പുകയില ഉത്പ്പന്നങ്ങൾ
(Search results - 1)Chuttuvattom8, Nov 2019, 3:27 PM IST
കോട്ടക്കലില്‍ മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി
സംഭവത്തിൽ രണ്ട് പേർ പിടിയിലായി. തെയ്യാല തൊട്ടിയിൽപരേക്കാട്ടിൽ മൊയ്തീൻകുട്ടി (50), കൈതക്കാട്ടിൽ സന്തോഷ് (40) എന്നിവരെയാണ് കോട്ടക്കൽ എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.