പി ബിജു
(Search results - 6)KeralaNov 5, 2020, 3:28 PM IST
'അസ്വസ്ഥമായ മനസ്സോടെ ആണ് കുറിക്കുന്നത്'; പി ബിജുവിനെ അനുസ്മരിച്ച് മാത്യു കുഴൽനാടൻ
എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകൾ പരസ്പരം മറക്കാൻ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല എന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത്..'- മാത്യു കുഴൽനാടൻ ഫേസ്ബുക്കില്‍ കുറിച്ചു.
KeralaNov 4, 2020, 11:36 AM IST
പി ബിജു ജനങ്ങളുടെ പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനെന്ന് പിണറായി, മരണം വേദനാജനകമെന്ന് കോടിയേരി
ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി
KeralaNov 4, 2020, 10:41 AM IST
സമരമുഖങ്ങളിലെ നായകന്, പ്രതിസന്ധി ഘട്ടത്തിലും എസ്എഫ്ഐയെ ഒരു കുടക്കീഴില് നിര്‍ത്തിയ നേതാവ്;അപ്രതീക്ഷിത വിയോഗം
വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്‍നിര പോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്നു. കേരളം ശ്രദ്ധിച്ച പല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെയും നായകനും ബുദ്ധികേന്ദ്രവുമായിരുന്നു അദ്ദേഹം.ശാരീരിക പരിമിതികളെയും തടസ്സങ്ങളെയും മനഃസാന്നിധ്യം കൊണ്ട് മറികടന്ന യുവനേതാവ്.
KeralaNov 4, 2020, 10:08 AM IST
'നഷ്ടപ്പെട്ടത് ഏറെ പ്രിയപ്പെട്ട സഖാവിനെ'; പി ബിജുവിന്റെ വിയോഗത്തില്‍ ഇ പി ജയരാജന്
കരുത്തനായ യുവജന നേതാവും തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമെന്ന് ജയരാജന്
KeralaNov 4, 2020, 9:00 AM IST
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു അന്തരിച്ചു
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.15ന് ഹൃദയാഘാതമുണ്ടായി.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.
KeralaNov 4, 2020, 8:46 AM IST
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു
വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്ഐ - ഡിവൈഎഫ്ഐ നേതൃത്വങ്ങളിൽ ശ്രദ്ധനേടിയ ബിജു പാർലമെന്ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്