പുതിയ ഫോട്ടോഷൂട്ട്

(Search results - 22)

Varsha Nair

Movie News1, Dec 2020, 6:36 PM

പുതിയ ഫോട്ടോഷൂട്ടുമായി സൂരരൈ പൊട്രിലെ മലയാളി പൈലറ്റ്- ചിത്രങ്ങള്‍

സൂരരൈ പൊട്ര് എന്ന സൂര്യ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ  എടുത്തത്. സൂര്യയുടെ വൻ തിരിച്ചുവരവാണ് ചിത്രം. ചിത്രത്തില്‍ അഭിനയിച്ച വനിതാ പൈലറ്റായി മലയാളി വര്‍ഷ നായരും ശ്രദ്ധേയമായിരുന്നു. യഥാര്‍ഥ ജീവിതത്തിലും പൈലറ്റാണ് വര്‍ഷ. വര്‍ഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

arya badai

spice18, Nov 2020, 3:57 PM

'മറ്റുള്ളവരുടേതല്ല, മറിച്ച് എന്‍റെ ഇഷ്ടം'; പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് ആര്യ

ബിഗ് ബോസില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ആര്യ. ബിഗ് ബോസ് സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും വ്യക്തിപരമായ മറ്റു വിശേഷങ്ങളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്.

Anusree

spice9, Nov 2020, 9:11 PM

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ

ലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ മലയാളി മങ്കയായാണ് അനുശ്രിയെത്തിയിരിക്കുന്നത്.

Namitha Pramod

Movie News9, Nov 2020, 12:34 PM

നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്- ഫോട്ടോകള്‍ കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ഇല്ലെങ്കിലും മിക്കതും വിജയങ്ങള്‍ സ്വന്തമാക്കിയ നടി. നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകുകയാണ്. നമിത പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതിമനോഹരിയായിട്ടാണ് നമിത പ്രമോദ് ചിത്രത്തിലുള്ളത്.

Rasna Pavithran

Movie News9, Nov 2020, 11:16 AM

വേറിട്ട ഗെറ്റപ്പില്‍ രസ്‍ന പവിത്രൻ- ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

യുവ നടിയെന്ന നിലയില്‍ ശ്രദ്ധേയയാണ് രസ്‍ന പവിത്രൻ. ഊഴം എന്ന സിനിമയിലൂടെയാണ് രസ്‍ന പവിത്രൻ ശ്രദ്ധേയയായത്. രസ്‍ന പവിത്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്  ചര്‍ച്ചയാക്കുന്നത്. രസ്‍ന പവിത്രൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസ്‍ന പവിത്രന്റെ വേറിട്ട ഗെറ്റപ്പാണ് ഫോട്ടോയില്‍.

srinish pearli

spice7, Nov 2020, 8:40 PM

'വരന്റെ വേഷത്തിൽ മാസ് ലുക്കായി ശ്രീനിഷ്; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസിലൂടെ എത്തി  മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. പേളിയുടെ സ്വന്തം നായകനെന്ന സ്നേഹവും മലയാളികൾക്കുണ്ട്. ബിഗ് ബോസിന് ശേഷം വലിയ ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയ ശ്രീനിഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

Actress ineya

spice27, Oct 2020, 2:21 PM

' നിങ്ങൾ ഉദ്ദേശിക്കുംപോലെയല്ല, ഞാൻ എന്താണോ അതാണ് ഞാൻ', ഫോട്ടോഷൂട്ട് പങ്കുവച്ച് ഇനിയ

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇനിയ ഇപ്പോൾ. ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇനിയയുടെ പുത്തൻ ചിത്രങ്ങൾ.

shalin zoya

spice23, Oct 2020, 7:46 PM

അമ്മ പകർത്തിയ പുത്തൻ ചിത്രങ്ങളുമായി ശാലിൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവമായ ശാലിൻ പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അമ്മ പകർത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

Amrutha suresh

spice22, Oct 2020, 6:05 PM

ബോള്‍ഡ് ലുക്കില്‍ അമൃതയുടെ ഫോട്ടോഷൂട്ട്; പുതിയ ലുക്ക് അടിപൊളിയെന്ന് ആരാധകര്‍

സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. അടുത്തിടെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.  അമൃതയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

latha sangharaju

spice14, Oct 2020, 8:18 PM

'നീലക്കുയില്‍' അല്ല 'മഞ്ഞക്കുയില്‍'!, തെലുങ്കിന്റെ ലതയെ മലയാളികളുടെ 'റാണി'യാക്കി ആരാധകര്‍- ഫോട്ടോ

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലത സംഗരാജു.

nassar

spice13, Sep 2020, 3:37 PM

നെരുപ്പ് ഡാ! മേക്കോവറില്‍ ഞെട്ടിച്ച് നാസര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ലോക്ക് ഡൗണ്‍ കാലയളവില്‍ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയ നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മുതിര്‍ന്ന നടന്‍ നാസറും വന്നുനില്‍ക്കുന്നു. നര പടര്‍ന്ന താടിയും മുടിയും ഡെനിം ജാക്കറ്റുമൊക്കെയായി ഉശിരന്‍ ലുക്കിലാണ് നാസര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

tovino thomas photoshoot

spice3, Sep 2020, 11:53 AM

ഈ ബോക്സര്‍ ആരെന്ന് മനസിലായോ? ഞെട്ടിക്കുന്ന ലുക്കില്‍ ടൊവീനോ

ടൊവീനോയുടെ ഓണം റിലീസ് ആയെത്തിയ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് മികച്ച പ്രതികരണം നേടിയിരുന്നു. തീയേറ്റര്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍

Ardra das

spice14, Aug 2020, 10:59 PM

രാജാ രവി വർമ്മ ചിത്രങ്ങളുടെ 'കൊവിഡ് വേർഷനു'മായി ആർദ്ര ദാസ്

കൊവിഡ് ബോധവൽക്കരണത്തിന് വേണ്ടിയാണ് ആർദ്രയുടെ പുതിയ ഫോട്ടോഷൂട്ട്. പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ പുനർചിത്രീകരിച്ചിരിക്കുന്നത്.

Saranya r nair

spice27, Jun 2020, 4:34 PM

പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശരണ്യ നായർ

മഡോണ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ ആർ നായർ. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Vimala Raman

Movie News11, Jun 2020, 5:56 PM

വിമലാ രാമന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍

ഒരുകാലത്ത് മലയാളത്തില്‍ നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ നടിയാണ് വിമലാ രാമൻ.  ഭരതനാട്യ നര്‍ത്തകി കൂടിയാണ് വിമലാ രാമൻ. വിമലാ രാമന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് വിമലാ രാമൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇരുട്ട് ആയിരുന്നു വിമലാ രാമൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. രാജ് സൂരിയാണ് വിമലാ രാമന്റെ ഫോട്ടോഷൂട്ട്  ചിത്രം പകര്‍ത്തിയിരിക്കുന്നത്.