പിഎസ്സി തട്ടിപ്പ്
(Search results - 13)KeralaNov 29, 2019, 9:26 PM IST
'ഫോണ്‍ തന്റേത്, തെളിവ് നശിപ്പിക്കാന്‍ കടയില്‍ വിറ്റു'; പിഎസ്സി തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍
ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രവീണിന്റെ കുറ്റസമ്മതം. പ്രതികള്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ ഫോണാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയത്
KeralaNov 23, 2019, 12:22 PM IST
പിഎസ്സി ക്രമക്കേടില്‍ നിര്‍ണ്ണായക തെളിവ്; പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയ ഫോണ്‍ കണ്ടെത്തി
നിര്‍ണ്ണായക തെളിവാണ് ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. ഫോൺ നശിപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. പ്രതികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെല്ലാം ....
KeralaNov 11, 2019, 1:53 PM IST
പ്രതികളായ മൂന്ന് പേരെ ഒഴിവാക്കി; പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി പിഎസ്സി മുന്നോട്ട്
മൂന്ന് പ്രതികളൊഴികെ മറ്റാരും പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നല്‍കിയതിന് പിന്നാലെയാണ് നിയമനവുമായി പിഎസ്സി മുന്നോട്ട് പോകുന്നത്.
KeralaNov 11, 2019, 12:22 PM IST
പിഎസ്സി തട്ടിപ്പ്: ചോദ്യപേപ്പര്‍ ഹാളില്‍ നിന്നും എറിഞ്ഞു കൊടുത്തെന്ന സംശയത്തില്‍ പൊലീസ്
പരീക്ഷാഹാളിലേക്ക് എത്തും മുന്‍പ് വാട്സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി എന്നായിരുന്നു നേരത്തെ പ്രതികള്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി.
KeralaNov 11, 2019, 11:07 AM IST
പിഎസ്സി പരീക്ഷകള്‍ക്ക് കര്‍ശന നിയന്ത്രണം: ഹാളില്‍ മൊബൈലും വാച്ചും നിരോധിക്കും
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, സ്റ്റേഷനറി വസ്തുക്കൾ, വാച്ച്, പേഴ്സ്, ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്.
KeralaNov 10, 2019, 11:22 AM IST
'ഹാളിൽ സിസിടിവി, മൊബൈൽ ജാമർ', പിഎസ്സി പരീക്ഷ തട്ടിപ്പ് തടയാൻ ക്രൈംബ്രാഞ്ച് ശുപാർശ
'മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളില്‍ കടത്താതിരിക്കാൻ ശാരീരിക പരിശോധന നടത്തണം. സമയമറിയൻ പരീക്ഷാ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കണം'
KeralaNov 7, 2019, 11:26 AM IST
പിഎസ്സി തട്ടിപ്പിൽ സിബിഐ അന്വേഷണം വേണ്ട, കുറ്റവാളികൾ കുറ്റവാളികൾ തന്നെയെന്ന് മുഖ്യമന്ത്രി
പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
KeralaSep 7, 2019, 6:44 PM IST
പിഎസ്സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
അതേസമയം ശിവരഞ്ജിത്തിനെയും നസീമിനെയുംകൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കംനടത്തുന്നുണ്ട്. ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ വച്ച് ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
KeralaSep 4, 2019, 9:48 PM IST
തട്ടിപ്പിന്റെ വഴികളെക്കുറിച്ച് പൊലീസിനോട് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് പൊലീസുകാരൻ ഗോകുൽ
യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തന്നെയാണ് ചോദ്യപേപ്പർ കിട്ടിയതെന്ന നിർണായക വെളിപ്പെടുത്തലാണ് ഗോകുൽ നടത്തിയത്. പരീക്ഷ തുടങ്ങിയ ശേഷം..
KeralaSep 3, 2019, 8:51 PM IST
'ഉത്തരങ്ങൾ എസ്എംഎസ് ആയി അയച്ചു, ഫോൺ കാണാനില്ല': പൊലീസുകാരൻ ഗോകുലിന്റെ മൊഴി
ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച ഫോൺ നഷ്ടപ്പെട്ടുവെന്നും ഗോകുല്‍ മൊഴിനല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ഗോകുലിനെ ചോദ്യം ചെയ്തത്.
KeralaSep 3, 2019, 11:56 AM IST
പിഎസ്സി പരീക്ഷാ തട്ടിപ്പ്: ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു, പ്രതികളെ തിരിച്ചറിഞ്ഞു
ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്
KeralaAug 6, 2019, 5:44 PM IST
പിഎസ്സി തട്ടിപ്പ്: സത്യം പുറത്തു വരണമെന്ന് ഡിവൈഎഫ്ഐ
പിഎസ്സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും പിഎസ്സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.
KeralaAug 6, 2019, 6:55 AM IST
പിഎസ്സി തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളുടെ തട്ടിപ്പ് ആസൂത്രണത്തോടെ, സർക്കാർ പ്രതിരോധത്തിൽ
സംഭവത്തിൽ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂർണ്ണമായും തള്ളിയിരുന്നു.