പിണറായി വിജയന്‍റെ മകൾ  

(Search results - 5)
 • <p>muhammed hashim </p>

  Kerala15, Jun 2020, 5:05 PM

  വീണയുടെയും റിയാസിന്‍റെയും ക്ലിഫ്ഹൗസിലെ വിവാഹവേദിയിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ, വിവാദം

  ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലിഫ് ഹൗസിൽ റിയാസിനും വീണക്കുമൊപ്പം ഹാഷിം നിൽക്കുന്ന ചിത്രം പുറത്ത് വന്നു.

 • Chuttuvattom15, Jun 2020, 12:25 PM

  വീണയും റിയാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവത വിവാഹത്തിനുണ്ട്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം. 
  ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടേയും മകൾ വീണ. പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനായ  മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സമിതിയിലും അംഗമാണ്. 

 • <p>veena vijayan</p>

  Kerala15, Jun 2020, 8:49 AM

  പിണറായി വിജയന്‍റെ മകൾ വീണയും മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും

  ക്ലിഫ് ഹൗസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങിലാകും വിവാഹം നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. 

 • <p>riyas veena</p>

  Kerala9, Jun 2020, 5:37 PM

  മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്

  ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു.. 

 • <p>pinarayi pt thomas </p>

  Kerala18, Apr 2020, 1:13 PM

  മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്ത് ബന്ധം? പി ടി തോമസ്

  പിണറായി വിജയൻ്റെ മകൾ വീണ ഡയറക്ടറായുള്ള എക്സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംഗ്ളർ ഇടപാടുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പിടി തോമസ്