പാഴ്‍സലുകള്‍  

(Search results - 1)
  • cargo

    pravasam25, Feb 2020, 3:42 PM

    ചൈനയിൽ നിന്നുള്ള പാഴ്​സലുകൾക്ക്​ സൗദിയിൽ വിലക്കില്ല

    ചൈനയിലും വൈറസ്​ ബാധ സംശയിക്കുന്ന മറ്റ്​ രാജ്യങ്ങളിലും നിന്നുള്ള ഷിപ്​മെൻറുകളും പോസ്​റ്റൽ പാഴ്​സലുകളും സ്വീകരിക്കുന്നതിൽ സൗദി അറേബ്യയിൽ വിലക്കില്ലെന്ന്​ അധികൃതർ. വൈറസ്​ സാധനങ്ങളിലൂടെ പടരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.