പയ്യന്നൂർ

(Search results - 28)
• undefined

KeralaDec 14, 2020, 9:13 PM IST

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ; സാമൂഹിക അകലമില്ല, സംഘര്‍ഷം, എന്നിട്ടും കനത്ത പോളിങ്ങ്

കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അവകാശപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഇനി ആര് വീഴും ആര് വാഴുമെന്നാണ് അറിയാനുള്ളത്. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.

കൊവിഡ് വ്യാപനത്തിനിടെ പതിനാല് ജില്ലകളില്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ 9 -ാം വാര്‍ഡ് ചെമ്പാറ എഎംയുപി സ്കൂളിലില്‍ രാത്രി വൈകി 7 മണിക്കും പോളിങ്ങ് പുരോഗിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പൂറം ജില്ലകളില്‍ നടത്തിയ മൂന്നാം ഘട്ടത്തില്‍ 78.64 ശതമാനം പോളിംഗാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം മൂന്നാം ഘട്ടത്തില്‍ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍‌ട്ട് ചെയ്തു. മിക്ക ബൂത്തുകളിലും അവസാന അരമണിക്കൂറിൽ കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാന മിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്. ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത ഘട്ടം കൂടിയാണിത്. 75.37 ശതമാനം പുരുഷൻമാർ ആണ് വോട്ട് ചെയ്തപ്പോള്‍ 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. കാസർഗോഡ് 77.14 ശതമാനവും , കണ്ണൂർ - 78.57 ശതമാനവും, കോഴിക്കോട് - 79.00 ശതമാനവും മലപ്പുറം - 78.87 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. നാല് ജില്ലകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ  പ്രശാന്ത് ആല്‍ബര്‍ട്ട്, കെ പി രമേശ്, മുബഷീര്‍, വിപിന്‍ മുരളി, ധനേഷ് പയ്യന്നൂർ.

aman gold moithu haji

KeralaNov 15, 2020, 7:19 AM IST

അമാൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിർണ്ണായക വെളിപ്പെടുത്തലുമായി 'ഒളിവിലുള്ള എംഡി' മൊയ്തു ഹാജി

തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് മൊയ്തു ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണമുപയോ​ഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാർ.

ধনতেরাস মানেই সোনার কেনার  আদর্শ সময়। সদ্যই শেষ হয়েছে ধনতেরাস। বাঙালি নয়, বিশেষ করে অবাঙালিদের ঘরে ধনতেরাস অত্যন্ত পবিত্র উৎসব হিসেবে পালিত হয়, তবে উৎসবে মরশুমে এখন বাঙালিরাও সেই উৎসবে সামিল হচ্ছেন।

KeralaNov 14, 2020, 1:53 PM IST

പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഇന്ന് 22 പേർ കൂടി പരാതി നൽകി: ജ്വല്ലറിയുടമ ഇപ്പോഴും ഒളിവിൽ

2016 മുതൽ 2019 വരെ പയ്യന്നൂ‍ർ പുതിയ ബസ്റ്റാന്റ് സമീപത്ത്  പ്രവർത്തിച്ച  അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി.

amaan

KeralaNov 12, 2020, 12:40 PM IST

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ പരാതിയുമായി നിക്ഷേപകര്‍

അമാൻ ഗോൾഡിന്‍റെ എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസെടുത്തത്. ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചെന്നതാണ് കേസ്.

amaan gold scam

KeralaNov 12, 2020, 11:06 AM IST

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി

പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് കേസെടുത്തിരിക്കുന്നത്.

सूखी खांसी होने पर 1-3 ग्राम मुलेठी पाउडर निवाय पानी के साथ दिन में दो बार लें। सुबह-शाम गर्म दूध में आधा चम्मच हल्दी मिलाकर पीएं। खांसी में आराम के लिए पानी में हल्दी और नमक मिलाएं। रोजाना सुबह एक चम्मच (5 मिलीग्राम) च्यवनप्राश का सेवन करें।

Kerala BudgetSep 13, 2020, 4:10 PM IST

കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

covid death

pravasamMay 22, 2020, 4:19 PM IST

ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡിന് കീഴടങ്ങി, ഇന്ന് മാത്രം മരിച്ചത് മൂന്ന് മലയാളികള്‍

പയ്യന്നൂർ, പത്തനംതിട്ട, തൃശ്ശൂർ സ്വദേശികളാണ് ഇന്ന് ഗള്‍ഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ജീവനെടുത്ത മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു.

• friends reaction on jainesh died in suspicious of coronavirus
Video Icon

ExplainerMar 3, 2020, 7:31 PM IST

മൃതദേഹം കൊണ്ടുവന്നത് 10 വെള്ളത്തുണിയിലും 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞ്; സുഹൃത്തുക്കള്‍ പറയുന്നു

മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു ജൈനേഷ്്് മരിച്ചപ്പോള്‍ കൊറോണ ബാധയുണ്ടെന്നായിരുന്നു സംശയം. പത്ത് വെള്ളത്തുണിയിലും,മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുവന്നത്. എന്നാല്‍ രണ്ട് പരിശോധനയിലും അതല്ലെന്ന് തെളിഞ്ഞു.മൃതദേഹം സംസ്‌കരിച്ച സുഹൃത്തുക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

• undefined

KeralaFeb 29, 2020, 1:53 PM IST

ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തി; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി.

• deadbody

crimeJan 24, 2020, 12:50 PM IST

പയ്യന്നൂരില്‍ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്‍റെ മൃതദേഹം

തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു  ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികൾ പറയുന്നു.

• rolled gold

crimeNov 7, 2019, 12:16 PM IST

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടാന്‍ ശ്രമം; കണ്ണൂരില്‍ നാലംഗ സംഘം പിടിയിൽ

പയ്യന്നൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. 180 ഗ്രാം വരുന്ന മുക്കുപണ്ടവുമായി പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയ സംഘമാണ് പിടിയിലായത്.

• Accident

crimeSep 25, 2019, 12:01 AM IST

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിർത്താതെ സ്വകാര്യ ബസ്

ഇന്ന് ഉച്ചയ്ക്ക് പയ്യന്നൂർ നഗരത്തിൽ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടും സ്വകാര്യ ബസ് നിർത്താതെ പോയി

• payyanur tourism

travelFeb 21, 2019, 10:52 PM IST

സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ സഹകരണ കൂട്ടായ്‍മയുമായി പയ്യന്നൂര്‍

പ്രാദേശിക അറിവും കാഴ്‍ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്‍റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.  അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.

• Thattukata

NewsFeb 16, 2019, 2:28 PM IST

ക്യാൻസര്‍ രോഗിയായ വീട്ടമ്മയെ സഹായിക്കാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്

ക്യാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ  നാട്ടിലെ ഉത്സവനാളുകളിൽ  ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ് പാടിയോട്ടുചാൽ പ്രവർത്തകർ. പയ്യന്നൂർ കാങ്കോൽ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ്  പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവർ തട്ടുകട നടത്തിയത്. കഴിഞ്ഞ   വർഷവും ഇതുപോലെ തന്നെ, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ ഇവർ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു.

• sabarimala

KERALADec 26, 2018, 7:23 PM IST

അയ്യപ്പജ്യോതിയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

പയ്യന്നൂർ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹങ്ങൾക്ക് കല്ലേറിഞ്ഞു. കാസറഗോഡ് മാവുങ്കാലിൽ നിന്നുള്ള പ്രവർത്തകർക്കാണ് കല്ലേറില്‍ പരിക്കേറ്റത്.