പാചകം
(Search results - 73)MagazineJan 13, 2021, 3:36 PM IST
ഭർത്താവിന് ആഹാരമുണ്ടാക്കിവച്ചിട്ടുവേണം പ്രസവിക്കാൻ പോകാനെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒടുവില്‍ പിന്‍വലിക്കലും
ഗർഭാവസ്ഥയുടെ അവസാനസമയത്ത്, പഴകിയ ഭക്ഷണം കളയാനും, മൂന്നോ നാലോ വിഭവങ്ങൾ തയ്യാറാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കാനും സ്ത്രീകളോട് നിർദ്ദേശിക്കുന്നു.
LifestyleJan 7, 2021, 4:01 PM IST
കുക്കിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ കുഞ്ഞന്‍ ഷെഫിന്റെ പിറന്നാള്‍ പാചകം കണ്ടോ?
കുട്ടികളുടെ കളിയും ചിരിയുമെല്ലാം മുതിര്‍ന്നവരുടെ മാനസികാവസ്ഥകളെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് അല്പം മോശപ്പെട്ട അവസ്ഥയിലാണെങ്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും വീഡിയോകള്‍ കാണുമ്പോള്‍ നമ്മള് പെട്ടെന്ന് മനസ് തുറന്ന് ചിരിക്കുന്നത്.
pravasamDec 13, 2020, 2:41 PM IST
ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
സൗദി അറേബ്യയിൽ മലയാളി മധ്യവയസ്കൻ പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മായിൽ (55) തെക്കൻ സൗദിയിലെ ജീസാനിലാണ് മരിച്ചത്. ഇവിടെ ദായർ എന്ന സ്ഥലത്തെ ഒരു ഹൈപ്പർമാർക്കറ്റിൽ പാചക തൊഴിലാളിയായിരുന്നു.
FoodDec 6, 2020, 4:30 PM IST
'ചൂടാണ്, തൊടരുത്'; മീൻ പൊരിക്കുന്ന മോഹന്‍ലാല്‍; വീഡിയോ
അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന ലാലേട്ടന്റെ ചിത്രങ്ങൾ സൈബര്‍ ലോകത്ത് വൈറലായിരുന്നു. അതിനുപിന്നാലെയാണ് വീഡിയോയും പ്രചരിക്കുന്നത്.
Web ExclusiveNov 30, 2020, 7:20 PM IST
ഒരു മണിക്കൂറില്‍ അത്ഭുതം തീര്‍ത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് മലയാളി പെണ്‍കുട്ടി
ഒരു മണിക്കൂറില്‍ മുപ്പതിലധികം വിഭവങ്ങള്‍ തയ്യാറാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് മലയാളിയായ 10 വയസ്സുകാരി സാന്‍വി. കുക്കിംഗ് വിശേഷങ്ങളും റെക്കോര്‍ഡ് നേടിയ സന്തോഷവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവെച്ച് സാന്‍വി.
FoodOct 31, 2020, 8:44 AM IST
ഈ ഭക്ഷണം തയ്യാറാക്കിയാളെ കുറിച്ച് സച്ചിന് ചിലത് പറയാനുണ്ട് !
വളരെ രുചികരമായ ഭക്ഷണമാണെന്നും ഇവ സ്നേഹം നിറച്ചതാണെന്നും സച്ചിന് പറഞ്ഞു.
FoodSep 29, 2020, 3:46 PM IST
ഇരട്ടകളെ പോലെ തോന്നാം, മുറിക്കുന്നത് കണ്ടാല്‍ സംഗതി എന്താണെന്ന് മനസ്സിലാകും; വൈറലായി വീഡിയോ
ടെക്സാസ് സ്വദേശിയായ നതാലി സൈഡ്സെർഫ് എന്ന ബേക്കറാണ് വ്യത്യസ്തമായ ഈ കേക്കിനു പിന്നിൽ.
FoodSep 7, 2020, 4:21 PM IST
മൈക്രോവേവ് പാചകം ആരോഗ്യത്തിന് നല്ലതാണോ?
മിക്കവാറും ബാക്കിവന്ന് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചുവച്ച ഭക്ഷണം വീണ്ടും ചൂടാക്കുന്നതിനാണ് മൈക്രോവേവ് ഓവന് ഉപയോഗിക്കുന്നത്.
FoodAug 11, 2020, 8:31 AM IST
അമ്മയ്ക്കായി വീണ്ടും പാചകം ചെയ്ത് ചിരഞ്ജീവി; വീഡിയോ
തന്റെ അമ്മയുടെ സ്പെഷ്യല്‍ മീന്‍ കറിയാണ് ചിരഞ്ജീവി ഇത്തവണ തയ്യാറാക്കിയത്.
FoodMay 18, 2020, 10:26 AM IST
ഇത് പാചകത്തിനിടയിലെ അത്ഭുതമെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രങ്ങള്‍
ലോക്ക്ഡൗണ്‍ കാലത്ത് ചിലര്‍ പാചകപരീക്ഷണങ്ങളിലാണ് മുഴുകിയിരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും പാചകസംബന്ധമായ ചില ചിത്രങ്ങളാണ്. 'പാചകത്തിനിടയിലെ അത്ഭുതം' എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ വൈറലാകുന്നത്.
LifestyleMay 9, 2020, 9:33 PM IST
'ഇതാ ഒരു കുട്ടിക്കുറുമ്പന് ഷെഫ്'; ബോറടിച്ചാല്‍ അമ്മയുടെ ഒക്കത്തിരുന്നാവും പാചകം; വെെറലായി വീഡിയോ
ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. അമ്മയ്ക്കൊപ്പമാണ് പരീക്ഷണങ്ങൾ ഒക്കെയും. പിസ, കേക്ക്, സാലഡ്, സാൻഡ് വിച്ച് പോലുള്ളവ വിഭവങ്ങളിലാണ് പരീക്ഷണങ്ങളും.
Movie NewsApr 28, 2020, 11:53 AM IST
പാചകം ചെയ്യല്‍ മാത്രമാണോ സ്ത്രീകളുടെ ജോലി?; മാസ്റ്ററിന്റെ ക്വാറന്റൈൻ പോസ്റ്ററിന് എതിരെ പ്രതിഷേധിച്ച് മാളവിക
വിജയ് നായകനാകുന്ന ചിത്രമാണ് മാസ്റ്റര്‍. സിനിമയിലെ നായികയായി എത്തുന്നത് മലയാളി കൂടിയായ മാളവിക മോഹനൻ ആണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം ആരാധകര്‍ സിനിമയുടെതായി തയ്യാറാക്കിയ ക്വാറന്റൈൻ പോസ്റ്ററിനെതിരെ മാളവിക രംഗത്ത് എത്തിയിരുന്നു. മറ്റുള്ളവരും പ്രതിഷേധം ഏറ്റെടുത്തതോടെ പോസ്റ്റര്‍ മാറ്റി പുറത്തിറക്കി.
FoodApr 18, 2020, 1:57 PM IST
കൊവിഡ് 19; പതിറ്റാണ്ടുകള്‍ക്കിടെ പുതിയ ശീലത്തിലേക്ക് അമേരിക്ക...
കൊറോണ വൈറസ് ഏറ്റവുമധികം ദുരിതം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 32,230 പേര്‍ക്കും ജീവന് നഷ്ടമായി.
IndiaApr 14, 2020, 9:17 AM IST
ദളിത് സമുദായാംഗം പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു; യുപി സ്വദേശിക്കെതിരെ കേസെടുത്തതായി പൊലീസ്
പാചകക്കാരൻ വരാതിരുന്നതിനെ തുടർന്ന് ദളിത് വിഭാഗത്തിൽ പെട്ട ലീലാവതി ദേവി എന്ന സ്ത്രീയാണ് ഭക്ഷണം പാകം ചെയ്തത്. ഇവർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്നായിരുന്നു സെറാജ് അഹമ്മദിന്റെ നിലപാട്.
pravasamApr 6, 2020, 10:59 PM IST
യുഎഇയിലെ ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയ ജീവനക്കാരന് കൊവിഡ് ഇല്ല
ബേക്കറിയില്‍ പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തില്‍ തുപ്പിയതിന് അറസ്റ്റിലായ ജീവനക്കാരന് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അറസ്റ്റ് ചെയ്തു. ബ്രഡ് ഉണ്ടാക്കുന്നതിനായി മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു ഇയാള്‍ തുപ്പിയത്. ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവ് ഇത് വീഡിയോയില്‍ ചിത്രീകരിച്ച ശേഷം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അജ്മാന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.