പാലം അപകടാവസ്ഥയില്‍  

(Search results - 4)
 • jeep

  Chuttuvattom2, Nov 2019, 11:38 AM IST

  പാമ്പന്‍മലയിലെ പാലം അപകടാവസ്ഥയില്‍

  വര്‍ഷങ്ങള്‍ പഴയക്കമുള്ള പാമ്പന്‍മലയിലെ പാലം അപകടാവസ്ഥയില്‍. പാലം തകര്‍ന്നാല്‍ നുറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെടും. തലയാര്‍ എസ്റ്റേറ്റിന്‍റെ ഭാഗമായ പാമ്പമലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച തടിപ്പാലമാണ് എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴാറായ നിലയിലുള്ളത്

 • kaladi bridge

  KERALA17, Dec 2018, 10:32 AM IST

  തൂണുകള്‍ക്ക് വിള്ളല്‍; കാലടി പാലം അപകടാവസ്ഥയില്‍

  തുടർന്ന് നാട്ടുകാരെ അറിയിച്ചു. പ്രളയകാലത്ത് വന്‍തോതില്‍ വെള്ളം കയറിയ പ്രദേശമാണിത്. പ്രളയജലത്തില്‍ ഒഴുകിയെത്തിയ മരത്തടികളും മറ്റും വന്നിടിച്ച് തൂണുകള്‍ പൊളിഞ്ഞു. 60 വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തെതന്നെ ഐഐടി വിദഗ്ധർ മുന്നറിയിപ്പുനല്‍കിയിട്ടുള്ളതാണ്. വർഷങ്ങള്‍ക്ക് മുന്‍പ് പാലത്തിന്‍റെ സ്ലാബുകള്‍ അടർന്ന് വീണതിനെതുടർന്ന് ദിവസങ്ങളോളം ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്.

 • undefined

  KERALA26, Oct 2018, 10:13 AM IST

  ചെറുതുരുത്തി റെയില്‍വേ പാലം അപകടാവസ്ഥയില്‍

  പുഴയിലെ വെള്ളം കുറഞ്ഞപ്പോഴാണ്  തൂണുകൾക്ക് താഴെയുള്ള കന്പികൾ ദ്രവിച്ച നിലയിൽ കാണപ്പെട്ടത്.വെള്ളമുള്ള സ്ഥലങ്ങളിലെ തൂണുകൾക്കടിയിലും ഇത് തന്നെയാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം വറ്റിയാൽ മാത്രമേ തൂണുകൾ എത്രത്തോളം ദുർബലമാമെന്ന് അറിയാൻ കഴിയൂ. കോൺക്രീറ്റ് ഉപയോഗിച്ച് പാലം ഉടൻ ശക്തിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

 • kakkazhath bridge

  local news4, Aug 2018, 8:30 PM IST

  നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയില്‍

  പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ. പരാതികള്‍ പോയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍...