പാർട്ടി ഓഫീസിൽ
(Search results - 8)IndiaOct 11, 2020, 4:39 PM IST
സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചു
നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്
KeralaApr 24, 2020, 1:37 PM IST
റേഷൻ കടയിലേക്ക് കൊണ്ടുവന്ന സൗജന്യകിറ്റുകൾ പാർട്ടി ഓഫീസിൽ;അംഗീകരിക്കാനാവില്ല, അന്വേഷിക്കുമെന്നും മന്ത്രി
സ്്ഥലപരിമിതി ഉണ്ടെങ്കിൽ സ്കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകൾ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫീസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
KeralaJan 21, 2020, 11:26 AM IST
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
ള്ളിമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇക്ബാലാണ് മരിച്ചത്. വിളപ്പിൽശാല സ്വദേശിയാണ് ഇദ്ദേഹം. പേയാടുള്ള പാർട്ടി ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്
KeralaAug 20, 2019, 10:02 AM IST
സിപിഎം ഓഫീസിലെ പ്രാർത്ഥന: യാഥാർത്ഥ്യം ഇങ്ങനെ
സിപിഎം പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ നിജസ്ഥിതിയാണ് അൻഷാദ് മുണ്ടക്കൽ വെളിപ്പെടുത്തിയത്
IndiaJun 9, 2019, 10:46 PM IST
പശ്ചിമബംഗാളിൽ സ്ഥിതി സംഘർഷഭരിതം: ബന്ദ് പ്രഖ്യാപിച്ചു, ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാൻ പൊലീസ് അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് ...
newsMar 22, 2019, 8:30 PM IST
പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനം; സിപിഎമ്മിനെതിരെ രമേശ് ചെന്നിത്തല
ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ കേരളത്തിൽ സിപിഎമ്മും ബിജെപിയും കൈ കോർക്കുന്നു. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നും രമേശ് ചെന്നിത്തല.
KeralaJan 29, 2019, 2:42 PM IST
'പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല, ചൈത്ര തെരേസ ജോണിന് വിവരക്കേട്': എം എം മണി
ഏതു പാർട്ടി ഓഫീസിൽ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡെന്നും എംഎം മണി
News hourNov 26, 2018, 10:23 PM IST
പികെ ശശിക്കെതിരായ നടപടി പാർട്ടി ഓഫീസിൽ ഒതുങ്ങിയോ | News hour 26 Nov 2018
പികെ ശശിക്കെതിരായ നടപടി പാർട്ടി ഓഫീസിൽ ഒതുങ്ങിയോ | News hour 26 Nov 2018