പിസി ജോർജ്
(Search results - 23)KeralaJan 11, 2021, 6:54 AM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഇന്ന് യുഡിഎഫ് യോഗം, മുന്നണി വിപുലീകരണവും സീറ്റ് വിഭജനവും ചർച്ചയ്ക്ക്
യുഡിഎഫിലേക്കെന്ന് പിസി ജോർജ്ജ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പിസി തോമസും ഇതേ ആഗ്രഹം പ്രകടിപ്പിച്ചു. പിസി ജോർജ്ജ് ബാധ്യതയാകുമോ എന്ന ചിന്ത കോൺഗ്രസ് എ ഗ്രൂപ്പിനുണ്ട്.
KeralaJan 10, 2021, 5:19 PM IST
'പൊരിഞ്ഞ പോരാട്ടമായിരുന്നു', ഷട്ടിൽ കോർട്ടിൽ ബാറ്റെടുത്ത് പിസി ജോർജും മകനും; ആവേശക്കളിക്കൊടുവിൽ ഉഗ്രൻ കമന്റും
കോട്ടയം പ്രസ് ക്ലബിന്റെ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടന ചടങ്ങിനെ രസകരമാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. ഉദ്ഘാടകനായെത്തിയ ജോര്‍ജ് ഒരു തകര്‍പ്പൻ കളിയും കളിച്ച ശേഷമാണ് മടങ്ങിയത്. മകന് ഷോണ്‍ ജോര്‍ജിനൊപ്പമായിരുന്നു പൂഞ്ഞാർ എം എൽ എയുടെ പോരാട്ടം
KeralaDec 10, 2020, 11:15 AM IST
സർക്കാരിനെതിരെ ജനവികാരമില്ല; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ജനപക്ഷം തീരുമാനിക്കുമെന്ന് പിസി ജോർജ്
സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പിസി ജോര്‍ജ്ജ്
KeralaNov 19, 2020, 7:51 AM IST
പൂഞ്ഞാറിൽ മുന്നണികളെ ഞെട്ടിക്കാൻ പിസി ജോർജ്, പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജ് മത്സരിക്കുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളേയും ഞെട്ടിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ പിസി ജോര്‍ജ്ജ് ഈ തദ്ദേശത്തരെഞ്ഞെടുപ്പില്‍ മകനിലൂടെ അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണ്.
KeralaNov 2, 2020, 12:42 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോർജിന്റെ ഹർജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി ജോർജ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
KeralaNov 2, 2020, 9:12 AM IST
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജിന്റെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
KeralaOct 30, 2020, 6:00 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പിസി ജോർജ് ഹൈക്കോടതിയിൽ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്നാണ് പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
News hourOct 16, 2020, 9:09 AM IST
'എന്റെ പെങ്ങടെ മോനല്ലേ നീ, ഇതിൽക്കൂടുതൽ പറയുമെന്ന് എനിക്കറിയാം'; തമ്മിലടിച്ച് അമ്മാവനും മരുമകനും
കെഎം മാണിയേക്കാൾ അദ്ദേഹത്തിന്റെ പേര് മോശമാക്കിയതിന്റെ കൂടുതൽ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണ് എന്ന് പിസി ജോർജ്. സരിത പത്രസമ്മേളനം നടത്താനെത്തിയപ്പോൾ ആറാം പേജിൽ ഏഴാമതായി എഴുതി വച്ചിരുന്നത് ജോസ് കെ മാണിയുടെ പേരാണെന്നും അദ്ദേഹം ആരോപിച്ചു.
SatireSep 6, 2020, 9:58 AM IST
കൊവിഡിനെതിരെ ഒരു `പുക` മരുന്നുമായി പിസി ജോർജ്ജ് എംഎൽഎ
കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. കൊവിഡ് കാരണം ലോകമാകെ ആശങ്കയിലുമാണ്. അതിനിടയിൽ പിസി ജോർജ്ജിന് ചിലത് പറയാനുണ്ട്.കാണാം `ഗം`.
KeralaAug 24, 2020, 2:39 PM IST
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൈയ്യടി വാങ്ങി പിസി ജോർജ്ജ് എംഎൽഎ
തിന്മകളുണ്ടാവുമ്പോൾ അത് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാനും ഭരണാധികാരികളെ നേർവഴിക്ക് നടത്താനും ഉതകുന്നതാണ് അവിശ്വാസ പ്രമേയം. ആ നിലയ്ക്ക് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ന്യായവും യുക്തവുമാണ്
KeralaAug 24, 2020, 11:15 AM IST
വിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് എതിര്‍ക്കുന്നു, എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതി എതിര്‍ക്കുന്നില്ല?:പിസി ജോർജ്
2019 ഫെബ്രുവരിയില്‍ അദാനിയും ഭാര്യയും കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്താനെത്തിയപ്പോള്‍ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നുവെന്നും ഇത് സംശയമുണര്ത്തുവെന്നും പി സി ജോര്‍ജ് എംഎല്‍എ. 15 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്രം എയര്‍പോര്‍ട്ട് അദാനിക്കും കൊടുത്തു. വിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതി എതിര്‍ക്കുന്നില്ലെന്നും എംഎല്‍എ.
KeralaAug 18, 2020, 1:24 PM IST
വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതി, എൽഡിഎഫിനും യുഡിഎഫിനും പങ്ക്; ആരോപണവുമായി പിസി ജോർജ്ജ്
മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താൻ കരുതുന്നില്ലെന്ന് പിസി ജോർജ്ജ് പറഞ്ഞു.
KeralaJun 9, 2020, 3:34 PM IST
അഞ്ജു ഷാജിയുടെ മൃതദേഹവുമായി നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധം
ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം പൂഞ്ഞാർ എംഎൽഎ പിസി ജോർജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്എപി എന്നിവർ എത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അവസാനിച്ചത്.KeralaOct 25, 2019, 4:20 PM IST
അഹിന്ദുക്കൾ മനുഷ്യരല്ലെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്; പൊട്ടിത്തെറിച്ച് പിസി ജോർജ്
കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയിൽ ബി ജെ പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നു.
KeralaMay 17, 2019, 10:55 AM IST
'കല്ലറ കണ്ടാലറിയാം'; കെ എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പിസി ജോർജ്
മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നുവെന്നും പി സി ജോർജ്