പാകിസ്ഥാൻ
(Search results - 252)InternationalJan 14, 2021, 10:55 AM IST
'ആർഎസ്എസ് ഭീകരസംഘടന, നിരോധിക്കണ'മെന്ന് യുഎന്നിൽ പാകിസ്ഥാൻ
ആർഎസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകൾ അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണ് എന്നും പാക് അംബാസഡർ മുനീർ അക്രം പറഞ്ഞു.
IndiaJan 12, 2021, 12:29 PM IST
'പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു', സൈന്യം സജ്ജമെന്ന് കരസേന മേധാവി
രാജ്യത്തിന്റെ വടക്കൻ അതിർത്തികളിലെ സാഹചര്യവും കൊവിഡും പ്രധാന വെല്ലുവിളിയായി.
InternationalJan 8, 2021, 8:07 PM IST
പ്രവാചകനെ അപമാനിച്ച് പോസ്റ്റ്; പാക്കിസ്ഥാനിൽ മൂന്നുപേർക്ക് വധശിക്ഷ വിധിച്ചു, കോളേജ് അധ്യാപകന് പത്ത് വർഷം തടവ്
പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മൂന്നുപേർക്ക് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചതായിറിപ്പോർട്ട് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
MagazineJan 5, 2021, 2:42 PM IST
ഇന്ത്യ കഴിഞ്ഞാൽ ദൂരദർശനും, എഐആറും ഇഷ്ടപ്പെടുന്നത് പാകിസ്ഥാൻ, പ്രധാനമന്ത്രിയുടെ മൻ കി ബാത്തും ഇഷ്ട പ്രോഗ്രാം
വിവര, പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. "2020 -ൽ, ഇന്ത്യ കഴിഞ്ഞാൽ ഡിഡി, എഐആർ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് പാക്കിസ്ഥാനിലാണ്" മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
HealthJan 1, 2021, 8:05 AM IST
ചൈനയുടെ കൊവിഡ് പ്രതിരോധവാക്സിൻ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ
ചൈനയിൽ നിന്ന് 1.2 ദശലക്ഷം ഡോസ് വാക്സിനുകളാണ് പാകിസ്ഥാൻ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ജനുവരി 2021 ന്റെ ആദ്യ പാദത്തിൽ മുൻനിര തൊഴിലാളികൾക്ക് സൗജന്യമായി നൽകുമെന്ന് പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെ അറിയിച്ചു.
Web SpecialsDec 11, 2020, 10:55 AM IST
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പ്രതിമാസം 1.5 ലക്ഷം രൂപ അലവൻസ് പ്രഖ്യാപിച്ച് പാകിസ്ഥാൻ; അംഗീകരിച്ച് യുഎൻ
അഡിയാല ജയിലിൽ ജാമ്യമില്ലാ തടവിൽ കഴിഞ്ഞ കാലത്ത് ലഖ്വിക്ക് ഒരു കുഞ്ഞു ജനിക്കുന്നു പോലുമുണ്ട്.
IndiaNov 29, 2020, 4:42 PM IST
പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേ? വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി
പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേയെന്നും എല്ലാം വർഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു.
ExplainerNov 23, 2020, 4:37 PM IST
IndiaNov 21, 2020, 9:37 PM IST
നാഗ്രോട്ടാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ജയ്ഷെ തലവന്റെ സഹോദരന്റെ അനുയായികളെന്ന് റിപ്പോർട്ട്
നഗ്രോട്ട ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്
IndiaNov 21, 2020, 12:23 PM IST
നഗ്രോട്ട ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും.
IndiaNov 14, 2020, 7:19 PM IST
'ഉത്സവകാലം തെരഞ്ഞെടുത്തത് കരുതിക്കൂട്ടി'; പാക് ആക്രമണത്തെ അപലപിച്ച് ഇന്ത്യ, ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി
ബാരാമുള്ളയിലെ നമ്പാല സെക്ടറില്‍ ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന് ആക്രമണം തുടങ്ങിയത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആദ്യം ഷെല്ലാക്രമണം നടത്തിയത്.
IndiaNov 13, 2020, 5:57 PM IST
വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; മൂന്ന് സൈനികർക്ക് വീരമൃത്യു
ബാരാമുള്ളയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടു.
IndiaOct 24, 2020, 9:56 AM IST
പാകിസ്ഥാനുമായുള്ള തുടർ ചർച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്.
InternationalOct 23, 2020, 8:48 PM IST
ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും, ഇമ്രാൻ ഖാന് കനത്ത തിരിച്ചടി
ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന FATF ന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.
IndiaSep 22, 2020, 4:52 PM IST
കശ്മീരിലേക്ക് വീണ്ടും ആയുധ കടത്ത്;എകെ 47 അടക്കം പിടിച്ചെടുത്തു
പാകിസ്ഥാനില്‍ നിന്ന് കശ്മീരിലേക്ക് ഡ്രോണ്‍ വഴി വീണ്ടും ആയുധ കടത്താന്‍ ശ്രമം.എകെ 47 അടക്കം ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്ന് സുരക്ഷാസേന അറിയിച്ചു. രണ്ട് എകെ 47 തോക്കും അതിന്റെ 90 തിരകളും പിസ്റ്റളുകളുമാണ് കണ്ടെടുത്തത്.