പരിവാഹന്‍
(Search results - 5)auto blogNov 9, 2020, 9:21 AM IST
വാഹനത്തിന് ട്രാഫിക്ക് പിഴയുണ്ടോ? വഴിയില്‍ കേട്ട് ഞെട്ടും മുമ്പേ അറിയാം!
ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ ഭീമന് സംഖ്യയായി മാറുന്നത് എങ്ങനെ ഒഴിവാക്കാം?
auto blogFeb 6, 2020, 3:12 PM IST
ഇടനിലക്കാര്‍ ഔട്ട്, ആര്‍ടിഒ ഓഫീസ് ഇനി വീട്ടില്‍ത്തന്നെ!
മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇടനിലക്കാർക്ക് പണം കൊടുക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ സ്മാർട്ടാണ് ഗതാഗതമന്ത്രാലയത്തിന്റെ ‘പരിവാഹൻ’ സോഫ്റ്റ്വെയര്.
ChuttuvattomNov 26, 2019, 7:37 PM IST
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ ഇനി 'പരിവാഹൻ' സോഫ്റ്റ്വെയറിലൂടെ
മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങള്‍ 'പരിവാഹന്‍' സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നു.
auto blogNov 9, 2019, 8:34 PM IST
വണ്ടി ചെക്കിംഗ്; ഈ രീതി നീതീകരിക്കാനാവില്ലെന്ന് ഡിജിപി
കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേനയുള്ള രേഖകള്‍ അംഗീകരിക്കണമെന്ന് പൊലീസിനോട് ഡിജിപി
KeralaNov 8, 2019, 6:04 PM IST
വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണമെന്ന് ഡിജിപി
മോട്ടോര്‍ വാഹന രേഖകള്‍ ആധികാരികമായി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനുകളായി ഡിജി ലോക്കറിനെയും എം-പരിവാഹന്‍ ആപ്ലിക്കേഷനുകളെയും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് ശേഷവും അവ വഴി ഹാജരാക്കുന്ന രേഖകള്‍ക്ക് സ്വീകാര്യത കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് വീണ്ടും നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.