പബ്ജി ഗെയിം
(Search results - 6)What's NewDec 18, 2020, 8:32 AM IST
ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടും 2020യില്‍ കോളടിച്ച് പബ്ജി!
എല്ലാ വിപണികള്‍ക്കുമായി ടെന്‍സെന്റ് ഗെയിംസ് പബ്ജി മൊബൈല്‍ വികസിപ്പിച്ചു, എന്നാല്‍ ഇന്ത്യയിലെ നിരോധനത്തിനുശേഷം ചൈനീസ് സ്ഥാപനമായ പബ്ജി കോര്പ്പറേഷന് ഇന്ത്യയിലെ അവകാശം തട്ടിയെടുത്തു. പേരിടാത്ത ഗെയിം ആരംഭിക്കുന്നതിന് പബ്ജി കോര്പ്പറേഷന് ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥാപനം സ്ഥാപിച്ചു.
TechnologyNov 17, 2020, 9:43 AM IST
രക്ത ചൊരിച്ചിലില്ല, മോഡേണ്‍ ലുക്ക് മാറും, വേഷം സാരിയും ചുരിദാറും? ഇന്ത്യക്ക് വേണ്ടി അടിമുടി മാറ്റവുമായി പബ്ജി
പുതിയ വേഷഭൂഷാദികള്‍, പഴയ പേരുദോഷമൊന്നുമില്ല, അടിമുടി മാറി പബ്ജി വീണ്ടും ഇന്ത്യയിലേക്കെത്തുന്നു.
TechnologyOct 22, 2020, 6:28 PM IST
പബ്ജി തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം
മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക് ഇന്ത്യയില്‍ നിന്നും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനായി കോർപ്പറേറ്റ് ഡവലപ്മെന്റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം.
TechnologySep 8, 2020, 11:56 AM IST
തിരിച്ചുവരവിനൊരുങ്ങി പബ്ജി; ആപ്പിന്റെ അവകാശം ടെൻസെൻ്റിൽ നിന്ന് സൗത്ത് കൊറിയൻ കമ്പനി തിരിച്ചെടുത്തു
ആപ്പ് അവകാശം സൗത്ത് കൊറിയൻ കമ്പനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിൽ പബ്ജി മൊബൈൽ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്.
What's NewJan 27, 2019, 11:45 AM IST
പബ്ജി ലൈറ്റ് എത്തുന്നു; വീണ്ടും ജനകീയമാകാന്‍ പബ്ജി
ലോകത്ത് എങ്ങും ജനപ്രിയമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം ആണ് പബ്ജി. പബ്ജിയുടെ ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ് പതിപ്പിന് ഇന്ത്യയില്‍ വില
TechnologyJan 16, 2019, 6:25 PM IST
പരീക്ഷകളിൽ മോശം പ്രകടനം; ജമ്മു കശ്മീരിൽ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടന
വിദ്യാർത്ഥികൾ പബ്ജി ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ഗവർണർ സത്യപാൽ നായിക്കിനോട് ആവശ്യപ്പെട്ടു.