പരിഹാസം
(Search results - 112)KeralaJan 21, 2021, 1:55 PM IST
സര്‍ക്കാരിനെ തൊടാനാവാത്ത ദേഷ്യത്തിന് സ്പീക്കറെ തല്ലുന്നു; ഗോഡ് ഫാദറിലെ രംഗം ഉദ്ധരിച്ച് സ്പീക്കറുടെ പരിഹാസം
ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തിന് സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം...
IndiaDec 8, 2020, 8:02 PM IST
മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ? രാഹുലിനെ പരിഹസിച്ച് വിജയ് റൂപാണി
രാജ്യത്തെ ജനങ്ങള്‍ അവരെ അവഗണിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ തെറ്റിധരിപ്പിക്കുകയാണ്.
KeralaNov 23, 2020, 10:43 AM IST
പൊലീസ് ആക്ട് 118 എയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പരിഹാസവുമായി ജേക്കബ് തോമസ്
സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പൊലീസ് ആക്ട് 118 എ സംബന്ധിച്ച ആശങ്കകളേക്കുറിച്ച് ഞായറാഴ്ച ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയത്.
CricketNov 20, 2020, 6:32 PM IST
10 കോടിയുടെ ചിയര്‍ ലീഡറെന്ന പരിഹാസം; സെവാഗിന് മറുപടിയുമായി മാക്സ്വെല്
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്വെല്.
IndiaOct 30, 2020, 11:15 AM IST
'25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം': ഗുജറാത്ത് മുഖ്യമന്ത്രി
ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് മഹാത്മാഗാന്ധിയുടെ ആശങ്ങളിലൂന്നിയല്ല. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മാത്രമാണ്.
News hourOct 19, 2020, 9:58 PM IST
'യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ്ലൈക്കിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടില്ല'; പരിഹാസം, തിരിച്ചടി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരെ ചോദ്യം ചെയ്യണമെന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചര്‍ച്ചയില്‍ തോറ്റുകഴിഞ്ഞാല്‍ പുറത്തുപോയി യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ് ലൈക്കുകളുടെ ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, സന്ദീപ് വായിച്ച റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയ എംബി രാജേഷ് വ്യാജ ഒപ്പ ്വിവാദവും പരാമര്‍ശിച്ചു.
InternationalOct 16, 2020, 9:05 PM IST
കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് പരിഹാസം, ഫിന്‍ലാന്റ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി ട്വിറ്റര്‍
സന്നയുടെ സ്ഥാനത്തിന് യോചിച്ചതല്ല ഇത്തരം വസ്ത്രധാരണം എന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം...
KeralaOct 14, 2020, 1:43 PM IST
'യുഡിഎഫ് കോൺഗ്രസും ലീഗും മാത്രമായി', ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സിപിഎം
യു.ഡി.എഫ് രൂപികരണത്തിന് നേതൃത്വം നല്കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫില്‍ നിന്നും പുറത്തു വന്ന എല്‍.ജെ.ഡി, എല്‍.ഡി.എഫിന്റെ ഭാഗമായി.
InternationalOct 7, 2020, 11:07 PM IST
മുഖം മുഴുവനും മുഴകള്‍, നാട്ടുകാരുടെ പരിഹാസം; അറുപതാം വയസില്‍ പരിഹാരമായി
വളരെ അപൂര്‍വ്വമായി കാണുന്ന ജനിതക തകരാറ് മൂലമാണ് അശോകിന്റെ മുഖത്തിന്റെ വലിയൊരു ഭാഗത്തിലും മുഴകള്‍ നിറഞ്ഞത്. കണ്ണും മുഖവും മൂക്കുമൊന്നും തിരിച്ചറിയാത്ത രീതിയിലായിരുന്നു വളര്‍ച്ച.
IndiaSep 13, 2020, 10:54 AM IST
30 വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം, മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍; പരിഹാസം പ്രശംസയിലേക്ക് മാറിയത് ഇങ്ങനെ
വറ്റി വരണ്ടു കിടന്ന ഗ്രാമത്തിലേക്ക് മുപ്പത് വര്‍ഷംകൊണ്ട് കനാല്‍ നിര്‍മ്മിച്ച് ലോംഗി ഭുയന്‍. കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്ത് നിര്‍മ്മിച്ചത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍. ഒന്നിച്ച് കനാല്‍ നിര്‍മ്മിക്കാമെന്ന ലോംഗിയുടെ ആവശ്യം നിരസിച്ച് ഒറ്റയാള്‍ പോരാട്ടത്തെ പരിഹസിച്ച നാട്ടുകാരുടെ അഞ്ഞൂറ് ഏക്കറോളം വരുന്ന കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കുന്നത് ലോംഗിയുടെ കനാല്‍.
Movie NewsSep 5, 2020, 1:33 PM IST
ഇതെന്ത് നീക്കം?, ചെസ് കളിക്കുന്ന മല്ലിക ഷെരാവത്തിന് പരിഹാസം
മല്ലിക ഷെരാവത്ത് ചെസ് കളിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ചെസിന്റെ അടിസ്ഥാന തത്വം വരെ അറിയാത്ത രീതിയിലാണ് ഫോട്ടോയിലുള്ള കരുക്കള്‍ എന്നതാണ് കാര്യം.
KeralaAug 27, 2020, 1:17 PM IST
'ഞാൻ വിശ്വപൗരനൊന്നുമല്ല', തരൂരിനെ പരിഹസിച്ച് മുരളീധരൻ, കത്ത് അനവസരത്തിലെന്ന് വിമർശനം
വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു.
IndiaAug 17, 2020, 10:45 AM IST
'റഷ്യയ്ക്ക് കൊവിഡ് വാക്സിനുണ്ട് ഇന്ത്യക്ക് ഭാഭിജി പപ്പടവും'; കേന്ദ്രത്തിനെതിരെ ശിവസേന
ആയുര്‍വേദത്തിലൂടെ കൊവിഡിനെതിരെ തുരത്താം എന്ന് അവകാശപ്പെട്ട ആയുഷ് മന്ത്രി കൊവിഡ് ബാധിതനായി. അദ്ദേഹത്തിന്റെ തന്നെ മരുന്നുകള്‍ കൊവിഡിനെതിരെ ഫലം ചെയ്തില്ല. കൊവിഡിനെ തുരത്താന്‍ ഭാഭിജി പപ്പടവുമായി എത്തിയ കേന്ദ്രമന്ത്രി അര്ജുന് മേഗ്വാളിനും കൊവിഡ് ബാധിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെയാണ് അദ്ദേഹം ആശ്രയിച്ചത്.
IndiaAug 11, 2020, 11:12 AM IST
യോഗ്യത ചൂണ്ടിക്കാട്ടി പരിഹാസമേറി; പ്ലസ് വണ്‍ പഠനത്തിന് അപേക്ഷ നല്കി ഝാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണെന്ന് വിവിധ തലങ്ങളില്‍ പരിഹാസം കേട്ടിരുന്നു. ഇതോടെയാണ് തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി. 1995ലാണ് മന്ത്രി പത്താം ക്ലാസ് പാസായത്
KeralaAug 10, 2020, 4:25 PM IST
'രണ്ട് പേര് മൂന്ന് ചോദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ കാറ്റുപോയില്ലേ'; പരിഹാസവുമായി മുന്‍ പ്രസ് സെക്രട്ടറി
ചോദ്യങ്ങളിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു കാര്യം. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ രണ്ടേരണ്ടു പേര് രണ്ടേരണ്ടു ദിവസങ്ങളില്‍ ചോദിച്ച അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കാറ്റുപോയില്ലേയെന്നാണ് പരിഹാസം.