പാരീസ്  

(Search results - 49)
 • Kerala Blasters vs Bangaluru

  Football7, Sep 2020, 6:32 PM

  ഇനി കളി കാര്യമാകും, പ്ലേയർ ട്രാക്കർ സംവിധാനമൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

  ഐഎസ്എൽ ഏഴാം സീസണിൽ ആധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കികൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളായ യുവന്റസ് എഫ്‌സി, പാരീസ് സെന്റ് ജെർമെയ്ൻ, ലിവർപൂൾ എന്നിവർക്കായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് സ്പോർട്സുമായി ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാറിലേർപ്പെട്ടു

 • undefined

  Football24, Aug 2020, 4:19 PM

  ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിക്ക് തോല്‍വി; പാരീസില്‍ കലാപം

  നാടാടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുകയായിരുന്നു പാരീസ് സെന്‍റ് ജെർമെയ്ൻ എന്ന പി‌എസ്‌ജി. അതുകൊണ്ട് തന്നെ ആരാധകര്‍, തങ്ങളുടെ താരങ്ങള്‍ കപ്പുയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലുമായിരുന്നു. പാരീസ് സെന്‍റ് ജെർമെയ്നും ബയേൺ മ്യൂണിക്കും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ലിസ്ബൺ നടന്നത്. എന്നാല്‍, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പിഎസ്ജി 1-0 ന് പുറകില്‍. ഫുഡ്ബോള്‍ ഇടനെഞ്ചില്‍ കൊണ്ടുനടന്ന ആരാധകരുടെ നെഞ്ച് പിളര്‍ന്നതായിരുന്നു ബയണിന്‍റെ കിംഗ്സലി കോമാന്‍ അടിച്ച ആ ഒരു ഗോള്‍. ഇതേതുടര്‍ന്ന് കപ്പുയര്‍ത്തി ആഹ്ളാദം പങ്കിടാനെത്തിയവര്‍ നഗരത്തില്‍ കലാപം ഉയര്‍ത്തി. 

 • <p>২০২২ সালের মধ্যে ফ্রান্স ভারতের হাতে তুলে দেবে ৩৬টি রাফাল। ভারত ফ্রান্সের কাছ থেকে ৫৯ হাজার কোটি টাকায় এই অত্যাধুনিক যুদ্ধ বিমান কেনার চুক্তি করেছিল।&nbsp;<br />
&nbsp;</p>

  India27, Jul 2020, 12:06 PM

  റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു, ആദ്യബാച്ച് ലഡാക്കിലേക്ക്

  ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര. 

 • <p>കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം</p>

  International13, May 2020, 10:41 PM

  കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം

  ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ 1853 ല്‍ മൂന്ന് വര്‍‌ഷം നീണ്ടുനിന്ന ഒരു യുദ്ധം നടന്നു. എതിര്‍ പക്ഷത്ത് അന്നത്തെ കരുത്തരായിരുന്ന  ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയായിരുന്നു. 1853 ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856 ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധത്തിന് അവസാനമായിത്. എന്നാല്‍, അതിനിടെ ബ്രീട്ടീഷ് കാരിയായ ഒരു സ്ത്രീ അതിപ്രശസ്തയായിത്തീര്‍ന്നു. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യയുമായിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആയിരുന്നു അവര്‍. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ് യുദ്ധമുഖത്ത് നിന്ന് മടങ്ങുന്ന പട്ടാളക്കാരെ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷിച്ചു. ആ സമയത്ത് അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്‍റില്‍വുമണ്‍ എന്ന സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു. 

  തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന 38 നഴ്സുമാരോടൊപ്പം ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ തുര്‍ക്കിയിലെ യുദ്ധമുഖത്തെത്തി. തുര്‍ന്ന് അവരുടെ ശ്രമഫലമായി യുദ്ധമുഖത്തുണ്ടായിരുന്ന മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുണ്ടായി.  യുദ്ധത്തില്‍ പരിക്കേറ്റ് ഉണ്ടാകുന്ന മരണത്തെക്കാള്‍ പകര്‍ച്ചവ്യാതി മൂലമുള്ള മരണമായിരുന്നു കൂടുതലും. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധമവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ പിന്നെ പ്രശസ്തയായ വ്യക്തി ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആണെന്ന് പറയപ്പെടുന്നു. നഴ്സിങ്ങ് രംഗത്ത് അവരെഴുതിയ നോട്ടുകള്‍ പിന്നീട് ഈ രംഗത്തെ അടിസ്ഥാന പാഠ്യവിഷയമായിരുന്നു.  മറ്റൊരു മഹാമാരിയുടെ കാലത്ത് മറ്റെന്തിനേക്കാളും വിശുദ്ധരായി കരുതുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്.

 • undefined

  Web Specials28, Apr 2020, 6:42 PM

  കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യത്തെ  തുടച്ചുനീക്കുമെന്ന് പഠനം

  കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ജൈവവൈവിധ്യത്തിന് വമ്പിച്ച അപകടം വരുത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത ദശകത്തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമായിരിക്കും ജൈവവൈവിധ്യ തകര്‍ച്ച

 • Renault Electric

  auto blog12, Apr 2020, 4:56 PM

  600 കിമീ മൈലേജ്, പുത്തന്‍ വാഹനവുമായി റെനോ

  പുതിയ ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ.

 • mehran

  Magazine20, Feb 2020, 3:28 PM

  18 വര്‍ഷം കഴിഞ്ഞത് വിമാനത്താവളത്തില്‍, പാരീസ് വിമാനത്താവളം 'ദത്തെ'ടുത്ത ഈ വ്യക്തി ആരാണ്?

  സ്വന്തമായി ഒരു മേശയും കസേരയും അദ്ദേഹത്തിന് അവിടെ ഉണ്ടായിരുന്നു. അവിടെ യാത്രക്കാർ നീങ്ങുന്നതും വിമാനങ്ങൾ പറക്കുന്നതും ദിവസങ്ങൾ കടന്നുപോകുന്നതും അദ്ദേഹം നോക്കിയിരുന്നു. 

 • undefined

  International30, Nov 2019, 3:44 PM

  'നിങ്ങളുടെ വഴിയില്‍ ഒരു പീഡകന്‍' ; തരംഗമായി പ്രതിരോധ ഗാനം


  ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. "നിങ്ങളുടെ വഴിയില്‍ ഒരു  പീഢകനുണ്ട്" എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ "എ റാപ്പിസ്റ്റ് ഇൻ യുവർ പാത്ത്" എന്ന നൃത്തം അവതരിപ്പിക്കാൻ തെരുവിലിറങ്ങി. കാണാം ആ പ്രതിഷേധങ്ങള്‍.

 • joker movie

  spice1, Nov 2019, 9:41 PM

  ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി; ആളുകള്‍ കൂട്ടത്തോടെ പുറത്തേക്കോടി; കള്ളന്മാരുടെ പ്ലാന്‍.!

  ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്.

 • Paris police

  International3, Oct 2019, 8:49 PM

  പാരീസിനെ നടുക്കി 20കാരൻ: പൊലീസ് ആസ്ഥാനത്ത് മരിച്ചത് അഞ്ച് പേർ

  പാരീസ് പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്ന 20കാരനാണ് അക്രമി. എന്താണ് ആക്രമണത്തിന് പ്രേരണയായതെന്ന് വ്യക്തമല്ല

 • attack on paris police hq

  International3, Oct 2019, 5:52 PM

  പാരീസ് പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം: അക്രമിയെ വെടിവച്ച് കൊന്നു

  കത്തിയുമായി പൊലീസ് ആസ്ഥാനത്തെത്തിയ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം

 • Paris fashion week

  Lifestyle29, Sep 2019, 9:20 PM

  ആരെയോ തല്ലാൻ പോകുന്ന പോലെ മോഡലിന്‍റെ കാറ്റ്‌വാക്ക്; ചിരി നിര്‍ത്താതെ ഫാഷന്‍ ലോകം

  പാരീസ് ഫാഷന്‍ വീക്ക് വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ഫാഷന്‍ ലോകം. ലോകത്തെ ഏറ്റവും മികച്ച ഫാഷന്‍ ഷോകളിലൊന്നായ പാരീസ് ഫാഷന്‍ വീക്കില്‍ താരമാവുക എന്നത് എല്ലാ മോഡലുകളുടെയും സ്വപ്നമാണ്. 

 • aiswarya rai

  Lifestyle29, Sep 2019, 3:54 PM

  ഫ്ലോറല്‍ പ്രിന്‍റില്‍ 'പൂത്തുലഞ്ഞ്' ആഷ്; പാരീസ് ഫാഷന്‍ വീക്ക് 'ഐശ്വര്യമയം'

  പൊതുചടങ്ങുകളിലും വസ്ത്രധാരണത്തില്‍ എന്നും വ്യത്യസ്തത പുലര്‍ത്തിയിട്ടുള്ള ഐശ്വര്യയെ പാപ്പരാസികള്‍ പിന്തുടരുന്നതിന് ഒരു കാരണം താരത്തിന്‍റെ 'ഫാഷന്‍ സെന്‍സ്' തന്നെയാണ്.

 • painting

  International25, Sep 2019, 5:17 PM

  47 കോടിയുടെ അപൂര്‍വ്വ പെയിന്‍റിങ് കണ്ടെത്തിയത് വീട്ടിലെ അടുക്കളയില്‍ നിന്ന്!

  47 കോടി രൂപ വിലമതിക്കുന്ന അതിപുരാതന പെയിന്‍റിങ് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തി.

 • Noah Lyles

  OTHER SPORTS25, Aug 2019, 9:19 AM

  ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥയാക്കി അമേരിക്കയുടെ പുത്തന്‍താരം

  19.65 സെക്കന്റില്‍ ഓടിയെത്തിയാണ് ലൈന്‍സ് സ്വര്‍ണം നേടിയത്. 19.73 സെക്കന്‍ഡ് ആയിരുന്നു ബോള്‍ട്ടിന്റെ റെക്കോര്‍ഡ്. എന്നാല്‍ ബോള്‍ട്ടിന്റെ പേരിലുള്ള ലോക റെക്കോര്‍ഡിന് ഇളക്കമില്ല.