പന്തളം കൊട്ടാരം
(Search results - 39)KeralaJun 8, 2020, 3:41 PM IST
എതിർപ്പുമായി പന്തളം കൊട്ടാരവും; പത്മനാഭസ്വാമി ക്ഷേത്രമടക്കം പലയിടത്തും പ്രവേശന വിലക്ക് തുടരും
ശബരിമലയിൽ അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പിഎൻ നാരായണവർമ്മ പറഞ്ഞു.
KeralaFeb 8, 2020, 3:37 PM IST
തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിക്കാന്‍ സ്വര്‍ണ്ണപ്പണിക്കാരന്റെ സഹായം തേടുമെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍
പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ കണക്കെടുപ്പില്‍ മാറ്റ് പരിശോധിക്കാനായി സ്വര്‍ണ്ണപണിക്കാരന്റെ സഹായം തേടുമെന്ന് റിട്ട.ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍. നാലാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
IndiaFeb 7, 2020, 3:06 PM IST
തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ജ.സി എന്‍ രാമചന്ദ്രന് നായരെ കോടതി ചുമതലപ്പെടുത്തി
ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായരെ നിയമിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചു.നാലാഴ്ച്ചക്കകം സില്വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
KeralaFeb 6, 2020, 11:48 AM IST
'തിരുവാഭരണം പന്തളത്ത് സുരക്ഷിതം, എവിടെയും സമര്‍പ്പിച്ചിട്ടില്ല'; ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ശശികുമാര വര്‍മ
തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. കേസില്‍ തങ്ങളുടെ ഭാഗം അടുത്ത ദിവസം അറിയിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.KeralaFeb 6, 2020, 10:19 AM IST
'ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കില്ല'; കൂടുതല്‍ സുരക്ഷ വേണമെന്ന് കോടതി പറഞ്ഞാല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി
ശബരിമല തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ടത് ചെയ്യും. തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
KeralaJan 13, 2020, 10:48 AM IST
അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീംകോടതി വിധിയെന്ന് ശശികുമാർ വർമ്മ
ദേവസ്വം ബോർഡ് നിലപാട് മാറ്റം സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്ന് ശശികുമാർ വർമ്മ.
KeralaNov 14, 2019, 11:46 AM IST
'നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവർക്കുള്ള മറുപടി'; ശശികുമാര്‍ വര്‍മ്മ
മതപരമായ കാര്യങ്ങളിൽ ഇനിയെങ്കിലും സർക്കാർ ഇടപെടില്ലെന്ന് കരുതുന്നെന്ന് ശശികുമാര്‍ വര്‍മ്മ
KeralaNov 14, 2019, 9:38 AM IST
ശബരിമല വിധി; ശുഭപ്രതീക്ഷ, എതിരായാല്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് ശശികുമാര്‍ വര്‍മ്മ
ശബരിമല യുവതീപ്രവേശ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഇന്ന് 10.30 നാണ് സുപ്രീംകോടതി വിധി പറയുന്നത്.
KeralaApr 21, 2019, 11:49 PM IST
ശബരിമല; പിന്തുണ തേടി പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രധാനമന്ത്രിയെ കണ്ടു
ശബരിമല വിഷയത്തിൽ പിന്തുണ തേടി പ്രധാനമന്ത്രിയെ കണ്ടതായി പന്തളം കൊട്ടാരം നിർവാഹക സംഘം.
newsApr 6, 2019, 11:59 PM IST
പന്തളം കൊട്ടാരത്തിന്റെ പിന്തുണ തേടി എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സർക്കാരിന് എതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വീണാ ജോർജിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം നടന്ന പിഎസ്സ്സി പരിക്ഷയിലെ ചോദ്യപേപ്പറില്‍ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് എതിരെയും കൊട്ടാരംനിർവ്വാഹക സമിതിക്ക് ശക്തമായ എതിർപ്പാണ് ഉള്ളത്.
KeralaApr 6, 2019, 9:24 AM IST
'ശബരിമല ദർശനം നടത്തിയ ആദ്യ യുവതികളാര്'; പിഎസ്സി ചോദ്യത്തിനെതിരെ പ്രതിഷേധവുമായി പന്തളം കൊട്ടാരം
ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം
newsMar 28, 2019, 10:17 AM IST
ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരപ്രതിനിധി
ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെട്ടെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ. അതുണ്ടായില്ല. എന്നാൽ ഒപ്പം നിന്നവർക്ക് വേണ്ടി കൊട്ടാരത്തിൽ നിന്ന് വോട്ട് നൽകുമെന്നും ശശികുമാർ വർമ.
KeralaJan 20, 2019, 12:38 PM IST
ശബരിമല; പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ
ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോർഡ് തുടക്കം മുതൽ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാർ.
KeralaJan 20, 2019, 7:41 AM IST
'സുപ്രീംകോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്ന് വാങ്ങി'; സർക്കാരിന്റെ പിടിവാശി ദോഷം ചെയ്തു: ശശികുമാർ വർമ്മ
ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം.മുഖ്യമന്ത്രി നേരിട്ട് ഇടപെണമെന്ന് ശശികുമാർ വർമ്മ
KeralaJan 18, 2019, 2:01 PM IST
ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ കണക്ക് വിശ്വസിക്കുന്നില്ലെന്ന് പന്തളം കൊട്ടാരം
സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്കിയതാകാം. ഇത് കേസിനെ ദുര്‍ബലപ്പെടുത്തില്ലെന്നും നാരായണ വർമ്മ പറഞ്ഞു.