പിഎസ് ശ്രീധരൻപിള്ള
(Search results - 8)KeralaJan 18, 2020, 10:34 AM IST
ഗവര്‍ണറെ അറിയിക്കണമായിരുന്നു; സര്‍ക്കാരിന് പറ്റിയത് ഗുരുതര വീഴ്ചയെന്ന് പിഎസ് ശ്രീധരൻപിള്ള
സംസ്ഥാനത്ത് നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. എല്ലാം വിവാദമാക്കുന്നത് മലയാളികൾക്ക് ഗുണം ചെയ്യില്ലെന്നും പിഎസ് ശ്രീധരൻ പിള്ള
Kerala By-elections 2019Oct 21, 2019, 12:09 PM IST
'ബിഡിജെഎസിനെ അവിശ്വസിക്കുന്നില്ല'; ബിജെപി പ്രബലശക്തിയായെന്നും ശ്രീധരൻപിള്ള
സംസ്ഥാനത്ത് ബിജെപി ഇപ്പോൾ മൂന്നാം ശക്തിയല്ലെന്നും പ്രബല ശക്തിയായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള.
NewsSep 8, 2019, 4:13 PM IST
പാലായിലെ 'മാണി ഫാക്ടര്‍', മറികടക്കാൻ ബിജെപിക്ക് കഴിയും: പിഎസ് ശ്രീധരൻപിള്ള പറയുന്നു
പൊതുസമൂഹത്തിന്റെ ചലനങ്ങൾ ബിജെപിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. അതായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക
newsMar 27, 2019, 11:23 PM IST
ജയിലിൽ കിടന്നാണെങ്കിലും മത്സരിക്കാനുള്ള ശേഷി പ്രകാശിനുണ്ട്: പിഎസ് ശ്രീധരൻപിള്ള
പ്രകാശ് ബാബു നാളെ കോടതിയിൽ ഹാജരാകുമെന്നും ജയിലിൽ കിടന്നാണെങ്കിൽ അങ്ങനെയും തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രകാശിനാവുമെന്നും ശ്രീധരൻപിള്ള
KERALAJan 7, 2019, 11:20 AM IST
ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശ്രീധരന് പിള്ള
ശബരിമലയിലെ യുവതീപ്രവേശനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരൻപിള്ള.
KERALAOct 12, 2018, 2:47 PM IST
ശബരിമല സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും: ശ്രീധരന്‍പിള്ള
ശബരിമല വിധി രാഷ്ട്രീയവത്കരിക്കാൻ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
KERALASep 22, 2018, 11:12 AM IST
കോടിയേരിക്ക് കടുത്ത മാനസിക രോഗമെന്ന് പിഎസ് ശ്രീധരന് പിള്ള
കോടിയേരിക്ക് കടുത്ത മാനസികരോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കാണുതെല്ലാം അന്ധമായി ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം.
KERALASep 21, 2018, 3:30 PM IST
കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം: ശ്രീധരന് പിള്ള
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ തള്ളി പറഞ്ഞ കോടിയേരിയുടെ നിലപാട് തരം താണതാണെന്ന് പിഎസ് ശ്രീധരൻപിള്ള. കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം. ശ്രീധരൻ പിള്ള ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.