പാര്‍ലമെന്റ് കാന്റീനില്‍
(Search results - 1)IndiaJan 14, 2020, 6:54 PM IST
പാര്‍ലമെന്റ് കാന്റീനില്‍ വൈകാതെ വെജിറ്റേറിയന്‍ മാത്രമാകുമെന്ന് റിപ്പോര്‍ട്ട്
പാര്‍ലമെന്റ് കാന്റീനില്‍ വൈകാതെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഭക്ഷണവിതരണം നടത്തുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഐആര്‍സിടിസിയെ മാറ്റാനൊരുങ്ങുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.