പാക് മന്ത്രി
(Search results - 31)IndiaOct 30, 2020, 9:28 AM IST
ആക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാന്; ഭീകരവാദത്തിന് പാകിസ്ഥാന് നല്കുന്ന പിന്തുണ അറിയാമെന്ന് ഇന്ത്യ
40 ഇന്ത്യന്‍ ജവാന്മാരുടെ ജീവന് നഷ്ടമായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി ഫവാദ് ചൗധരി. പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയത്.
InternationalOct 29, 2020, 7:27 PM IST
പുൽവാമ ആക്രമണം ഇമ്രാൻ ഖാന്റെ ഭരണത്തിലെ വലിയ നേട്ടമെന്ന് പാക് മന്ത്രി, വിവാദ പരാമര്‍ശം ദേശീയ അസംബ്ലിയിൽ
പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ ഭരണത്തിന് കീഴിൽ ഉണ്ടായ വലിയ നേട്ടമാണ് പുൽവാമ ഭീകരാക്രമണമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. ദേശീയ അസംബ്ലിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
InternationalAug 21, 2020, 12:21 PM IST
പരമ്പരാഗത യുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല, ആണവായുധത്തിലൂടെ സാധിക്കും; ഭീഷണിയുമായി പാക് മന്ത്രി
ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പാക് റെയില്‍വേ മന്ത്രിയുടെ വിവാദ പരാമര്‍ശം. പരമ്പരാഗത യുദ്ധമുറകളില്‍ ഇന്ത്യന്‍ സേന പാക് സേനയേക്കാള്‍ ഏറെ മുന്‍പിലാണ്. അതിനാല്‍ തന്നെ അണുആയുധങ്ങളുടെ ചെറുപതിപ്പുകള്‍ നിര്‍മ്മിക്കുകയാണ് പാകിസ്ഥാനെന്നാണ് മന്ത്രി അവകാശപ്പെട്ടത്.
InternationalApr 20, 2020, 10:46 PM IST
'കൊവിഡ് 19 വ്യാപനം തടയാന്‍ കാലുകള്‍ പൊതിയണം'; ട്രോളായി പാക് മന്ത്രിയുടെ പരാമര്‍ശം
മുഖം മാത്രം മറച്ചത് കൊണ്ട് കാര്യമില്ല. കൊറോണ വൈറസ് നിലത്ത് കൂടി വരുന്നത് തടയാന്‍ കാലുകള്‍, പാദങ്ങള്‍ എന്നിവ സംരക്ഷിക്കണം. ഈ കാര്യം നിങ്ങള്‍ മനസില്‍ സൂക്ഷിക്കണം. ഇതും ആരോഗ്യ ശാസ്ത്രത്തിന്റെ ഭാഗമാണെന്നും ഫിര്‍ദൌസ് ആഷിഖ് അവാന്
InternationalFeb 18, 2020, 10:40 AM IST
'മസൂദ് അസറിനെ ഒളിപ്പിച്ചത് ഐഎസ്ഐ'; കാണാനില്ലെന്ന വാദം തള്ളി ഇന്റലിജന്‍സ്
ബഹാവല്‍പൂരിലാണ് ഈ താവളമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത സുരക്ഷയിലാണ് മസൂദ് അസര്‍ ഉള്ളതെന്നാണ് വിവരം. മര്‍കസ് ഉസ്മാന് ഒ അലി എന്ന് വിളിക്കുന്ന ഇവിടം ...
IndiaFeb 1, 2020, 8:21 AM IST
'മോദി എന്റെയും പ്രധാനമന്ത്രി': മോദിയെ വിമര്‍ശിച്ച പാക് മന്ത്രിക്ക് ചുട്ടമറുപടിയുമായി കെജ്രിവാള്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക്ക് മന്ത്രി ഫവദ് ഹുസൈനു മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്.
IndiaJan 31, 2020, 5:15 PM IST
'മോദി എന്റെയും പ്രധാനമന്ത്രി, ഇവിടുത്തെ തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടേണ്ട'; പാക് മന്ത്രിക്കെതിരെ കെജ്രിവാൾ
''ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദില്ലി തിരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങൾ സഹിക്കില്ല. പാകിസ്താൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താൻ കഴിയില്ല.'' ആം ആദ്മി പാർട്ടി മേധാവി വ്യക്തമാക്കി.
InternationalJan 7, 2020, 12:53 PM IST
ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി
ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും...
IndiaNov 9, 2019, 6:24 AM IST
'കശ്മീരില്‍ ഇന്ത്യ കടന്നുകയറ്റം നടത്തി'; കര്താപുരിനിടെ കല്ലുകടിയായി പാക് മന്ത്രിയുടെ പ്രസ്താവന
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമസംഘവുമായി പാകിസ്ഥാനിലെ പഞ്ചാബ് ഗവർണ്ണർ മൊഹമ്മദ സർവർ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അപ്രതീക്ഷിതമായി ഷാ മഹമൂദ് ഖുറേഷി എത്തിയത്. പിന്നീട് ഇടനാഴിയെക്കാൾ കൂടുതൽ ഖുറേഷി സംസാരിച്ചത് കശ്മീരിനെക്കുറിച്ചാണ്
CricketSep 11, 2019, 2:13 PM IST
'താരങ്ങളുടെ പിന്മാറ്റത്തിന് പിന്നില്‍ ഇന്ത്യയല്ല'; പാക്കിസ്ഥാന്റെ ആരോപണം തള്ളി ലങ്കന്‍ മന്ത്രി
പാക്കിസ്ഥാന് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങളെ പിന്തിരിപ്പിക്കുന്നത് ഇന്ത്യയാണെന്ന ആരോപണത്തില്‍ പാക്കിസ്ഥാന് മറുപടിയുമായി ലങ്കന്‍ മന്ത്രി
CricketSep 10, 2019, 4:47 PM IST
ശ്രീലങ്കന്‍ കളിക്കാരുടെ പിന്മാറ്റം; ഇന്ത്യയുടെ ഭീഷണിമൂലമെന്ന് പാക് മന്ത്രി
പാക്കിസ്ഥാന് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്മാറിയതിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിയാണെന്ന ആരോപണവുമായി പാക് മന്ത്രി ഫവദ് ഹുസൈന്. പാക് പര്യടനത്തിന് പോയാല്‍ ഐപിഎല്‍
ScienceSep 9, 2019, 10:21 AM IST
ചന്ദ്രയാന്‍ 2 ദൗത്യം: പാക് മന്ത്രിയെ പൊളിച്ച് അടുക്കി പാകിസ്ഥാനി ഗവേഷക
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ അവസാനഘട്ടത്തില്‍ നിരാശ ആയെങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശ്രമത്തിന് ലോകത്തെമ്പാട് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയുടെ നാസയുൾപ്പെടെ
ScienceSep 8, 2019, 11:28 AM IST
ചന്ദ്രയാന്‍ 2നെ പരിഹസിച്ച പാക് മന്ത്രിക്ക് പാകിസ്ഥാനികള്‍ തന്നെ ചുട്ട മറുപടി കൊടുത്തു
ഇന്ത്യയുടെ രണ്ടാംചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വന്ന തകരാറിനെ പരിഹസിച്ച് പാകിസ്ഥാന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റ് വിവാദമായിരുന്നു.
IndiaSep 7, 2019, 1:00 PM IST
InternationalAug 31, 2019, 10:38 AM IST
കശ്മീര്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെ പാക് മന്ത്രിക്ക് ഷോക്കേറ്റു
''നിങ്ങളുടെ ഉദ്ദേശം ഞങ്ങള്‍ക്ക് അറിയാം നരേന്ദ്രമോദി'' എന്നാണ് ഷോക്കേല്‍ക്കുന്ന സമയത്ത് മന്ത്രി പറഞ്ഞിരുന്നത്.