പുനലൂര്‍ രാജന്റെ ഫോട്ടോ കോളം  

(Search results - 6)
 • punaloor rajan

  column7, Nov 2019, 7:00 PM IST

  പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള ഇ. എം.എസ്

  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇന്ന് 55 വയസ്സ്. സി.പി.ഐയും സി.പി.ഐ.എമ്മുമായി പാര്‍ട്ടി  പിളര്‍ന്ന കാലത്ത്, സി.പി.ഐയോടൊപ്പം നിലകൊണ്ട പുനലൂര്‍ രാജന്‍ അക്കാലത്ത് പകര്‍ത്തിയ ഇ എം എസിന്റെ ചിത്രങ്ങള്‍ കാണാം

 • punaloor rajan

  Magazine26, Oct 2019, 4:16 PM IST

  വീട്ടിലെ വയലാര്‍!

  മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മ യാത്രയായിട്ട് നാളെ 44 വര്‍ഷം തികയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ ഫോട്ടോ കോളത്തില്‍ ഈയാഴ്ച വയലാറാണ്. വയലാറുമൊത്തുള്ള അപൂര്‍വ്വ നിമിഷങ്ങളുടെ ചിത്രങ്ങള്‍. 

 • Rathnakaran mangad

  column17, Oct 2019, 6:42 PM IST

  മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

  1967 -ലോ 68 -ലോ ആണ് രാജന്‍ മാധവിക്കുട്ടിയെ ആദ്യമായി കാണുന്നത്. മാധവിക്കുട്ടിയുടെ അച്ഛന്‍ വിഎം നായര്‍ 'മാതൃഭൂമി'യുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ബാങ്കോക്ക് ഹൗസിലായിരുന്നു താമസം. 

 • punaloor rajan

  Literature30, Sep 2019, 5:13 PM IST

  ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!

  ബഷീറിന്റെ ഏറ്റവും പ്രശസ്തമായ ആ ഫോട്ടോ പിറന്ന കഥ! പ്രശസ്ത ഫോട്ടോഗ്രാഫര്‍  പുനലൂര്‍ രാജന്റെ ഫോട്ടോ കോളം 

 • punaloor rajan

  Literature2, Sep 2019, 5:39 PM IST

  'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

  'ദേവിയോ മാംസജീവിയോ' അല്ലാത്ത, 'ഭൂവിലെ വസന്തത്തില്‍ അഴകും പ്രകാശവുമായ' ഒരു സ്ത്രീയെ കറുപ്പിലും വെളുപ്പിലും മുക്കിയെടുക്കുകയാണ് പുനലൂര്‍ രാജന്‍. 

 • Punaloor Rajan

  Literature23, Aug 2019, 4:16 PM IST

  കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

  പുനലൂര്‍ രാജന്‍ മോസ്‌കോയില്‍ പഠിക്കുന്ന കാലത്ത് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് സ്വീകരിക്കാന്‍ തകഴി അവിടെയെത്തി.