പയ്യന്നൂര്‍
(Search results - 53)ChuttuvattomJan 16, 2021, 11:11 AM IST
കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് 13,300 പേര്‍ക്ക് കൊവിഡ് വാക്സിന്
ഏതാണ്ട് ഒരു വര്‍ഷത്തിന് മുകളിലായി ലോകത്തെ തന്നെ സംഭിപ്പിച്ച കൊറോണാ രോഗാണുവിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് ഇന്ന് രാജ്യം കടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്സിൻ സ്വീകരിക്കുന്നവരുമായി മോദി ഓൺലൈനിൽ സംവദിച്ചു. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്ന് രാജ്യത്തെ 3,006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് വീതം എന്ന കണക്കില്‍, കൊവാക്സിനോ, കൊവി ഷീൽഡോ ആണ് നൽകേണ്ടതെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുന്നു. കണ്ണൂര്‍ ജില്ലാ കോവിഡ് വാക്സിനേഷൻ സെന്ററായ ഗവ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യമാറാമാന്‍ ധനേഷ് പയ്യന്നൂര്‍.
KeralaDec 16, 2020, 10:36 PM IST
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; കണ്ടതും കേട്ടതും പിന്നെ കിട്ടി ബോധിച്ചതും
സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ വിലയിരുത്തലാകും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും ബിജെപിയും ആവര്‍ത്തിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വന്തം പരാജയം മറച്ച് വയ്ക്കാനുള്ള ഉത്തരം കിട്ടാതെ പരസ്പരമുള്ള ആരോപണങ്ങളില്‍ തടിതപ്പുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫും 377 ഗ്രാമപഞ്ചായത്ത് യുഡിഎഫും 22 ഗ്രാമപഞ്ചായത്ത് എന്‍ഡിഎയും 28 എണ്ണം മറ്റ് സഖ്യങ്ങളും ഭരിക്കും. 152 ബോക്ക് പഞ്ചായത്തുകില് 108 എണ്ണം എല്‍ഡിഎഫും 44 എണ്ണം യുഡിഎഫും ഭരിക്കും. 14 ജില്ലാപഞ്ചായത്തുകളില്‍ 10 എണ്ണം എല്‍ഡിഎഫും നാലെണ്ണം യുഡിഎഫും ഭരിക്കും. 86 മുനിസിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍ഡിഎഫും 45 എണ്ണം യുഡിഎഫും 2 എണ്ണം എന്‍ഡിഎയും 4 എണ്ണം മറ്റുള്ളവരും ഭരിക്കും. ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 5 എണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കും. മിനിസിപ്പാലിറ്റികളിലൊഴിച്ച് മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന മത്സരങ്ങളിലും എതിര് കക്ഷിയേക്കാള്‍ ബഹുദൂരം മുന്നിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്. മിനിസിപ്പാലിറ്റികളില് മാത്രമാണ് കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒരു ഓട്ടപ്പാച്ചല്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാജേഷ് തിരുമല, രാജേഷ് തകഴി, സനീഷ് സദാനന്ദന്, ഷഫീഖ് മുഹമ്മദ്, ധനേഷ് പയ്യന്നൂര്‍, ജിജോ എം എ, സാജന് ജെ എസ്, മുബഷീര്‍, ജി കെ പി വിജേഷ്, പ്രശാന്ത് ആല്‍ബര്‍ട്ട്, അനീഷ് ടോം.
KeralaNov 12, 2020, 12:40 PM IST
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ പരാതിയുമായി നിക്ഷേപകര്‍
അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസെടുത്തത്. ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചെന്നതാണ് കേസ്.
crimeAug 18, 2020, 10:44 PM IST
പയ്യന്നൂരിൽ വയോധികനെ മൂന്നുപേര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പണം തട്ടി, മൊബൈല്‍ തകര്‍ത്തെന്നും പരാതി
എടിഎമ്മിൽ പണം ഉണ്ടോയെന്ന് ചോദിച്ചതിന് മർദിച്ചെന്നാണ് കമ്മാരന്റെ പരാതി
Movie NewsAug 16, 2020, 2:59 PM IST
'ഞങ്ങള്‍ക്കാണ് ഷോക്കേറ്റത്', പ്രസാദിനെ കുറിച്ച് സംവിധായകൻ സുരേഷ് പൊതുവാളിന്റെ കുറിപ്പ്
ഒട്ടേറെ മലയാള സിനിമകളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പയ്യന്നൂര്‍ സ്വദേശി പ്രസാദ് അടുത്തിടെയാണ് മരിച്ചത്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ ജോലിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു. സിനിമയില്ലാത്തതിനാല്‍ അക്കാദമിയില്‍ ദിവസ വേതനത്തിന് പോയിരുന്നു. രജപുത്ര ഫിലിം യൂണിറ്റിലെ ജോലിക്കാരനായിരുന്നു പ്രസാദ്. പ്രസാദിന്റെ മരണം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ സംവിധായകൻ സുരേഷ് പൊതുവാള് പ്രസാദിനെ കുറിച്ച് എഴുതിയ കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
KeralaJul 28, 2020, 11:50 PM IST
എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്റീനില്‍
എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്റീനില്‍
auto blogFeb 16, 2020, 4:23 PM IST
നിയന്ത്രണം വിട്ടു, കാര്‍ പാഞ്ഞുകയറിയത് മദ്യക്കടയില്‍!
നിയന്ത്രണം നഷ്ടമായ കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് പാഞ്ഞു കയറി
crimeFeb 4, 2020, 5:38 PM IST
പയ്യന്നൂരിൽ വിദ്യാർത്ഥികള്‍ക്കെതിരെ സദാചാര ആക്രമണം: 5 പേർ അറസ്റ്റിൽ
പയ്യന്നൂരിൽ എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്ത സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
crimeJan 24, 2020, 12:50 PM IST
പയ്യന്നൂരില്‍ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്റെ മൃതദേഹം
തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികൾ പറയുന്നു.
ChuttuvattomJan 11, 2020, 11:31 AM IST
കരള്‍ മാറണം ഈ മൂന്നുവയസുകാരന്, കരളലിവുള്ളവരേ കനിയുമോ?
അമയിന്റെ ചികിത്സാ ധനസമാഹരണത്തിനായി നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് നഗരസഭാ കൗണ്‍സിലര്‍ ഇ ഭാസ്കരന് ചെയര്‍മാനും എന്‍ നിതിന്‍ കണ്‍വീനറുമായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 11260100704540. ഐഎഫ്എസ്സി കോഡ്: FDRL0001126. കരളലിവുള്ളവര്‍ ഒരു കൈനീട്ടിയാല്‍ മതി ഈ മൂന്നുവയസുകാരന് ജീവിതത്തിലേക്ക് തിരികെ നടക്കാന്‍.
KeralaSep 25, 2019, 11:09 AM IST
പയ്യന്നൂരില്‍ മധ്യവയസ്കനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ പോയ ബസ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രവീന്ദ്രന് രക്ഷപ്പെട്ടത്. പരിക്കുപറ്റി റോഡില്‍ കിടന്ന രവീന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ ബസ് കടന്നുകളയുകയായിരുന്നു
travelFeb 21, 2019, 10:52 PM IST
സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ സഹകരണ കൂട്ടായ്മയുമായി പയ്യന്നൂര്‍
പ്രാദേശിക അറിവും കാഴ്ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.
Web ExclusiveFeb 8, 2019, 5:08 PM IST
നിറഞ്ഞ സദസ്സോടെ കണ്ണൂര്‍ സര്‍വകലാശാല കലോത്സവം; മുന്നേറി പയ്യന്നൂര്‍ കോളേജ്
കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ നടക്കുന്ന കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. 120 കോളേജുകളില്‍ നിന്നായി 4500ഓളം മത്സരാര്‍ത്ഥികളാണ് വിവിധ ഇനങ്ങളില്‍ പങ്കെടുക്കുന്നത്.
KeralaFeb 6, 2019, 8:00 PM IST
സംസ്ഥാനത്ത് ഏഴ് പുതിയ സബ് ആര്‍ടിഒ ഓഫീസുകള്‍ കൂടി തുടങ്ങുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
auto blogJan 14, 2019, 6:43 PM IST
വേഗത അല്‍പ്പമൊന്നു കുറച്ചിരുന്നെങ്കില്‍..! ബൈക്കുകള്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് മിക്ക റോഡപകടങ്ങളുടെയും പ്രധാന കാരണം. ഈ സാഹചര്യത്തില്‍ ഇന്നു രാവിലെ നടന്ന ഒരു ബൈക്കപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.