പിറന്നാൾ ആശംസ
(Search results - 55)spiceJan 5, 2021, 7:09 PM IST
‘ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ‘; അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജുവാര്യർ
മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. കലോത്സവ വേദിയിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മഞ്ജു മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു നൽകിയത്. തുടക്കം കാലം മുതൽ സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച മഞ്ജു ഇപ്പോഴും വെള്ളിത്തിരയിൽ ശക്തമായ ചുവട് വെയ്പ്പു നടത്തുകയാണ്. മഞ്ജുവിന്റെ എല്ലാ ഉയരങ്ങൾക്കും ഒപ്പം നിന്നത് അമ്മ ഗിരിജ വാര്യർ ആണ്. ജീവിതത്തിൽ എന്നും പ്രചോദനമായ തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മഞ്ജു.
spiceJan 2, 2021, 1:01 PM IST
'രുക്കൂ, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് നന്ദി'; നാത്തൂന് പിറന്നാൾ ആശംസയുമായി അനുശ്രീ
മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ലാൽ ജോസിൻ്റെ റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താരമിപ്പോൾ സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ്. തൻ്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ വിശേഷങ്ങളും അനുശ്രീ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ സഹോദരൻ്റെ ഭാര്യയായ ആതിരാ അനൂപിൻ്റെ പിറന്നാളിന് ആശംസകളറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
spiceDec 17, 2020, 4:56 PM IST
'ക്യൂട്ട് മൊട്ടത്തലകൾ'; ചേട്ടന് പിറന്നാൾ ആശംസയുമായി അനുജൻ, പൃഥ്വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്. 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ താരം പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് അനുജൻ പൃഥ്വിരാജ് നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
spiceDec 13, 2020, 7:31 PM IST
'നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് അവർ കരുതും'; പൂർണിമയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു
മലയാളികളുടെ പ്രിയതാരങ്ങളാണ് പൂർണിമയും മഞ്ജു വാര്യരും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ പൂർണിമയുടെ പിറന്നാൾ ദിനത്തിൽ ആശംസ നേരുകയാണ് മഞ്ജു വാര്യർ. മനോഹരമായ ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പാണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്.
spiceNov 4, 2020, 1:28 PM IST
'സ്മാർട്ടും കൂളും രസികയുമായ അമ്മ'; മല്ലിക സുകുമാരന്‍ പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്.മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മല്ലികയുടെ പിറന്നാളാണ് ഇന്ന്. ഈ അവസരത്തിൽ അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മക്കളും മരുമക്കളും.
spiceNov 2, 2020, 9:45 PM IST
'കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്ന ചാക്കോച്ചൻ'; പിഷാരടി
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായ നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലായി. ഇന്ന് കുഞ്ചാക്കോ ബോബന്റെ പിറന്നാളാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Movie NewsOct 29, 2020, 10:57 AM IST
'അച്ചയും അമ്മയും നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും'; പാത്തൂന് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്ത്
മലയാളികളുടെ ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ പ്രാർത്ഥനയുടെ പിറന്നാളാണ് ഇന്ന്. മകളുടെ ജന്മദിനത്തിൽ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ചയും അമ്മയും എല്ലായ്പ്പോഴും മകളെ കുറിച്ചോർത്ത് അഭിമാനിക്കുമെന്ന് ഇന്ദ്രജിത്ത് കുറിക്കുന്നു.
Movie NewsOct 22, 2020, 5:17 PM IST
‘മണിയന് പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാകും‘;ജോജുവിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ
നടൻ ജോജു ജോർജിന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബന്. സിനിമയില്‍ തന്റേതായ മുദ്ര സൃഷ്ടിച്ച വ്യക്തിക്ക് പിറന്നാളാശംസകള്‍ എന്ന് കുഞ്ചാക്കോ ബോബന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുഞ്ചാക്കോയും ജോജുവും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
spiceOct 19, 2020, 6:58 PM IST
‘ജാമു വന്നപ്പോൾ എന്റെ ജീവിതവും കളർ ആയി..’; ഭാര്യയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് സൗബിന്
മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗബിൻ ഷാഹിർ. അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താനും താരം ശ്രമിക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്
LifestyleOct 17, 2020, 11:49 AM IST
ഹൃദയം നിറയ്ക്കുന്ന ചിരി; ചിരഞ്ജീവി സര്ജയ്ക്ക് മേഘ്നയുടെ പിറന്നാള്‍ സന്ദേശം
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന് ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.
LifestyleOct 14, 2020, 7:33 PM IST
'നിനക്ക് വേണ്ടി പ്രതിജ്ഞയെടുക്കുന്നു'; മകളുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണ്‍...
വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം നിറം പിടിപ്പിച്ച കരിയറായിരുന്നു നടി സണ്ണി ലിയോണിന്റേത്. പോണ് ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച ഇന്ത്യന്‍ യുവതി എന്ന ലേബലില്‍ നിന്ന് അങ്ങനെ അംഗീകൃതയായ ഒരു നടി എന്ന നിലയിലേക്ക് സണ്ണി ലിയോണ്‍ മാറിയത് അവരുടെ തന്നെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്നെയാണ്.
Movie NewsOct 11, 2020, 8:57 PM IST
Movie NewsOct 11, 2020, 5:32 PM IST
'ഹാപ്പി ബർത്ത്ഡേ പ്രകാശാ, ദിനേശാ, ഉമേഷാ..';നിവിൻ പോളിക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ
ഹാപ്പി ബർത്ത് ഡേ പ്രകാശാ, ദിനേശാ, ഉമേഷാ.. എന്ന കുറിപ്പോടെയായിരുന്നു അജു വർഗീസിന്റെ പിറന്നാൾ ആശംസ.
പ്രിയപെട്ട നിവിന്‍ പിറന്നാൾ ആശംസകൾ എന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്.spiceSep 26, 2020, 6:47 PM IST
'എന്റെ മീനൂട്ടിക്ക്'; ഭാഗ്യലക്ഷ്മിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മഞ്ജു പിള്ള
പഠനാവശ്യത്തിനായി ലണ്ടനിലേക്ക് പോയ ഭാഗ്യലക്ഷ്മി പരമ്പരയിൽ നിന്ന് മാറി നിൽക്കുകായണിപ്പോൾ. മഞ്ജുവും 'മീനൂട്ടി'യും തമ്മിലുള്ള അടുപ്പം സോഷ്യൽമീഡിയയിലെ കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും ഏവർക്കും സുപരിചിതമാണ്.
IndiaSep 26, 2020, 2:54 PM IST
'താങ്കളുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു'; മൻമോഹൻസിംഗിന് പിറന്നാൾ ആശംസകളുമായി രാഹുൽ ഗാന്ധി
ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.