പിണറായി ഗവര്‍ണര്‍
(Search results - 7)KeralaDec 26, 2020, 1:00 PM IST
പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണര്‍ വഴങ്ങുമെന്ന പ്രതീക്ഷയിൽ സര്‍ക്കാര്‍
അതേസമയം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉന്നയിച്ചത്
KeralaJan 26, 2020, 12:51 PM IST
വിസിലടിക്കും മുമ്പ് ചെന്നിത്തല ഗോളടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം തള്ളി എൽഡിഎഫ്
പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവീനര്‍ എ വിജയരാഘവൻ
KeralaJan 25, 2020, 11:25 AM IST
നിയമസഭയുടെ അന്തസ് ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം പാസാക്കണം; അനുമതി തേടി പ്രതിപക്ഷനേതാവ്
നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കണം. രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിന് പ്രമേയം പാസാക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നൽകിയെന്ന് ചെന്നിത്തല
KeralaJan 21, 2020, 11:17 AM IST
ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍; പാര്‍ട്ടിയും എംഎല്‍എയും രണ്ട് വഴിക്ക്
സര്‍ക്കാരുമായുള്ള പോരില്‍ ഗവര്‍ണറെ ഒ രാജഗോപാല്‍ തള്ളിപ്പറഞ്ഞത് വിശദീകരിച്ച് വലയുകയാണ് ബിജെപി നേതാക്കള്‍
KeralaJan 20, 2020, 5:39 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കാത്തത് മന:പൂര്‍വ്വമല്ലെന്ന് സര്‍ക്കാര്‍
ജനങ്ങളുടെ ആശങ്ക നീക്കനാണ് കോടതിയെ സമീപിച്ചതെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. നിയമസഭ സമ്മേളനം വരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍
KeralaJan 4, 2020, 4:22 PM IST
'പിണറായി ഗവര്‍ണര്‍ക്ക് മുന്നില്‍ അനുസരണയുള്ള കുട്ടിയെ പോലെ ഇരിക്കുന്നു'; വിമര്‍ശിച്ച് ചെന്നിത്തല
ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പാര്‍ട്ടി ഗവര്‍ണറെ വിമര്‍ശിച്ചിട്ട് എന്തുക്കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിട്ടും സഭാനേതാവായ മുഖ്യമന്ത്രി എന്തുക്കൊണ്ട് മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
Aug 4, 2017, 1:13 PM IST