പീഡന പരാതി
(Search results - 173)KeralaJan 20, 2021, 4:11 PM IST
സോളാര്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് പരാതിക്കാരി; മുഖ്യമന്ത്രിക്ക് കത്തുനല്‍കി
2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന് എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
crimeJan 14, 2021, 1:03 AM IST
ഗായികയെ ബലാത്സംഗം ചെയ്തെന്ന് മന്ത്രിക്കെതിരെ പരാതി; ബന്ധം സഹോദരിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍
ജനുവരി 10നാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക ലൈംഗിക പീഡന പരാതി നൽകിയത്. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് പരാതി.
IndiaDec 12, 2020, 9:38 PM IST
പീഡനക്കേസുകളിലെ പരാതിക്കാരികള്‍ക്കെതിരെ ഛത്തീസ്ഗഡ് വനിതാ കമ്മീഷന്
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും ഛത്തീസ്ഗഡ് വനിതാ കമ്മീഷന് ചെയര്‍ പേഴ്സണ്‍
KeralaDec 3, 2020, 4:01 PM IST
സോളാർ പീഡന പരാതി: ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, കോടതിയില്‍ രഹസ്യമൊഴി നൽകി
മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയിൽ പറയാൻ ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയിൽ ചോദിച്ചു.
KeralaDec 3, 2020, 1:41 PM IST
സോളാർ പീഡന പരാതി: രഹസ്യമൊഴി നൽകാൻ പരാതിക്കാരി കോടതിയിൽ ഹാജരായി
കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നുവെങ്കിലും പണിമുടക്കായതിനാൽ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി ഇന്നത്തേക്ക് സമയം പുതുക്കി നിശ്ചയിച്ചത്.
KeralaDec 2, 2020, 11:58 PM IST
അമ്പലംകുന്നിലെ പൊലീസ് പീഡന പരാതി: മനുഷ്യാവകാശ കമ്മിഷന് ഇടപെടല്‍
അഞ്ചു വര്‍ഷം മുമ്പ് ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്തിയ കേസടക്കം ക്രിമിനല്‍ കേസുകളില്‍ ഒരിക്കല്‍ പ്രതിയായതിന്റെ പേരില്‍ പൊലീസ് തുടര്‍ച്ചയായി പീഡിപ്പിക്കുന്നെന്ന അമ്പലംകുന്ന് സ്വദേശി രതീഷിന്റെ പരാതി കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
KeralaNov 28, 2020, 10:18 PM IST
സോളാര്‍; 'കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടില്ല', ആരോപണം നിഷേധിച്ച് പരാതിക്കാരി
സോളാർ ലൈംഗിക പീഡനപരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും അതിന് പിന്നിലും ഗണേഷാണെന്നുമായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തല്‍.
crimeNov 21, 2020, 12:06 AM IST
സോളാർ പീഡന പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ തീരുമാനം
മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി.
KeralaOct 28, 2020, 8:00 AM IST
സോളാർ ലൈംഗിക പീഡനം; എങ്ങുമെത്താതെ അന്വേഷണം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ സോളാർ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. നടപടികൾ നടക്കുകയാണ് എന്നാണ് എപ്പോൾ അന്വേഷിച്ചാലും അറിയാൻ കഴിയുന്നതെന്നും പക്ഷേ എന്നാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാകുക എന്നാർക്കും അറിയില്ലെന്നും പരാതിക്കാരി പറയുന്നു.
KeralaOct 26, 2020, 9:51 AM IST
'പീഡന പരാതി നല്‍കിയത് കേസ് ഒതുക്കാനല്ല, കത്തില്‍ പറഞ്ഞതെല്ലാം സത്യം'; നീതി കിട്ടിയില്ലെന്ന് സരിതയും
സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു.തന്റെ കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും സരിത പറഞ്ഞു.
KeralaOct 20, 2020, 6:02 PM IST
സിപിഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പീഡനാരോപണം; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേക്ക് കൊണ്ട്പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
Movie NewsSep 30, 2020, 5:28 PM IST
പീഡന പരാതി: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യും
ടിവി പരിപാടിക്കിടെയാണ് അനുരാഗ് കശ്യപിനെതിരെ നടി ആരോപണമുന്നയിച്ചത്. എന്നാല്‍ നടിയുടെ ആരോപണം അദ്ദേഹം തള്ളി. മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ExplainerSep 21, 2020, 2:38 PM IST
അനുരാഗ് കശ്യപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പായൽ ഘോഷ്
ബോളിവുഡ് ,സംവിധായകനും,നടനുമായ അനുരാഗ് കശ്യപിനെതിരെ പീഡന പരാതിയുമായി നടി പായൽഘോഷ്.തന്നെ ലൈംഗികമായി അനുരാഗ് ദുരുപയോഗം ചെയ്തു എന്ന പരാതിയുമായാണ് പായൽഘോഷ് രംഗത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമം വഴിയാണ് അവർ ആരോപണം ഉന്നയിച്ചത്.
KeralaAug 17, 2020, 12:51 PM IST
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി: ആൽവിൻ ആന്റണി സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി
ശനിയാഴ്ച്ചയാണ് ആൽവിൻ ആൻറണിക്കെതിരെ 20 കാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്.
KeralaAug 11, 2020, 12:14 PM IST
സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തില്ല; കഴക്കൂട്ടം പൊലീസിനെതിരെ യുവതി
ഗാർഹിക പീഡനം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. ജാതി അധിക്ഷപം നേരിട്ടെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.