പാര്‍ലമെന്‍റ്

(Search results - 154)

MP Zoom Meeting

viral26, Sep 2020, 11:35 AM

പാര്‍ലമെന്‍റ് കൂടിയപ്പോള്‍ എംപിയുടെയും കാമുകിയുടെയും 'സ്വകാര്യ നിമിഷങ്ങള്‍'; സംഭവം കൈവിട്ടു.!

അര്‍ജന്‍റീനയിലെ കൊറോണ പ്രതിസന്ധി സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്ക് വേണ്ടിയാണ് സൂം അപ്പിലൂടെ പാര്‍ലമെന്‍റ് ചേര്‍ന്നത്. ഇതിനിടെയാണ് ജുവാന്‍ എമിലിയോ അമേരി  കാമുകിയുടെ മാറിടത്തില്‍ ചുംബിക്കുകയും ചുംബനങ്ങള്‍ കൈമാറുകയും ചെയ്യുന്ന രംഗങ്ങള്‍ കയറി വന്നത്.

• undefined

INDIA21, Sep 2020, 4:38 PM

കര്‍ഷക ബില്ല്; കർഷകരുടെ ദിനമെന്ന് പ്രധാനമന്ത്രി; മരണ വാറണ്ടെന്ന് പ്രതിപക്ഷം

കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക റാലികള്‍ (ലോങ്മാര്‍ച്ച്) നടന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഹരിയാനയിലും പഞ്ചാബിലും അന്ന് ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നു. പക്ഷേ അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പിന്നീട് കര്‍ഷകര്‍ തന്നെ പരാതിപ്പെട്ടിരുന്നു. വീണ്ടും കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. പ്രത്യേകിച്ചും പുതിയ കര്‍ഷക ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കപ്പെട്ടതോടെ. ഏറെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പ്രതിപക്ഷം പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍ഷക ബില്ല് പാസാക്കിയെടുത്തത്. നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ പാര്‍ലമെന്‍റ് പാസാക്കിയ കാർഷിക ബില്ല് വഴി കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, കർഷകന് മരണവാറണ്ടെന്ന് ബില്ലിനെ കുറിച്ച് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. ഇതിനിടെ പാര്‍ലമെന്‍റിന്‍റെ അന്തസ് കളഞ്ഞതിന് എട്ട് എംപിമാരെ ഒരാഴ്ചത്തേക്ക് പുറത്താക്കി.

modi parliament

Video Icon

Explainer17, Sep 2020, 4:17 PM

കൊളോണിയല്‍ മുഖം മാറ്റാന്‍ പാര്‍ലമെന്റ്, 2022ല്‍ ത്രികോണ മന്ദിരം പൂര്‍ത്തിയാക്കാന്‍ ടാറ്റ

ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം ടാറ്റ പുതുക്കിപ്പണിയും. 861.9 കോടി രൂപ ചെലവിട്ടാണ് ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ് പാര്‍ലമെന്റിനെ അടിമുടി മാറ്റാനൊരുങ്ങുന്നത്. 1400 എംപിമാര്‍ക്ക് വരെ ഇരിപ്പിട സൗകര്യവുമായി 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി 75ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

rajnath singh

India16, Sep 2020, 7:21 AM

ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പ്; പ്രതിരോധ മന്ത്രി രാജ്യസഭയിലും പ്രസ്താവന നടത്തിയേക്കും

ഗാൽവാൻ സംഘര്‍ഷത്തിൽ ചൈനക്ക് കനത്ത പ്രഹരമേല്‍പിക്കാൻ സേനക്ക് കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി ഇന്നലെ ലോക്‌സഭയിൽ പറഞ്ഞിരുന്നു.

loksabha covid

India14, Sep 2020, 3:51 PM

വര്‍ഷകാല സമ്മേളനത്തിനെത്തിയ 12 ബിജെപി എംപിമാരടക്കം 17 ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്.

Parliament

India14, Sep 2020, 2:17 PM

മാസ്‌കും ഷീൽഡും സാമൂഹിക അകലവും; കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനം ചിത്രങ്ങളിലൂടെ

ദില്ലി: മാസ്കിനൊപ്പം ഫെയ്സ് ഷീൽഡുവരെ ധരിച്ച് വലിയ ജാഗ്രതയിലാണ് കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗങ്ങൾ എത്തിയത്. മുതിര്‍ന്ന നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. വീട്ടുതടങ്കലിൽ നിന്ന് മോചിതനായ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സമ്മേളനത്തിനെത്തി.

मुख्यमंत्री योगी आदित्यनाथ ने अधिकारियों को निर्देश दिए कि सूक्ष्म, लघु एवं मध्यम इकाइयों द्वारा निर्मित पीपीई किट, थ्री लेयर मास्क व अन्य वस्तुओं की खरीद राज्य सरकार के स्तर से की जाए। इससे प्रदेश में निर्मित इन वस्तुओं को प्रोत्साहन मिलेगा और रोजगार को भी बढ़ावा मिलेगा।

India14, Sep 2020, 1:43 PM

ലോക്ക്‌ഡൗൺ പലായനത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചു? അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്‍റെ നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.

বাদল অধিবেশনের প্রস্তুতি ইতিমধ্যে শুরু হয়ে গিয়েছে। করোনা সংক্রমণ যাতে না হয় সেকারণে  তৎপরতা তুঙ্গে সংসদে। গোটা এলাকা ডিসইনফেক্ট করা হচ্ছে। সংসদ কক্ষের ভেততেও চলছে জীবাণুনাশক স্প্রে। কীভাবে অধিবেশন পরিচালনা করা হবে তা নিয়ে রূপরেখা তৈরি করছে মোদী সরকার।

Kerala13, Sep 2020, 2:43 PM

സ്വര്‍ണക്കടത്ത് പാര്‍ലമെന്‍റിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ്; ചോദ്യോത്തരവേള ഒഴിവാക്കിയതിൽ പ്രതിഷേധം

കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നല്കാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ തീരുമാനം. ബിജെപിയും ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ്

বাদল অধিবেশনের প্রস্তুতি ইতিমধ্যে শুরু হয়ে গিয়েছে। করোনা সংক্রমণ যাতে না হয় সেকারণে  তৎপরতা তুঙ্গে সংসদে। গোটা এলাকা ডিসইনফেক্ট করা হচ্ছে। সংসদ কক্ষের ভেততেও চলছে জীবাণুনাশক স্প্রে। কীভাবে অধিবেশন পরিচালনা করা হবে তা নিয়ে রূপরেখা তৈরি করছে মোদী সরকার।

India13, Sep 2020, 6:29 AM

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

ചൈന അതിര്‍ത്തിയിലെ സാഹചര്യം, കൊവിഡ് പ്രതിരോധം, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങൾ പാര്‍ലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

• undefined

India8, Sep 2020, 8:20 AM

പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ നയരൂപീകരണ സമിതി യോഗം ഇന്ന്

പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ വോട്ട് ചെയ്യാനും തീരുമാനമുണ്ട്.

pranab house

India1, Sep 2020, 8:46 AM

രാഷ്ട്രീയക്കാര്‍ പേടിച്ച 13-ാം നമ്പറിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രണബ്

ആദ്യമായി പാര്‍ലമെന്‍റ് അംഗമായ കാലം മുതൽ രാഷ്ട്രപതിയായി പോകുന്നതുവരെ പ്രണബ് താമസിച്ചത് താൽക്കത്തോറയിലെ 13-ാം നമ്പര്‍ വീട്ടിലായിരുന്നു. അങ്ങനെ നിര്‍ണായകമായ താൽക്കത്തോറ റോഡിലെ പതിമൂന്നാം നമ്പര്‍ വീട് ചരിത്രത്തിന്‍റെ ഭാഗമായി

European parliament

International1, May 2020, 10:09 PM

ലോക്ക്ഡൌണില്‍ തെരുവിലായ സ്ത്രീകള്‍ക്ക് അഭയ സ്ഥാനമായി യൂറോപ്യന്‍ പാര്‍ലമെന്‍റ് കെട്ടിടം

ഓഫീസ് കെട്ടിടങ്ങള്‍ കിടപ്പുമുറികളായി. ചികിത്സാ സഹായവും ഭക്ഷണവും ഇവര്‍ക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ലോക്ക്ഡൌണ്‍ സമയത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായവരേയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

• undefined

viral10, Apr 2020, 3:37 PM

അല്ല, ഉസ്മാനെ ഗള്‍ഫില് സുഖല്ല്യേ അനക്ക് ? കാണാം ചില പ്രതിപക്ഷ ട്രോളുകള്‍

ലോകത്തെ എല്ലാ ഭരണകൂടങ്ങളും കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. പല ജനാധിപത്യ രാജ്യങ്ങളിലും വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ വരെ നിര്‍ത്തിവച്ചു. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ആരോഗ്യരംഗത്ത് മുന്നിലാണ് കേരളം. നിപ വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ, കൊറോണാ വൈറസിന്‍റെ വ്യാപനവേളയിലും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കൂടാതെ എല്ലാദിവസവും കേരളത്തിലെ വൈറസ് വ്യാപനത്തെ കുറിച്ചും ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളും ആരോഗ്യമന്ത്രിയില്‍ നിന്നുണ്ടായി.

ഈ സമയത്താണ് കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് ആരോപിച്ചത്. ഇതോടെ ആരോഗ്യമന്ത്രി ദിവസേനയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി. പകരം മുഖ്യമന്ത്രി രോഗത്തെ കുറിച്ചും രോഗ വ്യപനത്തെ കുറിച്ചും മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തുടങ്ങി. ഇതോടെ പ്രതിപക്ഷം അസ്വസ്ഥരായി. മാധ്യമ ശ്രദ്ധനേടാനും അതുവഴി ഇവിടൊരു പ്രതിപക്ഷമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്താനുമായി പല നമ്പറുകളുമായി അവര്‍ രംഗത്തെത്തി. അത്തരത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. പ്രതിപക്ഷ നേതാവായ ചെന്നിത്തല വിദേശ മലയാളികളെ വിളിച്ച് കൊറോണാ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഇത് ട്രോളന്മാരുമേറ്റെടുത്തു. കാണാം ക്വാറന്‍റീന്‍കാലത്തെ പ്രതിപക്ഷ ട്രോളുകള്‍.

• PM Modi’s introduced the mantra ‘Sankalp’ (maintain restraint) and ‘Saiyam’ (resolve to not remain complacent). “Coronavirus has no remedy. Let’s remain healthy,” he said.

India22, Mar 2020, 10:35 AM

കൊവിഡ് 19 ; പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം , തീരുമാനം നാളെ

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ജാഗ്രതയിലാണ് . ആളുകൾ പുറത്തിറങ്ങരുതെന്ന അഭ്യര്‍ത്ഥന ഉണ്ട് . ഇതിനിടക്ക് പാര്‍ലമെന്‍റ് സമ്മേളനം മാത്രം നടക്കുന്നത് ...

• undefined

India18, Mar 2020, 1:58 PM

കൊവിഡ് 19 ; കര്‍ശനപരിശോധനയ്ക്കിടെ 'ഭയമല്ല മുന്‍കരുതല്‍ മതി'യെന്ന് പറഞ്ഞ് കുടുംബവുമായി എംപി പാര്‍ലമെന്‍റില്‍

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലും സുപ്രീംകോടതിയിലും കൊവിഡ് 19 പരിശോധന കര്‍ശനമാക്കിയിരുന്നു. ഓരോ എംപിയ്ക്കും രണ്ട് വീതം സന്ദര്‍ശകരെ മാത്രമാണ് അനുവദിച്ചിരുന്നത്.  മറ്റ് പാര്‍ലമെന്‍റ് സന്ദര്‍ശകരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്‍റില്‍ സന്ദര്‍ശകരെ വിലക്കി. നേരത്തെ പാര്‍ലമെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു തെര്‍മല്‍ സ്ക്രീനിങ്ങ്. എന്നാല്‍ ഇന്ന് മുതല്‍ എം പിമാരടക്കം എല്ലാവര്‍ക്കും തെര്‍മല്‍ സ്ക്രീനിങ്ങ് ഏര്‍പ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ പാര്‍ലമെന്‍റിലെ കൊവിഡ് 19 സുരക്ഷാ ചിത്രങ്ങള്‍ കാണാം