പാടശേഖര സമിതി
(Search results - 4)ChuttuvattomNov 13, 2020, 4:33 PM IST
കൊയ്യാൻ യന്ത്രങ്ങളില്ല; 300 ഏക്കര്‍ പാടത്തെ നെല്ല് മഴയിൽ നശിക്കുന്നു, കോടികളുടെ നഷ്ടം
ഈ മാസം 5 ന് യന്ത്രങ്ങളിറക്കി കൊയ്ത്താരംഭിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ പാടശേഖര സമിതി ഭാരവാഹികളുടെ ഉദാസീനത മൂലം പത്താം തീയതി ഒരു യന്ത്രം മാത്രമാണ് എത്തിയതെന്ന് കർഷകർ പറയുന്നു.
KERALAOct 12, 2018, 7:19 AM IST
പമ്പിംങ് സബ്സിഡി ലഭിക്കാതായതോടെ പുഞ്ചകര്‍ഷകര്‍ പ്രതിസന്ധിയില്‍
വളം, കീടനാശിനി തുടങ്ങിയവക്കുള്ള സബ്സിഡികള്‍ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമ്പോള്‍ പമ്പിംങ് സബ്സിഡി മാത്രം അതാത് പാടശേഖര സമിതികൾക്കാണ് കൈമാറാറുള്ളത്
Apr 1, 2018, 10:30 AM IST
Apr 1, 2018, 6:49 AM IST