പമ്പ

(Search results - 604)

Sharjah petrol pump car crash

pravasam17, Oct 2020, 6:05 PM

യുഎഇയില്‍ കാര്‍‌ പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

പെട്രോള്‍ പമ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. അല്‍ ഇത്തിഹാദ് റോഡിലെ അല്‍ ഖാന്‍ ബ്രിഡ്‍ജിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ഡ്രൈവറെ അറസ്റ്റ് ചെയ്‍ത വിവരം ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Heavy Rain Kerala

Kerala15, Oct 2020, 7:55 PM

പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട്

നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

সুখবর,  কলকাতায় ফের কমল পেট্রোলের দাম। কলকাতায় পেট্রোলের দাম ৮২.৬৫ টাকায় দাড়িয়েছে।

Chuttuvattom28, Sep 2020, 4:07 PM

അളവില്‍ കൃത്രിമം; വയനാട്ടിലെ പെട്രോള്‍ പമ്പിനെതിരെ വീണ്ടും പരാതി, നോസിലുകള്‍ സീല്‍ ചെയ്തു

അഞ്ച് ലിറ്റര്‍ കന്നാസില്‍ പെട്രോള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ഒന്നില്‍ 26 മില്ലി ലിറ്ററിന്റെയും മറ്റൊന്നില്‍ 30 മില്ലി ലിറ്ററിന്റെയും കുറവ് കണ്ടെത്തി.

Two patients die in Tamilnadu Govt Medical College due to power outage

Video Icon

India23, Sep 2020, 7:11 PM

അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിച്ചു;തിരുപ്പൂരിലെ ഐസിയുവില്‍ രണ്ട് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

കൊവിഡ് രോഗലക്ഷണങ്ങളോടെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു

HIGH COURT

Kerala15, Sep 2020, 1:35 PM

പമ്പ മണൽ കടത്ത്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ  കൊടുത്ത ഹർജിയിലാണ് നടപടി.

• petrol price hike

auto blog10, Sep 2020, 3:56 PM

എണ്ണ മാത്രമല്ല ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും കറന്‍റും അടിക്കാം!

രാജ്യത്തെ 69,000 പെട്രോൾ പമ്പുകളിലും ബാറ്ററി ചാർജിങ് കിയോസ്‍ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

cheating and irregularities in fuel station

crime7, Sep 2020, 3:08 PM

ചിപ്പ് ഘടിപ്പിച്ച് അളവില്‍ കൃത്രിമത്വം; അന്തര്‍ സംസ്ഥാന സംഘം പിടിയില്‍, 33 പമ്പ് പൂട്ടിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. എസ് ചിപ്പുകള്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറില്‍ തിരിമറി നടത്തിയത് പമ്പുടമകളുടെ അറിവോടെയാണെന്നാണ് സൈബരബാദ് പൊലീസ് കമ്മീഷണര്‍

popular finance

Companies6, Sep 2020, 7:04 PM

ഡ്രൈവര്‍മാര്‍ക്ക് വരെ പാര്‍ട്ട്ണര്‍ഷിപ്പ്: ആസ്ഥാനത്ത് മാത്രം 600 കോടി തട്ടിപ്പ്; വകമാറ്റാനായി വ്യാജക്കമ്പനികൾ

വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകും. പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ തുടങ്ങിയ ചില സംരംഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് വരെ പാര്‍ട്ട്ണര്‍ഷിപ്പ് നല്‍കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡിലും പരിശോധനകളിലും നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

• undefined

Chuttuvattom1, Sep 2020, 9:42 PM

പമ്പ് ഹൗസ് പൂട്ടി; ഒരാഴ്ചയായി മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലമില്ല, വലഞ്ഞ് ജനങ്ങൾ

പാലമൂട്ടിൽ പമ്പ് ഹൗസ് പൂട്ടിയതോടെ ഒരാഴ്ചയായി മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലമില്ല. പഞ്ചായത്ത് ഒന്നാം വാർഡിലെ ചക്കിട്ടപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 20വർഷം മുൻപ് സ്ഥാപിച്ച ജില്ലാ പഞ്ചായത്ത് പദ്ധതിയാണ് പാലമൂട്ടിൽ ശുദ്ധജലവിതരണ പദ്ധതി. ജില്ലാ പഞ്ചായത്ത് ഈ പദ്ധതി കമ്മീഷൻ ചെയ്ത ശേഷം എടത്വാ ജല അതോറിറ്റിക്ക് കൈമാറി.

• undefined

Kerala30, Aug 2020, 5:49 PM

സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കും

പമ്പുകൾ നാളെ അടച്ചിടാൻ ഉള്ള തീരുമാനം പിൻവലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

Pampa flood remines removal agreement; former cheif sec tomjose under suspicious scanner

Kerala26, Aug 2020, 12:30 PM

പമ്പാ മണലെടുപ്പ്; സർക്കാരിന് വൻ തിരിച്ചടി , വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്

പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം.

• undefined

viral25, Aug 2020, 1:19 PM

അവിശ്വാസം; ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി: 'മാമനോടൊന്നും തോന്നല്ല മക്കളേ'യെന്ന് ട്രോളന്മാരും

15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേരളത്തിലെ ഒരു സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. അതിനിടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലെയും അവിശ്വാസ പ്രമേയങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍, എംഎല്‍എമാരെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒളിപ്പിച്ച് താമസിപ്പിച്ചുള്ള ആ അവിശ്വാസ പ്രമേയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇന്നലെ കേരള നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച. ആ വ്യത്യസ്തതയില്‍ കേരളത്തില്‍ ഇന്നലെ നടന്ന അവിശ്വാസ പ്രമേയം ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും മഹത്തായ കാര്യമായി പലരും എടുത്ത് കാണിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും കൃത്യമായ മറുപടി പറയാതെ തന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ കരുത്തില്‍ മുഖ്യമന്ത്രിയും ഇടത്പക്ഷവും പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളിക്കളയുകയായിരുന്നു. സര്‍ക്കാര്‍ ചെയ്ത ക്ഷേമപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വാതോരാതെ സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ചോദ്യം ചെയ്യാനുള്ള ആര്‍ജവത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിത്തയ്യാറാക്കി വായിച്ച തന്‍റെ പ്രസംഗത്തിലൂടെ ഇല്ലാതാക്കിയത്.

ഭരണപക്ഷത്തിനെതിരെ രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തന്നെ അപകടത്തിലാക്കുന്ന സ്വര്‍ണ്ണക്കടത്ത് ആരോപണം, ലൈഫ് ഭവന പദ്ധതിയിലെ അഴിമതി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയത് സംബന്ധിച്ച അഴിമതി, പിപിഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ വാങ്ങിയതിലെ അഴിമതി, തിരുവനന്തപുരം വിമാനത്താവള കണ്‍സെല്‍ടെന്‍സി ആരോപണം, സ്പ്രിംക്ളർ, ബെവ്കോ, പമ്പ മണലെടുപ്പ്  അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ അഴിമതിയാരോപണങ്ങളും പ്രതിപക്ഷ എംഎല്‍എയായ വി ഡി സതീശനെതിരായ വിദേശയാത്രാ അഴിമതിയാരോപണവും ഇന്നലെ സഭയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഈ ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടി പറയാനോ, അതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ല. മറിച്ച് പ്രതിപക്ഷ ആരോപണങ്ങളെ വാക് ചാതുര്യം കൊണ്ട് നേരിടുകയായിരുന്നു ഭരണപക്ഷം ചെയ്തത്.  ഈ രാഷ്ട്രീയ വേര്‍തിരിവ് ട്രോളിലും പ്രകടമായിരുന്നു. എങ്കിലും ചില ട്രോളുകള്‍ ഇരുപക്ഷത്തെയും ചോദ്യം ചെയ്യുന്നു. കാണാം ആ ട്രോളുകള്‍

kadakampally surendran against opposition on allegation against onam kit

Video Icon

Kerala22, Aug 2020, 10:54 AM

'20 ഗ്രാം ശര്‍ക്കര കുറഞ്ഞെന്നും വിമര്‍ശനം'; പ്രതിപക്ഷത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

പ്രതിപക്ഷത്തിനെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍. നല്ലത് ചെയ്താലും പ്രതിപക്ഷത്തിന് എതിര്‍പ്പ് മാത്രമെന്ന് മന്ത്രി പറഞ്ഞു. പമ്പയിലെ മണല്‍ വാരുന്നതും ഓണക്കിറ്റില്‍ ശര്‍ക്കരയുടെ അളവ് കുറഞ്ഞതിനെ സംബന്ധിച്ചുള്ള വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

pamba flood

Kerala19, Aug 2020, 6:58 AM

പമ്പാ മണൽക്കടത്ത് കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വിജിലൻസ് കോടതിയിൽ ഇന്നും വാദം തുടരും

കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു

• undefined

Kerala15, Aug 2020, 11:23 AM

പമ്പ മണൽകടത്തിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

ഇത്തരം അഴിമതികളിൽ അന്വേഷണം നടത്തേണ്ട വിജിലൻസിനെ സർക്കാർ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലൻസ്.