പരിശോധനാ ഫലത്തിന്റെ കാലാവധി  

(Search results - 2)
 • <p>Thyrocare's findings are in line with government surveys done in Indian cities such as Mumbai, which showed that 57% of the population in its crowded slum areas had been exposed to the coronavirus.<br />
&nbsp;</p>

  pravasam23, Aug 2020, 3:49 PM

  കുവൈത്തിലേക്ക് മടങ്ങുന്നവരുടെ കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നീട്ടി

  വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കുന്നവര്‍ ഹാജരാക്കേണ്ട കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നീട്ടി. നേരത്തെ 72 മണിക്കൂറിനകമുള്ള പരിശോധനാ ഫലമായിരുന്നു വേണ്ടിയിരുന്നതെങ്കില്‍ ഇതിന് പകരം 96 മണിക്കൂറിനിടെയുള്ള റിസള്‍ട്ട് മതിയാവുമെന്നാണ് പുതിയ അറിയിപ്പ്. അതേസമയം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

 • <p>Dubai Airport &nbsp;Gulf corona</p>

  pravasam24, Jul 2020, 8:42 AM

  യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം; കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി

  യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കേണ്ട കൊവിഡ് പരിശോധനയുടെ സമയപരിധി ദീര്‍ഘിപ്പിച്ചു. വ്യാഴാഴ്ചയാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് നല്‍കിയത്. ഇതുപ്രകാരം രാജ്യത്തേക്ക് വരുന്നവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിസള്‍ട്ടാണ് ഹാജരാക്കേണ്ടത്.