പിറന്നാള്‍

(Search results - 430)

kaaval movie last schedule

Movie News23, Oct 2020, 1:01 PM

മാസ് കാട്ടാൻ സുരേഷ് ഗോപിയുടെ തമ്പാൻ; 'കാവല്‍' അവസാന ഷെഡ്യൂൾ പാലക്കാട് ആരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിർത്തിവച്ചിരുന്ന സുരോഷ് ഗോപി ചിത്രം 'കാവല്‍' പുനരാരംഭിച്ചു. നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ ഇന്ന് പാലക്കാട് ആരംഭിച്ചു.

sanjay dutt

Movie News21, Oct 2020, 5:12 PM

'മക്കളുടെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുവന്നിരിക്കുന്നു'; കാന്‍സറിനെ അതിജീവിച്ച സന്തോഷം പങ്കുവച്ച് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത് ഓഗസ്റ്റ് 11ന് ആണ്. കന്നഡ ചിത്രം 'കെജിഎഫ് 2'ന്‍റെ ചിത്രീകരണത്തിലായിരുന്ന അദ്ദേഹം 'ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍നിന്ന് ഒരു ചെറിയ ഇടവേള' എടുക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കാന്‍സര്‍ ബാധയുടെ വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ചികിത്സയ്ക്കുശേഷം താന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഇരട്ടക്കുട്ടികളായ അദ്ദേഹത്തിന്‍റെ മക്കള്‍ ഷഹ്റാന്‍ ദത്തിന്‍റെയും ഇഖ്റ ദത്തിന്‍റെയും പത്താം പിറന്നാളാണ് ഇന്ന്. ഈ ദിവസതന്നെ ഈ വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

shaji ka 1

Web Specials20, Oct 2020, 4:58 PM

വി എസ്: ഒരിക്കല്‍ മുരടനെന്ന് മുദ്രകുത്തപ്പെട്ട നേതാവ് ജനനായകനായ കഥ

പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത നേതാവാണ് വീയെസ്. മനുഷ്യ സാധ്യതകളുടെ ഒരു അപാരതയാണ് അദ്ദേഹത്തിന്റെ ജീവിതം. കാലവും ചരിത്രവും ആ പേര് എന്നും ഉച്ചരിച്ചുകൊണ്ടേയിരിക്കും.

SDSDD

Video Icon

Kerala20, Oct 2020, 12:17 PM

വര്‍ഷങ്ങളായി മാറ്റമില്ലാത്ത ചിട്ടകള്‍; വിഎസിന്റെ ആരോഗ്യ ശീലങ്ങള്‍

വിട്ടുവീഴ്ചയില്ലാത്ത ചിട്ടകള്‍, ലളിതമായ ഭക്ഷണം, ലോകത്ത് എവിടെ ആണെങ്കിലും രാവിലെ വിഎസിന് വ്യായാമം നിര്‍ബന്ധമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാതെ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍

v s

Kerala20, Oct 2020, 6:19 AM

വിഎസിന് 97ാം പിറന്നാൾ; ആഘോഷങ്ങളൊഴിവാക്കി കുടുംബം

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്.   പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു.

dileep fans celebrating mahalakshmi 2nd birthday

Video Icon

Explainer19, Oct 2020, 7:37 PM

താരദമ്പതികളുടെ മഹാലക്ഷ്മിക്ക് ഇന്ന് രണ്ടാം പിറന്നാള്‍; കുടുംബചിത്രം വീണ്ടും വൈറലാക്കി ആരാധകര്‍

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. സിനിമാ ലോകത്തില്‍ നിന്നും നിരവധി പേരും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു.വീണ്ടും പിറന്നാളെത്തിയിരിക്കുകയാണ്. ആശംസയുമായി ആരാധകരും.

meghana raj

Lifestyle17, Oct 2020, 11:49 AM

ഹൃദയം നിറയ്ക്കുന്ന ചിരി; ചിരഞ്ജീവി സര്‍ജയ്ക്ക് മേഘ്‌നയുടെ പിറന്നാള്‍ സന്ദേശം

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.

prithviraj

Video Icon

Explainer16, Oct 2020, 6:46 PM

പൃഥ്വിരാജിനുള്ള പിറന്നാളാശംസ; മീനാക്ഷിയുടെ പോസ്റ്റിനുതാഴെ മോശം കമന്റ്, പ്രതിഷേധം, കമന്റ് മുക്കി

പൃഥ്വിരാജ് സുകുമാരന്‍റെ പിറന്നാള്‍ ദിനത്തിന് ആശംസകള്‍ നേര്‍ന്ന് ബാലതാരം മീനാക്ഷി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിനുതാഴെ മോശം കമന്‍റ് ഇട്ട ആള്‍ക്കെതിരെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് കമന്‍റിട്ടയാള്‍ അത് പിന്‍വലിക്കുകയും അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

• undefined

Movie News16, Oct 2020, 4:19 PM

‘സച്ചിയേട്ടൻ കഴിഞ്ഞാൽ നന്ദി പറയാൻ ഉള്ളത് നിങ്ങളോടാണ് രാജുവേട്ടാ‘; പൃഥ്വിരാജിനെ കുറിച്ച് ഗൗരി നന്ദ

യ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗൗരി നന്ദ. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഒപ്പത്തിനൊപ്പം നിന്ന് പെർഫോം ചെയ്ത് ​ഗൗരി മലയാളികളുടെ മനസിൽ ഇടംനേടി. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ഗൗരി നന്ദയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

prithviraj birthday

spice16, Oct 2020, 2:22 PM

'പ്രിയപ്പെട്ട രാജുവിന് സ്നേഹപൂര്‍വ്വം'; പിറന്നാളാശംസകളുമായി സിനിമാലോകം

ഒക്ടോബര്‍ 16.. നടനായി എത്തി, സൂപ്പര്‍താരമായി ഉയര്‍ന്ന്, പിന്നീട് നിര്‍മ്മാതാവായും സംവിധായകനായും ശോഭിച്ച മലയാളികളുടെ പ്രിയതാരത്തിന്‍റെ ജന്മദിനം. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'ജനഗണമന'യാണ് പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം. 'ഡ്രൈവിംഗ് ലൈസന്‍സി'നൊപ്പം സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം പൃഥ്വി എത്തുന്ന ചിത്രമാണ് ഇത്. ഇതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 'ആടുജീവിത'ത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുള്ള പൃഥ്വിക്ക് മോഹന്‍ലാല്‍ നായകനാവുന്ന 'എമ്പുരാന്‍റെ' പ്രീ പ്രൊഡക്ഷന്‍ സംബന്ധിച്ച ആലോചനകളിലേക്കും കടക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ ഒട്ടുമിക്കവരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തന് പിറന്നാള്‍ ആശംസകളുമായി എത്തി.

antony perumbavoor prithviraj

Movie News16, Oct 2020, 11:39 AM

'പിന്നെ, നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കിക്കോണേ'; പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിനോട് ആന്‍റണി

പിറന്നാള്‍ ആശംസയ്ക്കിടയില്‍ തങ്ങളുടെ പുതിയ ചിത്രം 'എമ്പുരാനെ'ക്കുറിച്ച് പൃഥ്വിയെ ഓര്‍മ്മിപ്പിക്കാന്‍ ആന്‍റണി പെരുമ്പാവൂര്‍ മറന്നില്ല

sunny leone children

Lifestyle14, Oct 2020, 7:33 PM

'നിനക്ക് വേണ്ടി പ്രതിജ്ഞയെടുക്കുന്നു'; മകളുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണ്‍...

വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം നിറം പിടിപ്പിച്ച കരിയറായിരുന്നു നടി സണ്ണി ലിയോണിന്റേത്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച ഇന്ത്യന്‍ യുവതി എന്ന ലേബലില്‍ നിന്ന് അങ്ങനെ അംഗീകൃതയായ ഒരു നടി എന്ന നിലയിലേക്ക് സണ്ണി ലിയോണ്‍ മാറിയത് അവരുടെ തന്നെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്നെയാണ്.

2 अप्रैल 2011 को मुंबई के वानखेड़े स्टेडियम में खेले गए बांग्लादेश और भारत के बीच विश्व कप (World Cup 2011) फाइनल मैच में धोनी और गौतम गंभीर की ऐतिहासिक पार्टनरशिप की थी। अकेले गंभीर ने ही इस मैच में 97 रन बनाए थे।

IPL 202014, Oct 2020, 2:25 PM

ഇന്ത്യയുടെ നിശബ്ദ പോരാളി; ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിന്റെ പിറന്നാള്‍ ആഘോഷമാക്കി ക്രിക്കറ്റ് ലോകം

എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ വ്യക്തമായ പങ്കുണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്. കിരീടം നേടിയ ഏകദിന ലോകകപ്പ് ഫൈനലിലും ടി20 ലോകകപ്പ് ഫൈനലിലും ഗംഭീറായിരുന്നു ടോപ് സ്‌കോറര്‍. ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 75 റണ്‍സാണ് നേടിയത്. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരമാണ് ഗംഭീര്‍. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്ത് 4412 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഒരിക്കല്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് ഇരുന്നിട്ടുമുണ്ട്. ഐപിഎല്ലില്‍ ഗംഭീറിന് കീഴിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് കിരീടങ്ങള്‍ നേടിയത്. മുന്‍ താരത്തിന് ഇന്ന് 39 വയസ് പൂര്‍ത്തിയായി. ഇന്ത്യയുടെ വിജയങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച ഗംഭീര്‍ നിശബ്ദനായ പോരാളി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി കളിച്ച 147 ഏകദിനങ്ങളില്‍ നിന്ന് 5238 റണ്‍സാണ് താരം അടിച്ചെടുത്തത്. 58 ടെസ്റ്റില്‍ 4154 റണ്‍സും നേടി. ടി20യിലാവട്ടെ 37 മത്സരങ്ങളില്‍ നിന്ന് 932 റണ്‍സെടുത്തു. ഐപിഎല്‍
സെന്‍സേഷന്‍ ദേവ്ദത്ത് പടിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗംഭീറിന് ആശംസകള്‍ അറിയിച്ചു. ആരാധകരും മുന്‍ താരങ്ങളും ആഘോഷമാക്കിയിരിക്കുകയാണ് ഗംഭീറിന്റെ പിറന്നാള്‍. ചില പോസ്റ്റുകള്‍ കാണാം...

ahaana

Lifestyle13, Oct 2020, 11:20 PM

വെള്ള ​ഗൗണിൽ സുന്ദരിയായി അഹാന; പിറന്നാള്‍ ചിത്രങ്ങൾ കാണാം

നടി അഹാന കൃഷ്ണയുടെ  25-ാം പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. രസകരമായ ക്യാപ്ഷനോട് കൂടി സഹോദരിമാരെല്ലാം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

kanakam kaamini kalaham

Movie News11, Oct 2020, 7:42 PM

'കനകം കാമിനി കലഹം'; പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിയുടെ സര്‍പ്രൈസ്

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് സംവിധാനം