പുനര്ജന്മം
(Search results - 13)crimeJan 29, 2021, 6:08 PM IST
ഓഷോയുടെ ആരാധിക, ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിച്ചു; അലേഖ്യയുടെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ ദുരൂഹതകള്‍
മരിച്ചുകഴിഞ്ഞാല്‍ വീണ്ടും ജനിക്കുമെന്ന സിദ്ധാന്തത്തിലും ഇവര്‍ ആകൃഷ്ടയായിരുന്നു. ഇതായിരിക്കാം അലേഖ്യയുടെയും സഹോദരി സായി ദിവ്യയുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ശിവ ഈസ് കമിംഗ്, വര്‍ക്ക് ഈസ് ഡണ്‍ എന്നീ സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ അര്‍ത്ഥം അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
IndiaJan 26, 2021, 5:52 PM IST
ആന്ധ്രപ്രദേശിലെ ആഭിചാരക്കൊല; മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.
crimeJan 25, 2021, 1:42 PM IST
പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്മക്കളെ തലയ്ക്കടിച്ചു കൊന്ന് അധ്യാപക ദമ്പതികൾ
ആഭിചാരക്രിയയുടെ ഭാഗമായി ആയിരുന്നു കൊലപാതകം. ഇന്ന് മുതൽ സത്യയുഗമാണെന്നും മക്കൾ പുനർജനിക്കുമെന്നും ദമ്പതികൾ പോലീസിനോട് പറയുന്നത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പളും അവിടുത്തെ തന്നെ ടീച്ചറുമാണ് ദമ്പതികള്‍.
Movie NewsDec 16, 2020, 6:33 PM IST
'ക്യൂട്ട് കുഞ്ഞാണ്, പക്ഷേ ഇത് ജൂനിയര്‍ ചീരുവല്ല', വ്യക്തമാക്കി മേഘ്ന രാജ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കുട്ടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്നത് അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്ന രാജ്.
Movie NewsOct 23, 2020, 12:09 PM IST
മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ദിവസത്തിന്റെ പ്രത്യേകത വെളിപ്പെടുത്തി കുടുംബം, പുനര്ജന്മമെന്ന് ആരാധകര്‍
ചിരഞ്ജീവി സര്‍ജയുടെ കുടുംബം മാത്രമല്ല ആരാധകരെല്ലാവരും കാത്തിരുന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം ജനിച്ചത്. മേഘ്ന രാജിന് കഴിഞ്ഞ ദിവസം ആണ് കുഞ്ഞാണ് ജനിച്ചത്. ചിരഞ്ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ചിരഞ്ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടാണ് മേഘ്ന സര്‍ജ ശ്രമിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിനെ ജനന ദിവസത്തെ പ്രത്യേകത കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ ചിരഞ്ജീവിയുടെ പുനര്ജന്മം പോലെ കാണുകയാണ് ആരാധകര്‍.
KeralaOct 5, 2020, 10:54 AM IST
തളര്‍ന്നുപോയ ശരീരം, ദീര്‍ഘനാളത്തെ ആശുപത്രിവാസം.., എല്ലാം അതിജീവിച്ച് ശരണ്യ നടന്നുതുടങ്ങി; ഇത് പുനര്ജന്മം
അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി ശരണ്യ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളും മനശക്തി കൊണ്ട് അതിജീവിച്ച് പുഞ്ചിരിക്കുകയാണ് ശരണ്യ.
HealthSep 13, 2020, 9:37 AM IST
ഷോക്കടിച്ച് ഹൃദയമിടിപ്പ് നിലച്ചു, 36 മണിക്കൂറിന് ശേഷം 16കാരന് പുനര്ജന്മം
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്കിയതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Web SpecialsJul 7, 2020, 11:32 AM IST
'ഇക്കോ വില്ലേജാ'യി പുനര്ജന്മം, ഒരു ഗ്രാമത്തെയാകെ മാറ്റിത്തീര്‍ത്തത് ഈ ഫോറസ്റ്റ് ഓഫീസര്‍...
അതുപോലെ ഗ്രാമത്തില്‍ ജൈവകൃഷിയും ആരംഭിച്ചു. നേരത്തെ കൃഷി എന്നത് ഗ്രാമവാസികളുടെ പരിഗണനയേ ആയിരുന്നില്ല. വല്ലപ്പോഴും ചില കുടുംബങ്ങള്‍ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുമെന്നല്ലാതെ ആരും കൃഷി അത്ര ഗൗരവമായി കണ്ടിരുന്നില്ല.
INDIADec 23, 2019, 5:10 PM IST
ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും തോറ്റു, കോണ്‍ഗ്രസിന് പുനര്ജന്മം
രണ്ട് മാസം മുന്‍പ് പോയ സംസ്ഥാന അധ്യക്ഷനടക്കം പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടുപോയിട്ടും നിയമസഭയിലെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി കോണ്‍ഗ്രസ് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.
auto blogSep 21, 2019, 9:39 PM IST
ഒരു ബസിനെ ഇങ്ങനെയും മാറ്റാമോ; അമ്പരന്ന് നാട്ടുകാര്‍; കാട് പിടിച്ച് കിടന്ന ബസിന് പുനര്ജന്മം
ഫ്രെഞ്ച് കലാകാരനായ ബെനഡെറ്റോ ബുഫാലിനോയാണ് പഴകിപ്പൊളിഞ്ഞ ബസിനെ അടിപൊളി സ്വിമ്മിങ് പൂളാക്കിയത്. നേരത്തെ നിരവധി വാഹനങ്ങളില്‍ ഇത്തരം വേറിട്ട സൃഷ്ടികള്‍ തീര്‍ത്തിട്ടുള്ള വ്യക്തിയാണ് ബെനഡെറ്റോ.
ChuttuvattomJul 23, 2019, 11:16 AM IST
ഒടുവില്‍ ഫയര്‍ഫോഴ്സും കൈയൊഴിഞ്ഞു; പക്ഷേ, ആ നാല് ജീവനുകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല
കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനടിയില്‍പ്പെട്ട നാല് നായകളെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചെലവഴിച്ചത് ആറ് മണിക്കൂര്‍. ഒടുവില്‍ ശ്രമമുപേക്ഷിച്ച് ഫയര്‍ഫോഴ്സ് പിന്മാറിയപ്പോള്, വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നായകള്‍ക്ക് പുനര്ജന്മം.
Sep 13, 2017, 8:18 PM IST
May 1, 2017, 5:23 PM IST