരംഭകർക്ക് 16 വരെ താൽപര്യപത്രം സമർപ്പിക്കാം
ഈ നിബന്ധനകൾ കൊച്ചി റിഫൈനറിയിൽ നടന്നുവരുന്ന പദ്ധതികളെ ബാധിക്കില്ല.
KeralaNov 14, 2020, 11:16 AM IST
ഇഡിക്കും സിഎജിക്കുമെതിരെ ധനമന്ത്രി; തൽപര കക്ഷികൾക്ക് വേണ്ടി സർക്കാർ പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നു
ലൈഫ് ,കെ ഫോണ്‍ , ഇ മൊബിലിറ്റി പദ്ധതികളെ തകര്‍ക്കാൻ ഇഡി ശ്രമിക്കുന്നുവെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ബിജെപി ഉപയോഗിക്കുന്നു എന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.
Well-BeingNov 9, 2020, 10:41 PM IST
കൊവിഡ് 19; മാനസികാരോഗ്യം നിലനിര്‍ത്താം, വിവിധ പദ്ധതികളിലൂടെയൊരു അവലോകനം...
കേരത്തിന്റെ സാമൂഹ്യാവസ്ഥ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഈ വ്യത്യാസം കൂടുതല്‍ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിന് പുറകില്‍ അടിസ്ഥാനപരമായി പല കാരണങ്ങളും എടുത്തുകാണിക്കാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തില്‍ മാനസിക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വരുന്നതായി കണ്ടുവരുന്നു. ആത്മഹത്യാനിരക്കും കേരളത്തില്‍ കൂടുതലാണ്.
pravasamNov 3, 2020, 10:24 PM IST
ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികൾക്ക് ഊന്നല്‍ നൽകുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ്
വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, ആരോഗ്യ രംഗത്ത് കൂടുതൽ വൻ പദ്ധതികൾ ഉൾപ്പെടുത്തുമെന്നും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും ചൊവ്വാഴ്ച രാവിലെ ബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെ സുൽത്താൻ ഹൈതം ബിൻ താരിക്ക് പറഞ്ഞു.
KeralaNov 3, 2020, 1:48 PM IST
എൻഫോഴ്സ്മെൻ്റ് നീക്കങ്ങൾക്ക് തടയിടാൻ തന്ത്രം മെനഞ്ഞ് സർക്കാർ; സ്വപ്ന പദ്ധതികളിലേക്ക് അന്വേഷണം നീളുന്നത് തടയും
ഇഡിയുമായി പോർമുഖം തുറക്കാനാണ് സർക്കാറിൻ്റെയും സിപിഎമ്മിൻ്റെയും നീക്കം. പരിധി വിട്ടാൽ തുടർ നടപടിയെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ മുന്നറിയിപ്പ് തന്നെ അടവുമാറ്റത്തിൻ്റെ സൂചനയാണ്.
SatireNov 1, 2020, 9:54 AM IST
ശിവശങ്കർ ഐഎഎസ്സിന്റെ ഭാവി പദ്ധതികൾ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിൽ ‘ഗം’അദ്ദേഹത്തെ കണ്ടുമുട്ടുകയാണ്.
MLA Youdu ChodikkaamOct 30, 2020, 6:41 PM IST
'അടിസ്ഥാന ഗതാഗത സൗകര്യങ്ങൾക്ക് പ്രാധാന്യം'; അടൂർ എംഎൽഎ പറയുന്നു
കഴിഞ്ഞ അഞ്ച് വർഷക്കാലം അടൂരിന് വികസനക്കുതിപ്പായിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് ജീവൻ പകർന്നത് കിഫ്ബി ആണെന്ന് പറയുകയാണ് എംഎൽഎ ചിറ്റയം ഗോപകുമാർ.